Pinarayi vijayan

വീണയുടെയും വിജന്റെയും ഭാവി ഇനി ബി.ജെ.പിയുടെ കൈയ്യിലോ !

തിരുവന്തപുരം : മുഖ്യമന്ത്രിയുടെ മകൾ വീണാവിജയന്റെ പേരിലുള്ള മാസപ്പടി വിവാദത്തിലെ കേസന്വാേഷണത്തിൽ വീണയ്ക്ക് ഇനി രക്ഷയില്ല. വീണ വിജയൻ രേഖകളിൽ കൃത്രിമം കാണിച്ചെന്ന നിർണ്ണായക തെളിവുമായി രജിസ്റ്റാർ

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: സംസ്ഥാനത്തിന് ചെലവ് 30 ലക്ഷം രൂപ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ നടത്തിയ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് സംസ്ഥാന സര്‍ക്കാരിന് ചെലവായത് 30 ലക്ഷം രൂപ. ജനുവരി 16നും 17നുമാണ് പ്രധാനമന്ത്രി കേരളത്തിലുണ്ടായിരുന്നത്. സംസ്ഥാന

4000 കോടിയുടെ പദ്ധതികൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി ; നന്ദിയറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിലെത്തി. പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ജോതിബസു അനുസ്മരണ സമ്മേളത്തിലെ പരിപാടി ഒഴിവാക്കിയാണ് മുഖ്യമന്ത്രി

കെ. വി തോമസിന്റെ ഇടപെടൽ, മോദിയെ സ്വികരിക്കാൻ പിണറായി എത്തി; മാസപ്പടി കേസ് ഒത്തുതീർപ്പിലേക്ക്

നരേന്ദ്ര മോദിക്ക് മുന്നിൽ വിനിത വിധേയനായി പിണറായി. സ്വർണ്ണ കടത്ത് കേസ് ഏതു ഓഫിസ് കേന്ദ്രികരിച്ചാണ് നടന്നതെന്ന എല്ലാർക്കും അറിയാം എന്ന മാസ് ഡയലോഗുമായി തൃശൂരിൽ മോദി

മാസപ്പടി ; കേന്ദ്ര അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന് എം വി ​ഗോവിന്ദൻ

തിരുവനന്തപുരം : മാസപ്പടി കേസിൽ കേന്ദ്ര അന്വേഷണം നടത്തുന്നതിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ . കേന്ദ്ര അന്വേഷണം രാഷ്ട്രീയ പകപോക്കലാണെന്ന് എംവി ​ഗോവിന്ദൻ

പിണറായിയെക്കുറിച്ച് ചോദ്യം: ജൂഡ് ആന്തണിയും കാണികളും തമ്മില്‍ തര്‍ക്കം;

കോഴിക്കോട്: കേരളം കണ്ട മഹാപ്രളയത്തെ ആസ്പദമാക്കി 2018 എന്ന സിനിമ സംവിധാനം ചെയ്തയാളാണ് ജൂഡ് ആന്തണി. ആ സിനിമയില്‍ പ്രളയകാല രക്ഷാപ്രവർത്തനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് കാര്യമായി

ക്ലിഫ് ഹൗസിൽ കുളിമുറിക്കും പൈപ്പ് മാറ്റാനും ചെലവ് 6.10 ലക്ഷം; പണിതീരാത്ത പിണറായി വസതിക്ക് ടെണ്ടർ ക്ഷണിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ലക്ഷങ്ങൾ ചെലവഴിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾ തുടരുന്നു. ക്ലിഫ് ഹൗസിൽ കുളിമുറി നവീകരണത്തിനും കേടായ പൈപ്പ് മാറ്റലിനും ചെലവായത് 6.10

നവകേരള ബസ് മ്യൂസിയത്തിൽ വയ്ക്കില്ല : രാമചന്ദ്രന്‍ കടന്നപ്പള്ളി

തിരുവനന്തപുരം : ഒന്നര കോടി മുടക്കി നിർമ്മിച്ച നവകേരള ബസ്സ് മ്യൂസിയത്തിൽ വയ്ക്കില്ല. ബസ് മ്യൂസിയത്തിൽ വയ്ക്കണമെന്നൊരു നിർദേശം ഉള്ളതായി തനിക്ക് അറിയില്ലെന്ന് രാമചന്ദ്രന്‍ കടന്നപ്പള്ളി. എ

കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു : കേരള ഹർജിയിൽ കേന്ദ്രത്തിന് നോട്ടീസ്

തിരുവനന്തപുരം : കേന്ദം കടമെടുപ്പ് പരിധി വെട്ടി കുറച്ചതിനെതിരെ കേരള സർക്കാർ സുപ്രീം കോടതിയിൽ. സമ്പത്തിക പ്രതിസന്ധി മറികടക്കാൻ കടമെടുപ്പ് പരിധി വർദ്ധിക്കണം. അതിന് കേന്ദ്രം കനിയണമെന്ന

മാസപ്പടി വിവാദത്തിൽ കുരുക്ക് മുറുകുന്നു : വീണാ വിജയന്റെ കമ്പനിക്കെതിരേ കേന്ദ്ര അന്വേഷണം

തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ കേസന്വേഷണം ശക്തമാകുന്നു . വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കിനെതിരേ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു.സി.എം.ആർ.എൽ., കെ.എസ്.ഐ.ഡി.സിയും അന്വേഷണ പരിധിയിൽ ഉണ്ട്. മാസപ്പടി

- Advertisement -
Ad image