വയനാട് : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് . കലാഭവന്‍ സോബി ജോര്‍ജ് അറസ്റ്റില്‍. സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് പുല്‍പ്പള്ളി സ്വദേശിയില്‍നിന്ന് മൂന്നുലക്ഷത്തോളം രൂപ…
മമ്മൂട്ടി പടത്തിൽ അഭിനായിക്കാനെത്തിയ തനിക്ക് നേരിടേണ്ടി വന്നത് വലിയ അപമാനം . തന്റെ പേരിൽ സിനിമയ്ക്ക് പ്രമോഷൻ നൽകുക എന്നതാണ് അവരുടെ ലക്ഷ്യം എന്നും തന്നോട് മോശമായി…
ലക്നൗ : അയോദ്ധ്യയിലെ ഹനുമാൻ ഗർഹി ക്ഷേത്രത്തിൽ ഈ വർഷത്തെ ഹോളി ആഘോഷങ്ങൾക്ക് തുടക്കമായി. ഈ മാസം 25-നാണ് ഹോളി ആഘോഷിക്കുന്നത്. ഹോളി ആഘോഷങ്ങൾക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ…
ഡൽഹി : നവകേരള സദസിന്റെ പേരിൽ മുഖ്യമന്ത്രിക്ക് മുട്ടൻ പണി . നവകേരള സദസിന്റെ സാമ്പത്തിക ക്രമക്കേടിൽ കേന്ദ്ര ധനകാര്യ മന്ത്രാലയം ചീഫ് സെക്രട്ടറിയോടാണ് വിശദീകരണം തേടി…
തിരുവനന്തപുരം : മുടങ്ങി കിടക്കുന്ന പെൻഷൻ കുടിശികയിൽ രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ അടുത്ത മാസം ആദ്യം നൽകും.വിഷുവിന് മുമ്പ് രണ്ടു മാസത്തെ ക്ഷേമപെന്‍ഷന്‍ നല്‍കാനാണ് തീരുമാനമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍…
ലക്നൗ : മുഖ്യമന്ത്രിയുടെ സമൂഹ വിവാഹ പദ്ധതിയുടെ ആനുകൂല്യം നേടാനായി യുവതി സഹോദരനെ വിവാഹം ചെയ്തു. മാർച്ച് അഞ്ചിന് ഉത്തർപ്രദേശിലെ ലഖിംപുരിൽ നടന്ന സമൂഹ വിവാഹത്തിലാണ് തട്ടിപ്പ്…
മലപ്പുറം : ആർഎസ്‌എസ് പ്രവർത്തകൻ ശ്രീനിവാസൻ കൊലക്കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. മലപ്പുറം സ്വദേശി ഷഫീക്കിനെയാണ് എൻഐഎ കൊല്ലത്ത് നിന്ന് അറസ്റ്റ് ചെയ്‌തത്. ശ്രീനിവാസൻ വധക്കേസിന് ശേഷം…
തൃശൂർ : നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി മകളുടെ വിവാഹത്തോടനുബന്ധിച്ച് നേർച്ച നൽകിയ സ്വർണ്ണ കിരീടം വീണ്ടും വിവാദത്തിൽ. തൃശ്ശൂർ ലൂർദ് പള്ളിയ്ക്ക് നൽകിയിരുന്ന സ്വർണക്കിരീടത്തിന്റെ…
ഡല്‍ഹി : പൗരത്വനിയമത്തിന്റെ ചട്ടം വിഞ്ജാപനം ചെയ്തത് തൽക്കാലം സ്റ്റേ ചെയ്യില്ല. വിഷയത്തിൽ കേന്ദ്രത്തിന് മറുപടി നൽകാൻ കോടതി മൂന്ന് ആഴ്ച്ച നൽകി. ഹര്‍ജികള്‍ ഏപ്രില്‍ 9ന്…
ഡൽഹി : വാട്‍സാപ്പിലെ മോദിയുടെ വികസിത് ഭാരത് സമ്പർക്ക് സന്ദേശത്തില്‍ വിവാദം. വാട്‍സാപ്പ് സന്ദേശത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. സ്ഥാനാർത്ഥിയായിരിക്കെ മോദിയുടെ പേരില്‍…
Sign in to your account