Narendra Modi

നരേന്ദ്രമോദിയുടെ കഠിന വ്രതം; വാർത്ത മുക്കി കേരളത്തിന്റെ പിആർഡി വെബ്സൈറ്റ് – പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഭീഷണിയെന്ന് സൂചന

പ്രധാനമന്ത്രി നരേന്ദ്രമോദി അനുഷ്ഠിക്കുന്ന കഠിന വ്രതത്തെ കുറിച്ചു വാർത്ത കുറിപ്പ് പിൻവലിച്ച് കേരളാ സർക്കാർ വിഭാഗമായ പി ആർ ഡിയുടെ വെബ്സൈറ്റ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിലൂടെയാണ്

രാമക്ഷേത്ര പ്രതിഷ്ഠാ ദിനം : ജനവികാരം കണക്കിലെടുത്ത് ജനുവരി 22ന് എല്ലാ കേന്ദ്ര സർക്കാർ ഓഫീസുകൾക്കും അർദ്ധ ദിവസത്തെ അവധി

ഡൽഹി : അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠയോടനുബന്ധിച്ച് ജനുവരി 22ന് കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് അർദ്ധ ദിവസത്തെ അവധി. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗാണ് ഈ വിവരം ഉദ്യോ​ഗസ്ഥരെ അറിയിച്ചത്.

തിരുവനന്തപുരം ലോക്‌സഭാ സീറ്റിൽ മത്സരിക്കുന്നത് മോദിയോ : പ്രകാശ് ജാവദേക്കർ പറയുന്നതിങ്ങനെ

തിരുവനന്തപുരം : കുറച്ച് ദിവസങ്ങളായി കേരളത്തിൽ മോദി നാമം വീണ്ടും വീണ്ടും ഉയർന്ന് കേൾക്കുകയാണ് . വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ലോക്‌സഭാ സീറ്റ് ലക്ഷ്യം വച്ചാണ്

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: സംസ്ഥാനത്തിന് ചെലവ് 30 ലക്ഷം രൂപ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ നടത്തിയ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് സംസ്ഥാന സര്‍ക്കാരിന് ചെലവായത് 30 ലക്ഷം രൂപ. ജനുവരി 16നും 17നുമാണ് പ്രധാനമന്ത്രി കേരളത്തിലുണ്ടായിരുന്നത്. സംസ്ഥാന

4000 കോടിയുടെ പദ്ധതികൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി ; നന്ദിയറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിലെത്തി. പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ജോതിബസു അനുസ്മരണ സമ്മേളത്തിലെ പരിപാടി ഒഴിവാക്കിയാണ് മുഖ്യമന്ത്രി

കെ. വി തോമസിന്റെ ഇടപെടൽ, മോദിയെ സ്വികരിക്കാൻ പിണറായി എത്തി; മാസപ്പടി കേസ് ഒത്തുതീർപ്പിലേക്ക്

നരേന്ദ്ര മോദിക്ക് മുന്നിൽ വിനിത വിധേയനായി പിണറായി. സ്വർണ്ണ കടത്ത് കേസ് ഏതു ഓഫിസ് കേന്ദ്രികരിച്ചാണ് നടന്നതെന്ന എല്ലാർക്കും അറിയാം എന്ന മാസ് ഡയലോഗുമായി തൃശൂരിൽ മോദി

താമരമൊട്ട് കൊണ്ട് തുലാഭാരം, പ്രത്യേകം പൂജകൾ, സുരേഷ് ​ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തു – ​ഗുരുവായൂരിൽ ‘മോദി ഷോ’!

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹവേദിയിലെത്തി. ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിലെ കല്യാണമണ്ഡലത്തിലാണ് ചടങ്ങ്.

പ്രധാനമന്ത്രി ​ഗുരുവായൂരിൽ; സുരേഷ് ​ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കും, കൊച്ചിൻ ഷിപ്പ്‌യാർഡിൽ വികസന പദ്ധതികളുടെ ഉദ്ഘാടനം ഉച്ചയ്ക്ക്

രണ്ടു ദിവസത്തെ കേരള സന്ദർശനത്തിന് ഇന്നലെ കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ​ഗുരുവായൂരിലെത്തും. തൃശൂർ ശ്രീകൃഷ്ണ കോളേജേ് ഗ്രൗണ്ടിലെ ഹെലിപാടിൽ ഇറങ്ങുന്ന പ്രധാനമന്ത്രി റോഡ് മാർഗം

മകൾക്ക് വേണ്ടി കേരളത്തിലെത്തിയ പ്രധാനമന്ത്രിക്ക് സുരേഷ് ​ഗോപി വക സ്വർണത്തളിക സമ്മാനം

തൃശ്ശൂർ : മകൾ ഭാഗ്യ സുരേഷിന്റെ വിവാഹ ചടങ്ങിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരേഷ് ​ഗോപി സമ്മാനമായി നൽകുക സ്വർണത്തളിക. സ്വർണം കൊണ്ടുള്ള കരവിരുതിൽ വിദഗ്ധനായ അനു അനന്തനാണ്

കേരളം ലക്ഷ്യമിട്ട് മോദി; നാളെ കൊച്ചിയിലെത്തും,വൈകാതെ കൂടുതൽ നേതാക്കൾ സംസ്ഥാനത്തേക്ക്

കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ അക്കൗണ്ട് തുറക്കാനുള്ള പ്രവർത്തനങ്ങളുമായി ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് കേരളത്തിലെ പ്രവർത്തനങ്ങൾ. അടിത്തട്ട് മുതൽ പാർട്ടിയെ സജീവമാക്കാൻ ബൂത്തുതലത്തിലുള്ള നേതാക്കളുടെ

- Advertisement -
Ad image