traffic

ബെംഗളൂരൂ ജീവിതം ചെറിയ കളിയല്ല: സ്‌കൂട്ടർ ഓടിക്കുന്നതിനിടെയും ലാപ്‌ടോപ്പിൽ വീഡിയോ കോളിങ്ങ്

ബെംഗളൂരൂവിലെ ടെക്കികളുടെ ജീവിതം ചില പ്രത്യേക രീതിയുള്ളതാണെന്ന് പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഇപ്പോള്‍ സ്കൂട്ടർ ഓടിക്കുന്നതിനൊപ്പം തന്നെ വീഡിയോ കോളിലും പങ്കെടുക്കുന്ന യുവാവിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.

താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; ഉത്തരവ് പുറത്തിറക്കി

താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവ് പുറത്തിറക്കി. അവധി ദിനത്തില്‍ വൈകിട്ട് മൂന്നു മുതല്‍ രാത്രി ഒമ്പത് വരെ വലിയ വാഹനങ്ങള്‍ അനുവദിക്കില്ല.

- Advertisement -
Ad image