The Goatlife (Aadu jeevitham)

ആടുജീവിതം എന്ന കഥയിലെ ഒറിജിനൽ കഥാപാത്രമായ നജീബിന്‍റെ പേരക്കുട്ടി മരണപ്പെട്ടു

ആറാട്ടുപുഴ: ആടുജീവിതം എന്ന കഥയിലെ ഒറിജിനൽ കഥാപാത്രമായ നജീബിന്‍റെ പേരക്കുട്ടി മരണപ്പെട്ടു. നജീബിന്‍റെ മകൻ ആറാട്ടുപുഴ തറയിൽ സഫീറിന്‍റെ മകൾ സഫ മറിയമാണ് (ഒന്നേകാൽ വയസ്) മരിച്ചത്.

ആടുജീവിതത്തിലെ നജീബിന്റെ പോസ്റ്റര്‍ പുറത്തുവിട്ട് പൃഥ്വിരാജ്; വൈറല്‍

സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബ്ലെസി - പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആടുജീവിതം. മലയാളികള്‍ നെഞ്ചേറ്റിയ ബെന്യാമിന്റെ നോവലിന്റെ ചലച്ചിത്രാവിഷ്‌കാരം എന്നത് സാഹിത്യപ്രേമികളെയും കാത്തിരിപ്പിന് പ്രേരിപ്പിക്കുന്നുണ്ട്.

- Advertisement -
Ad image