Rahul Gandhi

അമിത് ഷായെ ആക്ഷേപിച്ചെന്ന ആരോപണം; രാഹുൽ ഗാന്ധി ഇന്ന് കോടതിയിൽ ഹാജരാകും

ബിജെപി നേതാവ് നൽകിയ മാനനഷ്ട കേസിൽ കോൺ​ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി എംപി ഇന്ന് സുല്‍ത്താൻപൂർ കോടതിയില്‍ ഹാജരാകും. രാവിലെ 10 മണിയോടെയാണ് രാഹുൽ ഹാജരാവുക. കോടതിയില്‍ ഹാജരാകേണ്ടതിനാല്‍

അമിത് ഷായ്‌ക്കെതിരെ പരാമർശം നടത്തിയെന്ന കേസ്; രാഹുൽ ഗാന്ധി നാളെ കോടതിയിൽ ഹാജരാകും

ഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയ കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നാളെ കോടതിയിൽ ഹാജരാകും. രാഹുലിന് കോടതിയിൽ എത്തേണ്ടതിനാൽ

രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്; ന്യായ് യാത്ര നിർത്തിവെച്ചു

കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി നാളെ വയനാട്ടില്‍ എത്തും. ഭാരത് ജോഡോ ന്യായ് യാത്ര അവസാനിപ്പിച്ച് വാരണാസിയിൽ നിന്ന് ഇന്ന് വൈകുന്നേരം അഞ്ച് മണിയ്ക്ക് രാഹുൽ ​ഗാന്ധി

രാഹുല്‍ ഗാന്ധിയുടെ ന്യായ് യാത്ര വെട്ടിച്ചുരുക്കും

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉത്തർപ്രദേശിലെ പര്യടനം പദ്ധതിയിട്ടതിലും ഒരാഴ്ച മുമ്പെങ്കിലും അവസാനിക്കും. ഈ ആഴ്ച ഉത്തർപ്രദേശിൽ പ്രവേശിക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. ഉത്തർപ്രദേശില്‍

നായ്ക്കുട്ടിക്ക് ബിസ്ക്കറ്റ് കൊടുത്ത് രാഹുൽ ഗാന്ധി ; വൈറൽ വീഡിയോ ആയുധം ആക്കി എതിരാളികൾ

ന്യൂഡൽഹി:ഭാരത് ജോഡോ ന്യായ് യാത്ര ഝാർഖണ്ഡിലൂടെ കടന്ന് പോകുന്നതിനിടെയാണ് നായ്ക്കുട്ടിയെ കളിപ്പിക്കുന്ന രാഹുൽ​ഗാന്ധിയുടെ ദൃശ്യങ്ങൾ പുറത്ത് വന്നത്. ജാർഖണ്ഡിലെ യാത്രയ്ക്കിടെ പകർത്തിയ ദൃശ്യങ്ങളിൽ നായ്ക്കുട്ടിക്ക് ബിസ്ക്കറ്റ് നൽകുന്ന

സമയം ശരിയല്ല; രാഹുല്‍ഗാന്ധിയുടെ ന്യായ് യാത്ര നിര്‍ത്തേണ്ടി വരും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ ന്യായ് യാത്രയില്‍ രാഷ്ട്രീയ ദോഷം മുന്നില്‍ കണ്ട് കോണ്‍ഗ്രസിലെ ഒരുവിഭാഗം. ഇന്ത്യയുടെ വടക്കുകിഴക്ക് നിന്ന് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലേക്കാണ് രാഹുലിന്റെ ഭാരത് ജോഡോ

രാഹുൽ ഗാന്ധിക്ക് നേരെ ബിഹാറിൽ ആക്രമണം; കാറിന്റെ ചില്ല് തകർത്തു

പട്‌ന: ഭാരത് ജോഡോ ന്യായ് യാത്രക്കിടെ രാഹുൽ ഗാന്ധിക്ക് നേരെ ആക്രമണം. ബിഹാറിൽനിന്ന് ബംഗാളിലേക്കുള്ള യാത്രക്കിടെയാണ് ആക്രമണമുണ്ടായത്. രാഹുൽ ഗാന്ധി സഞ്ചരിച്ച കാറിന്റെ ചില്ല് ആക്രമണത്തിൽ തകർന്നു.

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ബിഹാറിൽ പ്രവേശിക്കും; തേജസ്വി യാദവ് അടക്കം ആർജെഡി നേതാക്കൾ പങ്കെടുക്കും

പട്ന: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ബിഹാറിൽ പ്രവേശിക്കും. നിതീഷ് കുമാറിൻറെ എൻഡിഎ പ്രവേശനത്തിന് പിന്നാലെ ഇൻഡ്യാ സഖ്യം രാഷ്ട്രീയ വെല്ലുവിളി

ഒൻപതാം തവണയും മുഖ്യമന്ത്രിപദം അലങ്കരിച്ച് നിതീഷ് കുമാര്‍ ; സുശീൽ മോദിയും രേണു ദേവിയും ഉപമുഖ്യമന്ത്രിമാർ

ഡൽഹി : ബീഹാറില്‍ എന്‍ഡിഎ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കും. 2025 മുതൽ നിതീഷിന് എൻഡിഎ കൺവീനർ പദവി നൽകും. സുശീൽ മോദിയും രേണു

രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ശ്രീമന്ത ശങ്കരദേവന്റെ ജന്മസ്ഥലം സന്ദർശിക്കുന്നത് ഒഴിവാക്കണം ; രാഹുൽ ​ഗാന്ധിയോട് അസം മുഖ്യമന്ത്രി

അസം : രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ബട്ടദ്രവയിലെ ശ്രീമന്ത ശങ്കരദേവന്റെ ജന്മസ്ഥലം സന്ദർശിക്കുന്നത് ഒഴിവാക്കണം . രാഹുൽ ​ഗന്ധിക്ക് നിർദ്ദേശം നൽകി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ

- Advertisement -
Ad image