Summons

ദേശീയപാതാ അതോറിറ്റി നഷ്ടപരിഹാരം നല്‍കേണ്ടി വരും; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ റോഡ് നിർമ്മിച്ചതിനെതിരെ മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ദേശീയപാത നിർമ്മിച്ചതിനെ തുടർന്ന് റോഡിനായി സ്ഥലം വിട്ടുകൊടുത്തയാൾക്ക് അപകടം പറ്റിയ സംഭവത്തിൽ ദേശീയപാതാ അതോറിറ്റിയുടെ (NHAI) ഭാഗത്ത് ഗുരുതരമായ കൃത്യവിലോപം ഉണ്ടായെന്ന്

- Advertisement -
Ad image