Thookkam

ഗരുഡൻ ‘തൂക്ക്’ വഴിപാടിനിടെ എട്ടുമാസം പ്രായമുള്ള കുഞ്ഞ് താഴെ വീണു; കേസെടുക്കാൻ നിർദ്ദേശിച്ച് ബാലവകാശ കമ്മീഷൻ

പത്തനംതിട്ട ഏഴംകുളം ദേവീ ക്ഷേത്രത്തിലെ ഗരുഡൻ ‘തൂക്ക്’ വഴിപാടിനിടെ എട്ടുമാസം പ്രായമുള്ള കുഞ്ഞ് താഴെ വീണു. തൂക്കുകാരൻ്റെ കൈയിൽ നിന്നാണ് മൂന്നാള്‍ പൊക്കത്തില്‍ കുഞ്ഞ് താഴെ വീണത്.

- Advertisement -
Ad image