malayalam media

ചോദ്യങ്ങളൊന്നുമില്ലാതെ നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണറുടെ അം​ഗീകാരം

തിരുവനന്തപുരം : നിയമസഭയിൽ അവതരിപ്പിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണറുടെ അംഗീകാരം. മന്ത്രിസഭാ യോഗം അംഗീകാരം നൽകിയ കരട് പ്രസംഗത്തിനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നൽകിയത്.

മുൻ കാമുകനുമായി വീണ്ടും ഒന്നിച്ച് ജീവിക്കാൻ ഓൺലൈൻ ആയി മന്ത്രവാദം; എട്ട് ലക്ഷം രൂപ പറ്റിച്ച് മന്ത്രവാദി, പോലീസ് എത്തിയപ്പോൾ വൻ ട്വിസ്റ്റ്

ബെം​ഗളൂരു: തന്റെ മുൻ കാമുകനുമായി വീണ്ടും ഒന്നിച്ച് ജീവിക്കാൻ ഓൺലൈൻ ആയി മന്ത്രവാദിയുടെ സഹായം തേടിയ യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി. ബെം​ഗളൂരുവിൽ ആണ് സംഭവം. കാമുകനുമായി

പ്രാണ പ്രതിഷ്ഠാ ചടങ്ങിനിടെ ഭരണഘടനയുടെ ആമുഖം പങ്കുവെച്ച് റിമ കല്ലിങ്കലും പാർവ്വതിയും ആഷിഖും

തിരുവനന്തപുരം: അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിനിടെ ഭരണഘടനയുടെ ആമുഖം പങ്കുവെച്ച് വിഷയത്തിൽ നിലപാട് വ്യക്തമാക്കി സിനിമ താരങ്ങൾ. ആഷിഖ് അബു, നടിമാരായ പാർവതി തിരുവോത്ത്, റിമ

ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളിൽ കൊഹ്ലി കളിക്കില്ല; താരം അവധി ആവശ്യപ്പെട്ടതായി ബിസിസിഐ

ഡൽഹി: ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളിൽ വിരാട് കോഹ്‌ലി കളിക്കില്ല. വ്യക്തിപരമായ കാരണങ്ങളാലാണ് താരം മത്സരങ്ങളിൽ നിന്ന് പിന്മാറുന്നത്. കോഹ്‌ലി അവധി ആവശ്യപ്പെട്ടതായി ബിസിസിഐ സെക്രട്ടറി

പ്രാണപ്രതിഷ്ഠ ; ക്ഷണം സ്വീകരിക്കാതെ താൻ തന്റെ ഭരണഘടന ഉത്തരവാദിത്വം ഉയർത്തിപ്പിടിച്ചു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ നിലപാടറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു മതത്തെ മാത്രം പ്രോത്സാഹിപ്പിക്കുന്നതോ ഒരു മതത്തെ ഉയർത്തിക്കാട്ടുന്നതോ ആയ രീതി ശരിയല്ല. അയോധ്യ

പ്രാണപ്രതിഷ്ഠാ ദിനത്തില്‍ ബാബരിയുടെ ചിത്രവുമായി എസ്.എഫ്.ഐ, അഴിച്ചെടുത്ത് പോലീസ്

എറണാകുളം : ഒരു ഭാ​ഗത്ത് അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് പൂർത്തിയായതിന്റെ ആഘോഷം. മറുഭാ​ഗത്ത് പ്രതിഷ്ഠാ ചടങ്ങ് പൂർത്തിയായതിന്റെ പ്രതിഷേധ പ്രകടനം. കൊച്ചിയിൽ അയോധ്യയിൽ ഉണ്ടായിരുന്ന ബാബറി

നൂറ്റാണ്ടുകളുടെ സ്വപ്നം ; അയോധ്യയിൽ രാംലല്ല വി​ഗ്രഹം പ്രതിഷ്ഠിച്ചു

അയോധ്യ ; അയോധ്യയിലെ രാമക്ഷേത്രത്തിൽ രാംലല്ല പ്രതിഷ്ഠ പൂർത്തിയായി.51 ഇഞ്ച് ഉയരമുള്ള കൃഷ്ണശിലയിൽ കൊത്തിയെടുത്ത മൂന്നടി വീതിയുള്ള വി​ഗ്രഹം അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ​ഗർഭ​​ഗൃഹത്തിൽ പ്രതിഷ്ഠിച്ച ഭക്തിസാന്ദ്രമായ നിമിഷം

ശ്രീ ശങ്കര്‍ദേവിന്‍റെ ജന്മസ്ഥലം സന്ദര്‍ശിക്കാൻ അനുവദിച്ചില്ല ; രാഹുൽ ​ഗാന്ധി കുത്തിയിരിപ്പ് സമരത്തിൽ

‌ഡൽഹി : രാഹുല്‍ ഗാന്ധിയെ തടഞ്ഞ് അസം പൊലീസ്. അസമിലെ ശ്രീ ശ്രീ ശങ്കര്‍ദേവിന്‍റെ ജന്മസ്ഥലം സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് സംഭവം. ഇതിനെതിരെ കുത്തിയിരിപ്പ് സമരം ആരംഭിച്ചിരിക്കുകയാണ് രാഹുൽ ​ഗാന്ധി.

അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠ; കേരളത്തിൽ നിന്ന് ക്ഷണം ലഭിച്ചത് 2000 പേർക്ക്

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്‌ഠാ ചടങ്ങുകൾ ആരംഭിക്കാൻ ഇനി അധിക സമയമില്ല. ചടങ്ങിലേക്ക് കേരളത്തിൽ നിന്നും നിരവധി പേർക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ഏകദേശം 2000 പേരെ കേരളത്തിൽ

10,000 സിസിടിവി ക്യാമറകൾ; പ്രത്യേക ഡ്രോൺ നിരീക്ഷണം; NSG സ്‌നിപ്പർ ടീം; അയോധ്യ കനത്ത സുരക്ഷാ വലയത്തിൽ

രാമക്ഷേത്ര പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് അയോധ്യ കനത്ത സുരക്ഷാ വലയത്തിൽ. നഗരത്തിൽ 10,000 സിസിടിവി ക്യാമറകളും പ്രത്യേക ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന പൊലീസിനും കേന്ദ്രസേനകൾക്കും പുറമേ എൻഎസ്ജി സ്‌നിപ്പർ

- Advertisement -
Ad image