new movie

‘രാമൻ മാംസം കഴിക്കുന്നയാൾ..’; നയൻതാര ചിത്രം അന്നപൂരണിക്കെതിരെ പരാതി, ഹിന്ദുത്വ വിരുദ്ധമെന്ന് ആരോപണം

നയൻതാരയുടെ പുതിയ ചിത്രമായ അന്നപൂരണി വിവാദത്തിൽ. ഹിന്ദു ദൈവമായ രാമനെ കുറിച്ചുള്ള പരാമർശമാണ് വിവാദമായിരിക്കുന്നത്. അടുത്തിടെ നെറ്റ്ഫ്ലിക്‌സിൽ റിലീസ് ചെയ്‌ത ചിത്രത്തിൽ നയൻതാരയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

എസ്ജി 257 ന് പേരായി; ‘വരാഹ’വുമായി സുരേഷ് ​ഗോപി

ഏറെ നേരത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ എസ്‍ജി 257ന്റെ പുത്തൻ അപ്ഡേറ്റ് എത്തി. സുരേഷ് ​ഗോപി നായകനായി എത്തുന്ന ചിത്രത്തിന്റെ പേരാണ് പുറത്തുവന്നിരിക്കുന്നത്. വരാഹം എന്നാണ് ചിത്രത്തിന്റെ പേര്.

- Advertisement -
Ad image