Samara Samithi

കാസർകോടിന് എയിംസ് വേണം: ജനകീയ പ്രക്ഷോഭത്തിന് തുടക്കം; സമരസമിതി രൂപീകരിച്ചു

കാസർകോട്: ജില്ലയുടെ ആരോഗ്യ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗമായി എയിംസ് (AIIMS) കാസർകോടിന് അനുവദിക്കണമെന്ന ആവശ്യം ശക്തമാക്കിക്കൊണ്ട് ജനകീയ കൺവെൻഷൻ ചേർന്നു. പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകാൻ ജനകീയ

- Advertisement -
Ad image