Sabarimala

ശബരി റെയിൽപാത: 1900 കോടി രൂപ സംസ്ഥാന സർക്കാർ വഹിക്കും

തിരുവനന്തപുരം: അങ്കമാലി-എരുമേലി ശബരി റെയിൽവേ പദ്ധതിയുടെ 50 ശതമാനം ചിലവ് വഹിക്കാനും ഇതിനായി 1900 കോടി രൂപ കിഫ്ബി വഴി നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. 1997-98

ശബരിമലയിലെ ആടിയശിഷ്ടം നെയ്യ് വിൽപ്പനയിലെ ക്രമക്കേട്: ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ

പത്തനംതിട്ട: ശബരിമല ആടിയ ശിഷ്ടം നെയ്യ് വിൽപ്പന ക്രമക്കേടിൽ ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ. ചാലിയേക്കര ഭദ്രകാളി ക്ഷേത്രത്തിലെ മുൻ ശാന്തി ആലപ്പുഴ അരൂർ സ്വദേശി കെ ആർ

ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ്; 13679 ഡപ്പ വിറ്റതിന്റെ കണക്ക് ദേവസ്വം ബോർഡിലടക്കാതെ ഉദ്യോഗസ്ഥർ, മുക്കിയത് 13 ലക്ഷത്തിലേറെ രൂപ

ശബരിമല: ഇത്തവണ തീർഥാടന കാലത്ത് ശബരിമലയിൽ 13679 ഡപ്പ ആടിയ ശിഷ്ടം നെയ്യ് വിറ്റഴിച്ച തുക ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ അടക്കാതെ ഉദ്യോഗസ്ഥർ. ഈയിനത്തിൽ മാത്രം 13

ശബരിമല സ്വര്‍ണ്ണക്കൊള്ള; മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ തള്ളി, പത്മകുമാറിനെ കസ്റ്റഡിയിൽ വിട്ടു

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ദേവസ്വം മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ വിജിലന്‍സ് കോടതി തള്ളി. മുരാരി ബാബു സമർപ്പിച്ച രണ്ട് ഹർജികളും കോടതി

മണ്ഡലകാലം: ഒരാഴ്ച നടത്തിയത് 350 ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍; 60 സ്ഥാപനങ്ങൾക്ക് നോട്ടീസ്

ശബരിമല: മണ്ഡലകാലം ആരംഭിച്ചതിന് ശേഷം ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പ്രത്യേക പരിശോധനകളിൽ ഒരാഴ്ചയ്ക്കുള്ളിൽ 350 ഭക്ഷ്യ സ്ഥാപനങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തി. ന്യൂനതകൾ ശ്രദ്ധയിൽപ്പെട്ട 60 സ്ഥാപനങ്ങൾക്ക്

ഇനി ശരണം വിളിയുടെ നാളുകൾ, ശബരിമല നട ഇന്ന് തുറക്കും

ശബരിമല: മണ്ഡല – മകരവിളക്ക് ഉത്സവത്തിന്‌ ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന്‌ തന്ത്രി മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരിയാണ് നട

എ. പത്മകുമാറിനെയും ഉടൻ അറസ്റ്റ് ചെയ്തേക്കും; സിപിഎമ്മിൽ കടുത്ത ഭിന്നത

തിരുവനന്തപുരം / പത്തനംതിട്ട ∙ ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപങ്ങളിൽ നിന്നും സ്വർണ്ണം കവർന്ന കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും കമ്മിഷണറുമായിരുന്ന എൻ. വാസുവിന്റെ അറസ്റ്റിന്

ശബരിമല സ്വർണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് എ. പത്മകുമാറിനും പിടിവീഴും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനും പിടിവീഴുമെന്ന് സൂചന. അടിയന്തരമായി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് പ്രത്യേക അന്വേഷണ

- Advertisement -
Ad image