Pinarayi vijayan

വിദ്യാർത്ഥികളുടെ ചോര കൊണ്ട് ‘എസ്എഫ്ഐ സിന്ദാബാദ്’ എന്ന് എഴുതിക്കും, ഭീഷണിപ്പെടുത്തി അം​ഗത്വം എടുപ്പിക്കും; എസ്എഫ്ഐക്കെതിരെ ആരോപണങ്ങൾ ശക്തമാകുന്നു

കോഴിക്കോട് : വീണ്ടും എസ്എഫ്ഐക്കെതിരെ വെളിപ്പെടുത്തലുമായി വിദ്യാർത്ഥികൾ. കോളേജില്‍ എസ്എഫ്ഐക്ക് പ്രത്യേകമായൊരു കോടതിയുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ പിടിഐ പ്രസിഡ‍ന്റ് കുഞ്ഞാമ്മു രം​ഗത്തെത്തിയിരിക്കുകയാണ്. പൂക്കോട് വെറ്ററിനറി കോളേജിലെ എസ്എഫ്ഐ

സിദ്ധാർത്ഥിന്റെ മരണം : സഖാക്കളുടെ സൈബർ ആക്രമണത്തിന് ഇരയായി നടി സീമ ജി നായർ

തിരുവനന്തപുരം : സിദ്ധാർത്ഥിന്റെ മരണത്തിൽ ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരിൽ നടി സീമ ജി നായറെ വളഞ്ഞിട്ടാക്രമിച്ച് സൈബർ സഖാക്കന്മാർ . മറ്റൊരു ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സൈബർ സഖാക്കളിൽ

SFI പ്രവർത്തകർക്ക് റാ​ഗിങ് നടത്താൻ പ്രത്യേക വാടകവീട്: അമൽ പറയുന്നതിങ്ങനെ

കോഴിക്കോട് : സിദ്ധാർത്ഥന്റെ മരണത്തിന് പിന്നാലെ കഴിഞ്ഞ ദിവസം കോഴിക്കോട് കൊയിലാണ്ടി എസ്എൻഡിപി കോളേജിലെ വിദ്യാർത്ഥിയെ എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചതിന് പിന്നാലെ നിർണായകമായ വിവരങ്ങളാണ് പുറത്ത് വരുന്നത്

ശമ്പളം ലഭിക്കാൻ സെക്രട്ടേറിയറ്റിന് മുന്നിൽ സർക്കാർ ജീവനക്കാരുടെ നിരാഹാര സമരം

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ നാളെ രാവിലെ 11 മുതല്‍ നിരാഹാര സമരം. ഫെബ്രുവരി മാസത്തെ ശമ്പളം അടിയന്തരമായി ലഭ്യമാക്കുക എന്നാവശ്യപ്പെട്ടാണ്

റാ​ഗിങ്ങിന്റെ പേരിൽ മർദ്ദനം ; കോഴിക്കോടും SFIക്കെതിര പരാതി

കോഴിക്കോട് : കോഴിക്കോട് കൊയിലാണ്ടിയിലും വിദ്യാർത്ഥിയെ എസ്എഫ്‌ഐ പ്രവർത്തകർ മർദിച്ചതായി പരാതി. കൊയിലാണ്ടി ആർ ശങ്കർ എസ്എൻഡിപി കോളേജ് രണ്ടാം വർഷ വിദ്യാർത്ഥി അമലിനാണ് മർദനമേറ്റത്. റാഗിങ്ങുമായി

കെ.എം. എബ്രഹാമിന് എല്ലാ വര്‍ഷവും 20,000 രൂപ ശമ്പള വര്‍ദ്ധനവ്; പണവും പദവിയും ഒഴുക്കി ലാവ്‌ലിന്‍ കേസ് സാക്ഷിയെ സുഖിപ്പിക്കുന്ന പിണറായി | KM Abraham IAS

തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ കൊടുക്കാന്‍ പണമില്ലെങ്കിലും കെ.എം എബ്രഹാം എന്ന വിശ്വസ്തന് ശമ്പളം ഓരോ വര്‍ഷവും കൂട്ടി കൊടുക്കുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ശുഷ്‌കാന്തി എടുത്ത് പറയേണ്ടതാണ്.

എസ്.എഫ്.ഐ റാഗിങ്ങ് തടയുന്നവരാണ് ; ചരിത്രം അറിയാത്തവരാണ് പ്രശ്നമുണ്ടാക്കുന്നത് ; സിദ്ധാർത്ഥിന്റെ മരണത്തിൽ എസ്എഫ്ഐയെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം : എസ്എഫ്ഐയുടെ ചരിത്രം അറിയാത്തവരാണ് പ്രശ്നമുണ്ടാക്കുന്നത്. പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥിയായ സിദ്ധാർത്ഥിന്റെ മരണത്തിൽ എസ്എഫ്ഐയെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എസ്എഫ്ഐയുടെ ചരിത്രം

നീതിക്കായി എന്നും കുംടുംബത്തോടൊപ്പം ; അവൻ ഞങ്ങളിലൊരാൾ ; സിദ്ധാർത്ഥൻ എസ്.എഫ്.ഐ പ്രവർത്തകനെന്ന് ചൂണ്ടിക്കാട്ടി വീടിന് മുന്നിൽ ഡി.വൈ.എഫ്‌.ഐ ഫ്ലെക്സ് സ്ഥാപിച്ചു

തിരുവനന്തപുരം : പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർത്ഥന്റെ മരണത്തിൽ ഉത്തരവാദി തങ്ങളല്ലെന്ന് തെളിയിക്കാൻ പെടാപ്പാട് പെടുകയാണ് എസ്.എഫ്.ഐ . പഠിച്ച പണി പതിനട്ടും പയറ്റുന്നതിന്റെ കൂട്ടത്തിൽ

ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലും മരപ്പട്ടി ശല്യമുണ്ട് : പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

തിരുവനന്തപുരം : മുഖ്യമന്ത്രിക്ക് മാത്രമല്ല ഞങ്ങൾക്കും പ്രശ്നം മരപ്പട്ടി തന്നെ. തന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലും മരപ്പട്ടി ശല്യമുണ്ടെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ‘‘മരപ്പട്ടി ഇവിടെയും

എസ്എഫ്ഐക്കാരെ ​ഗുണ്ടകളാക്കി അക്രമണം നടത്തുന്നത് സിപിഎം : സിദ്ധാര്‍ത്ഥിന്റെ മരണത്തിൽ എസ്എഫ്ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥിന്റെ മരണത്തിൽ എസ്എഫ്ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ . കമ്മ്യൂണിസം എല്ലായിടത്തും തകർന്നത് അക്രമം കൊണ്ടാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.

- Advertisement -
Ad image