Sports update

അർജന്റീനക്ക് മുന്നിൽ തകർന്ന് വീണ് ബ്രസീൽ; പാരീസ് ഒളിംപിക്‌സ് യോഗ്യത നേടാതെ പുറത്ത്

ലണ്ടൻ: 2024ലെ പാരീസ് ഒളിംപിക്സിന് യോഗ്യത നേടാനാവാതെ ബ്രസീലിന് തലതാഴ്ത്തി മടക്കം. യോഗ്യതാ മത്സരത്തിൽ അർജന്റീന അണ്ടർ 23 ടീമിനോട് പരാജയപ്പെട്ടതോടെയാണ് നിലവിലെ ഒളിംപിക് സ്വർണ മെഡൽ

ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളിൽ കൊഹ്ലി കളിക്കില്ല; താരം അവധി ആവശ്യപ്പെട്ടതായി ബിസിസിഐ

ഡൽഹി: ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളിൽ വിരാട് കോഹ്‌ലി കളിക്കില്ല. വ്യക്തിപരമായ കാരണങ്ങളാലാണ് താരം മത്സരങ്ങളിൽ നിന്ന് പിന്മാറുന്നത്. കോഹ്‌ലി അവധി ആവശ്യപ്പെട്ടതായി ബിസിസിഐ സെക്രട്ടറി

വിജയക്കുതിപ്പ് തുടർന്ന് ദക്ഷിണാഫ്രിക്ക; കിവീസിനെ തകർത്ത് പോയിന്റ് പട്ടികയിൽ ഒന്നാമത്

ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ വിജയക്കുതിപ്പ് തുടർന്ന് ദക്ഷിണാഫ്രിക്ക. കരുത്തരായ ന്യൂസിലന്‍ഡിനെ 190 റണ്‍സിന് കീഴടക്കി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞു. 358 റണ്‍സ് വിജയലക്ഷ്യം

ലോകകപ്പിൽ പാകിസ്താന് ഇന്ന് ജീവന്മരണ പോരാട്ടം

ചെന്നൈ: ലോകകപ്പില്‍ പാകിസ്താന് ഇന്ന് ജീവന്മരണ പോരാട്ടം. ഉച്ചയ്ക്ക് രണ്ട് മണിക്ക് ചെന്നൈ ചിദംബരം സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍. തുടര്‍തോല്‍വികളില്‍ വലഞ്ഞ ബാബറിനും സംഘത്തിനും

മഞ്ഞപ്പടയുടെ ‘ആശാന്‍’ തിരിച്ചെത്തി; കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഒഡീഷയെ നേരിടും

കൊച്ചി: മഞ്ഞപ്പടയെ ഇരട്ടി ആവേശത്തിലാക്കി കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകോമനോവിച്ച് തിരിച്ചെത്തുന്നു. പത്ത് മത്സരങ്ങളുടെ വിലക്ക് പൂര്‍ത്തിയാക്കിയാണ് 'ആശാന്‍' മടങ്ങിയെത്തുന്നത്. ഇന്ന് കൊച്ചി ജവഹര്‍ ലാല്‍

- Advertisement -
Ad image