malayalam media

സൈനിക വേഷത്തിൽ ഹൃത്വികും ദീപികയും ചുംബിച്ചു; ഫൈറ്ററിന് വ്യോമസേന ഓഫീസറുടെ വക്കീൽ നോട്ടീസ്

ദീപിക പദുക്കോൺ, ഹൃത്വിക് റോഷൻ എന്നിവർ പ്രധാന താരങ്ങളായെത്തിയ 'ഫൈറ്റർ' വിവാദത്തിൽ. വ്യോമസേന ഉദ്യോഗസ്ഥരായ നായിക-നായകന്മാർ സൈനിക യൂണിഫോമിൽ ചുംബിച്ച രംഗമാണ് സിനിമയെ വിവാദത്തിലെത്തിച്ചിരിക്കുന്നത്. സൈനിക യൂണിഫോമിന്റെ

ബൈജൂസിന്റെ മുഖമായി ഇനി മെസിയുമുണ്ടാകില്ല

മലയാളി സംരംഭകൻ ബൈജു രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള എഡ്യുടെക് കമ്പനിയായ ബൈജൂസിന്റെ ആഗോള ബ്രാൻഡ് അംബാസഡർ സ്ഥാനത്ത് ഇനി ഫുട്‌ബോൾ താരം ലയണൽ മെസി ഉണ്ടാവില്ല. മെസിയുമായുള്ള മൂന്ന്

ലക്ഷഗൃഹ- ഖബ്രിസ്ഥാൻ തർക്ക കേസ് : വിധി ഹിന്ദുക്കൾക്ക് അനുകൂലം

ഡല്‍ഹി: ഉത്തർപ്രദേശിലെ ബാഗ്വത് ജില്ലയിലെ ലക്ഷഗൃഹ- ഖബ്രിസ്ഥാൻ തർക്ക കേസിൽ വിധി ഹിന്ദു വിഭാഗത്തിന് അനുകൂലം . 53 വർഷം നീണ്ട വിചാരണയ്‌ക്കൊടുവിൽ ഇസ്ലാം വിശ്വാസികൾ ഖബ്രിസ്ഥാൻ

വിവാഹം മാതാപിതാക്കളുടെ സമ്മതത്തോടെ മാത്രം ; ലിവിങ് റിലേഷൻ ബന്ധം കുറ്റകരം ; ഉത്തരാഖണ്ഡിലെ ഏക സിവിൽ കോഡ് ചർച്ചയാകുന്നു

ഡെറാഡ്യൂൺ : ഉത്തരാഖണ്ഡിൽ വരാൻ പേകുന്ന ഏക സിവിൽ കോഡ് നിയമത്തിൽ പ്രധാന വിഷയം വിവാഹമാണ് . മാതാപിതാക്കളുടെ സമ്മതമില്ലെങ്കിൽ വിവാ​ഹം കഴിക്കാൻ അനുവദിക്കില്ല . രജിസ്റ്റർ

ലാവലിൻ കേസ് : 38ാം തവണയും മാറ്റി

ഡൽഹി : 38ാം തവണയും ലാവലിൻ കേസ് മാറ്റി . മുതിർന്ന അഭിഭാഷകർക്ക് വക്കാലത്ത് മാറ്റാൻ സമയം അനുവദിച്ചു കൊണ്ടാണ് കേസ് വീണ്ടും മാറ്റിയത്. മെയ് ഒന്നിന്

‘കുട്ടികളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുത്’; രാഷ്ട്രീയ പാർട്ടികൾക്ക് കർശന നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ കുട്ടികളെ ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർഥികൾക്കും കമ്മീഷൻ കർശന നിർദേശം നൽകിയിരിക്കുന്നത്. തിങ്കളാഴ്ചയാണ്

ഡോ. വന്ദന കൊലക്കേസിൽ സി.ബി.ഐ അന്വേഷണമില്ല; അച്ഛൻറെ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: ഡോ. വന്ദന കൊലക്കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. കേസന്വേഷണം സി.ബി.ഐയ്ക്കു വിടണമെന്നാവശ്യപ്പെട്ട് അച്ഛൻ മോഹൻദാസ് നൽകിയ ഹരജി കോടതി തള്ളി. പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷയും

എസ്.എഫ്.ഐ പ്രവർത്തകയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റിൽ

കൊല്ലം: ശാസ്താംകോട്ടയിൽ എസ്.എഫ്.ഐ പ്രവർത്തകയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റിൽ. പടിഞ്ഞാറേ കല്ലട സ്വദേശിയും ഡി.വൈ.എഫ്.ഐ കോയിക്കൽ ഭാഗം യൂനിറ്റ് സെക്രട്ടറിയുമായ വിശാഖാണ്

​ഗവർണറുടെ വാഹനവ്യൂഹത്തിലേക്ക് കാർ ഓടിച്ചുകയറ്റി ; സിപിഎം നേതാവിന്റെ മകന് വെറും 1000 രൂപ പിഴ

കോഴിക്കോട് ​: ​ഗോവാ ​ഗവർണറുടെ വാഹനവ്യൂഹത്തിലേക്ക് കാർ ഓടിച്ചുകയറ്റിയിട്ടും ജൂലിയസ് നികിതാസിനെതിരെ നിസാന് നിസാര പിഴ ചുമത്തി പോലീസ് . വി.വി.ഐ.പി.യുടെ വാഹനത്തിന് മാർഗതടസ്സം ഉണ്ടാക്കിയതിനാണ് പിഴയീടാക്കിയത്.

ശിവൻ കുട്ടിക്ക് പുതിയ കുക്ക്: ശമ്പളം 30000 രൂപ

തിരുവനന്തപുരം : സർക്കാർ ചെലവിൽ വിദ്യഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് പുതിയ പാചകക്കാരനെ നിയമിച്ചു. 30000 രൂപയാണ് ശമ്പളം. തിരുവനന്തപുരം കവടിയാർ സ്വദേശി എസ്. ഷെയ്ഖ് മൊയ്തിനാണ്

- Advertisement -
Ad image