തിരുവനന്തപുരം: കേരളത്തിലെ ആദ്യ നൈറ്റ് ലൈഫ് സെന്ററായി പ്രഖ്യാപിച്ച മാനവീയം വീഥിയില്‍ വീണ്ടും അക്രമം. ഒരുസംഘം യുവാക്കള്‍ മദ്യപിച്ച് പരസ്പരം ഏറ്റുമുട്ടുകയും പോലീസിനെയും നാട്ടുകാരെയും കല്ലെറിയുകയും ചെയ്തു.…
തിരുവനന്തപുരം മാനവീയം വീഥിയില്‍ നൈറ്റ് ലൈഫ് ആഘോഷത്തിനിടെയുണ്ടായ കൂട്ടയടിയില്‍ പോലീസ് നടപടി തുടങ്ങി. അക്രമവുമായി ബന്ധപ്പെട്ട ഒരാള്‍ കസ്റ്റഡിയിലായിട്ടുണ്ട്. തിരുവനന്തപുരം കരമന സ്വദേശി ശിവ എന്നയാളാണ് പിടിയിലായിരിക്കുന്നത്.…
Sign in to your account