Telangana Congress

ഫ്രീയായിട്ട് വൈദ്യുതി, ഇലക്ട്രിക് സ്‌കൂട്ടര്‍, വിവാഹത്തിന് ഒരുലക്ഷം: തെലങ്കാനയില്‍ കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങള്‍ ഇങ്ങനെ

തെലങ്കാനയില്‍ തിരിച്ചുവരുവിന് ഒരുങ്ങുന്ന കോണ്‍ഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പിന് നല്‍കുന്നത് വമ്പന്‍ വാഗ്ദാനങ്ങള്‍. ആറ് ഗ്യാരന്റി കാര്‍ഡുകള്‍ക്ക് പുറമേ 38 വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രികയിലുള്ളത്. സൗജന്യ സ്‌കൂട്ടര്‍,

- Advertisement -
Ad image