priyanka gandhi vadra

പാര്‍ട്ടിക്കുവേണ്ടി പോരാടുകയെന്നുള്ളതാണ് തെരഞ്ഞെടുപ്പിലെ തന്റെ റോളെന്ന് പ്രിയങ്ക ഗാന്ധി

നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ വിജയ പ്രതീക്ഷയെക്കുറിച്ച് പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസ് ആശയങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടത്തിലാണ് താനെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു. രാജസ്ഥാന്‍ മധ്യപ്രദേശ് തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുന്നതില്‍ നിര്‍ണ്ണായക

- Advertisement -
Ad image