ബോളിവുഡും ലോകമെങ്ങുമുള്ള പ്രമുഖർ പങ്കെടുത്ത വിവാഹ ചടങ്ങിലെ ഏറ്റവും ആകർഷഘടകം ഗായിക റിഹാനയുടെ സാന്നിധ്യമായിരുന്നു. റിഹാന ജാംനഗർ എയർപോർട്ടിൽ എത്തിയപ്പോൾ തന്നെ വാർത്തയിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ…
ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിൻെറയും വിവാഹാഘോഷങ്ങക്ക് മുന്നോടിയായുള്ള ചടങ്ങുകളിൽ ശ്രദ്ധാ കേന്ദ്രമായിരിക്കുന്നത് രാജ്യാന്തര പ്രശസ്ത പോപ്പ് താരം റിഹാനയാണ്. ഇന്ത്യയിലെ ശ്രദ്ധേയ പെർഫോമൻസിനായി റിഹാനയും ക്രൂവും എത്തിയത്…
Sign in to your account