politics

പിണറായി കാരണം അടപടലം തോല്‍ക്കുമെന്നുറപ്പിച്ച് സിപിഎം; മുഖ്യന്റെ കസേരയിളക്കാൻ തെരഞ്ഞെടുപ്പ് ഫലത്തിനാകുമെന്ന് വിലയിരുത്തല്‍

തിരുവനന്തപുരം: കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം സജീവമായതോടെ ആത്മവിശ്വാസം നഷ്ടപ്പെട്ട് ഇടതുമുന്നണി. ജനങ്ങളില്‍ നിന്നുള്ള പ്രതികരണങ്ങളില്‍ അതിശക്തമായ ഭരണവിരുദ്ധ വികാരം നേരിട്ടറിഞ്ഞതോടെ ജയിക്കാനുള്ള പുത്തന്‍ വഴികള്‍ തേടുകയാണ്

പത്മജയുടെ ആസ്തി വളര്‍ന്നത് അഞ്ചിരട്ടി; 4 കോടിയില്‍ നിന്ന് 20 കോടിയായി വളർന്ന സ്വത്തിന്റെ കണക്ക് ഇങ്ങനെ

തിരുവനന്തപുരം: കെ. കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ ബി.ജെ.പിയില്‍ അംഗത്വമെടുത്തതോടെ രാഷ്ട്രീയ കേരളം ചര്‍ച്ച ചെയ്യുന്നത് പത്മജയുടെ കൂടുമാറ്റത്തിന് പിന്നിലെ കാരണങ്ങളാണ്. ഇ.ഡിയെ പേടി മുതല്‍ കോണ്‍ഗ്രസ്

മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ് ബി.ജെ.പിയിലേക്കെന്ന് സൂചന

മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് മുതിർന്ന നേതാവുമായ കമല്‍നാഥ് പാർട്ടി വിട്ട് ബി.ജെ.പിയിലേക്ക് എന്ന് സൂചന. മകൻ നകുല്‍നാഥും രാജ്യസഭ എം.പി വിവേക് തൻഖിയും കമല്‍നാഥിനൊപ്പം കോണ്‍ഗ്രസ്

രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് നടന്‍ വിജയ്; ‘തമിഴക വെട്രി കഴകം’

തമിഴ് രാഷ്ട്രീയ - സിനിമ രംഗത്ത് ദീർഘകാലമായി നിലനിന്നിരുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് നടൻ വിജയ് നയിക്കുന്ന രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. തമിഴക വെട്രി കഴകം എന്നാണ് പാർട്ടിയുടെ

ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പ്: ഇന്ത്യാ സഖ്യത്തിന് തോല്‍വി; അസാധുവായത് 8 വോട്ട്

ചണ്ഡീഗഢ്‌ മേയർ തെരഞ്ഞെടുപ്പില്‍ അടിതെറ്റി 'ഇന്ത്യ' സഖ്യം. ബി.ജെ.പിയുടെ മനോജ് കുമാര്‍ സോങ്കര്‍ 12നെതിരെ 16 വോട്ടുകള്‍ നേടി മേയറായി തെരഞ്ഞെടുക്കപ്പെട്ടു. എതിര്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച എ.എ.പിയുടെ

അമ്മാതിരി വർത്താനങ്ങള്‍ വേണ്ടെന്ന് പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും; യോഗത്തില്‍ വാക്പോര്

തിരുവനന്തപുരം: നിയമസഭാ സമ്മേളന ദിവസങ്ങളെക്കുറിച്ചുള്ള കാര്യോപദേശ സമിതി യോഗത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ വാക്‌പോര്. കെ.പി.സി.സിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 9 മുതല്‍ 'സമരാഗ്നി' എന്ന പ്രചാരണ

കെ. സുരേന്ദ്രന്റെ പദയാത്ര ഇന്ന് തുടങ്ങും; മോദിയുടെ ഗ്യാരന്റി പുതിയ കേരളം എന്ന് മുദ്രാവാക്യം

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ കേരള പദയാത്രക്ക് ഇന്ന് തുടക്കമാകും. കാസര്‍കോടാണ് യാത്രയുടെ ഉദ്ഘാടനം. മോദിയുടെ ഗ്യാരന്റി, പുതിയ കേരളം

പി ബാലചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് വിശ്വാസികളെ വേദനിപ്പിക്കുന്നത്: വി.ഡി. സതീശൻ

തിരുവനന്തപുരം: തൃശൂർ എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റ് വിശ്വാസികളെ വേദനിപ്പിക്കുന്നതും വർഗീയവാദികൾക്ക് ആയുധം നൽകുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇടത് മുന്നണിയും സി.പി.ഐയും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം

ഗവര്‍ണറെ വേദനിപ്പിക്കുന്ന വാക്കുകള്‍ ഉപയോഗിക്കില്ലെന്ന് ഇടതുമുന്നണി; വിമര്‍ശിക്കാതെ മന്ത്രിമാര്‍

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗം 1.17 കൊണ്ട് അവസാനിപ്പിച്ച് ഇറങ്ങിപ്പോയ ഗവര്‍ണറെ കടുത്ത വാക്കുകളില്‍ വിമര്‍ശിക്കേണ്ടതില്ലെന്ന് ഇടതുമുന്നണി. ഗവര്‍ണറുമായി ഉടനെ ഒരു ഏറ്റുമുട്ടല്‍ വേണ്ടെന്നാണ് മുഖ്യമന്ത്രിയുടെയും നിലപാട്. വിമര്‍ശനം

- Advertisement -
Ad image