malayalam media

ഇന്ന് മകരവിളക്ക്; സന്നിധാനത്ത് ഭക്തജനപ്രവാഹം

ശബരിമലയിൽ ഇന്ന് മകരവിളക്ക് തെളിക്കും. മകര വിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു. സന്നിധാനത്ത് ഭക്തജനങ്ങളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പതിനായിരക്കണക്കിന് ആളുകളാണ് അയ്യപ്പ ദർശനത്തിനായി കാത്തിരിക്കുന്നത്.

അവിഹിതം ചോദ്യം ചെയ്ത ഭർത്താവിനെ ഭാര്യയും കാമുകനും കല്ല് കൊണ്ട് തലയ്കടിച്ച് കൊലപ്പെടുത്തി

ബെംഗളൂരു: ബെംഗളൂരുവിൽ അവിഹിതം ചോദ്യം ചെയ്ത ഭർത്താവിനെ ഭാര്യയും കാമുകനും കല്ല് കൊണ്ട് തലയ്കടിച്ച് കൊലപ്പെടുത്തിയതായി പോലീസ്. സെക്യൂരിറ്റി ജീവനക്കാരനായ യുവാവിന്റെ മരണം കൊലപാതകമെന്നും സ്ഥിരീകരിച്ചു. ബെംഗളൂരു

സൂപ്പർകോപ്പ ചാമ്പ്യന്മാരായി റയൽ മാഡ്രിഡ്; ബാഴ്സലോണയെ തകർത്തെറിഞ്ഞത് നാല് ​ഗോളുകൾക്ക്

സൂപ്പർകോപ്പ ചാമ്പ്യന്മാരായി റയൽ മാഡ്രിഡ്. എൽ ക്ലാസിക്കോയിൽ ബാഴ്സലോണയെ ഒന്നിനെതിരെ നാല് ​ഗോളുകൾക്ക് തകർത്താണ് റയൽ മാഡ്രിഡ് ചാമ്പ്യന്മാരായത്. വിനീഷ്യസ് ജൂനിയർ ഹാട്രിക് ​ഗോളുകളോടെ കളം നിറഞ്ഞ

ഭാരത് ജോഡോ ന്യായ് യാത്ര രണ്ടാം ദിവസം; യാത്ര മണിപ്പൂരിൽ തുടരും

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര രണ്ടാം ദിവസവും മണിപ്പൂരിൽ. യാത്ര രാവിലെ 8 മണിക്ക് ഇംഫാൽ വെസ്റ്റിലെ സെക്മായിൽ

എം.പിയാകാൻ സുരേഷ് ​ഗോപിയെ പോലെ താനും യോ​ഗ്യനെന്ന് നടൻ കൊല്ലം തുളസി

തിരുവനന്തപുരം : എം.പിയാകാൻ സുരേഷ് ​ഗോപിയെ പോലെ താനും യോ​ഗ്യനെന്ന് നടൻ കൊല്ലം തുളസി . താനും സുരേഷ് ഗോപിയും ഒരേ ദിവസമാണ് ബിജെപിയിൽ എത്തിയതെന്നും സുരേഷ്

മാസപ്പടി ; കേന്ദ്ര അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന് എം വി ​ഗോവിന്ദൻ

തിരുവനന്തപുരം : മാസപ്പടി കേസിൽ കേന്ദ്ര അന്വേഷണം നടത്തുന്നതിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ . കേന്ദ്ര അന്വേഷണം രാഷ്ട്രീയ പകപോക്കലാണെന്ന് എംവി ​ഗോവിന്ദൻ

55 വർഷത്തെ കോൺ​ഗ്രസ്സ് ജീവിതം അവസാനിപ്പിച്ച് മുൻ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്‌റ

മഹാരാഷ്ട്ര : 55 വർഷത്തെ കോൺ​ഗ്രസ്സ് ജീവിതം അവസാനിപ്പിച്ച് മുൻ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്‌റ . 55 വർഷം നീണ്ടു നിന്ന കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നും രാഷ്ട്രീയ

ചികിത്സയിൽ കഴിയുന്ന മകനൊപ്പം സമാധാനത്തോടെ ഉറങ്ങാൻ സുരേഷ് ​ഗോപി വക അംബികയ്ക്ക് വീട്

പത്തനംതിട്ട : തീരാ ദുരിതത്തിലായിരുന്ന വെള്ളിക്കുളം സ്വദേശി അംബികയ്ക്ക് സഹായവുമായി നടൻ സുരേഷ് ​ഗോപി. സ്ഥിരമായി വീട്ടിൽ വെള്ളം കഴറുന്നതിനാൽ ഒന്ന് ദൈര്യത്തോടെ ഉറങ്ങാൻ പോലും സാധിക്കാതെ

കൈവെട്ട് പരാമർശം : സത്താർ പന്തല്ലൂരിനെതിരെ കലാപാഹ്വാനത്തിന് കേസ്

കോഴിക്കോട് : കൈവെട്ടു പരാമർശത്തിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സത്താർ പന്തല്ലൂരിനെതിരെ കേസ് .സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പണ്ഡിതന്മാരെയും അതിന്‍റെ ഉസ്താദുമാരെയോ വെറുപ്പിക്കാനും പ്രായസപ്പെടുത്താനും

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഇന്ന് തുടക്കം

ഡൽഹി : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഇന്ന് തുടക്കം.മല്ലികാർജുൻ ഖാർഗെ, എഐസിസി അംഗങ്ങൾ എംപിമാർ ഉൾപ്പെടെയുള്ളവർ ആദ്യദിനം പരിപാടിയുടെ ഭാഗമാവും. രാവിലെ

- Advertisement -
Ad image