malayalam media

പാമ്പുകളുടെ വിഷത്തെ പ്രതിരോധിക്കാൻ കഴിയുന്ന ആൻ്റിബോഡി ; പുതിയ നേട്ടം കൈവരിച്ച് ഇന്ത്യൻ ശാസ്ത്രഞ്ജർ

ഉ​ഗ്ര വിഷമുള്ള പാമ്പുകളുടെ വിഷത്തെ പ്രതിരോധിക്കാൻ കഴിയുന്ന പുതിയ ആൻ്റിബോഡി വികസിപ്പിച്ച് ഇന്ത്യൻ ശാസ്ത്രജ്ഞർ. മൂർഖൻ, രാജവെമ്പാല, ക്രെയ്റ്റ്, ബ്ലാക്ക് മാമ്പ തുടങ്ങിയ ഉ​ഗ്ര വിഷമുള്ള എല്ലാവിധ

മാനനഷ്ടക്കേസിൽ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി : രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജ്ജിയാണ് ഹൈക്കോടതി തള്ളി

റാഞ്ചി : മാനനഷ്ടക്കേസിൽ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ജാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ നിന്ന് വന്‍ തിരിച്ചടി. വിചാരണക്കോടതിയിൽ തനിക്കെതിരായ നടക്കുന്ന നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി

പി.വി സത്യനാഥിന്റെ കൊലപാതകം : ആർ.എസ്.എസിനെ പഴിച്ച് സഖാക്കൾ : പ്രതി സ്വന്തം പാർട്ടി പ്രവർത്തകൻ ആണെന്ന് കണ്ടതോടെ പോസ്റ്റുകളെല്ലാം അന്തം കമ്മികൾ മുക്കി

കോഴിക്കോട് : കൊയിലാണ്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.വി സത്യനാഥിന്റെ കൊലപാതകത്തിന് കാരണക്കാർ ആർ.എസ്.എസാണെന്നായിരുന്നു സംഭവം പുറത്ത് വന്നപ്പോൾ പലരും പ്രതികരിച്ചത്. എന്നാൽ പിന്നീട് പ്രതി തന്നെ

അയോധ്യ പ്രതിഷ്ഠ : ക്യാമ്പസിൽ ആഘോഷം സംഘടിപ്പിച്ചതിനെ വിമര്‍ശിച്ചു ; മലയാളി വിദ്യാർത്ഥി അറസ്റ്റിൽ

മുംബൈ : അയോധ്യ പ്രതിഷ്ഠയ്ക്ക് പിന്നാലെ ക്യാമ്പസിൽ ആഘോഷം നടത്തിയതിനെ വിമർശിച്ച് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടെന്ന പരാതിയിൽ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തു. മുംബൈ ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്

സത്യനാഥന്റെ കൊലപാതകം; പ്രതി അഭിലാഷിന് പാർട്ടിയുമായി ബന്ധമില്ലെന്ന് എം.വി ​ഗോവിന്ദൻ

കോഴിക്കോട് : കൊയിലാണ്ടിയിൽ സിപിഎം ലോക്കൽ സെക്രട്ടറി പി വി സത്യനാഥന്റെ കൊലപാതകത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്ടട്ടറി എം.വി ​ഗോവിന്ദൻ. കേസിൽ പ്രതിയായ അഭിലാഷിന് പാർട്ടിയുമായി

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു; ബസ് പൂര്‍ണമായി കത്തി നശിച്ചു

ആലപ്പുഴ: കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു. തീ പിടുത്തത്തില്‍ ബസ് പൂര്‍ണമായി കത്തി നശിച്ചു. എംഎസ്എം കോളേജിന് മുൻവശത്തായി ദേശീയപതയിലാണ് അപകടമുണ്ടായത്. കായംകുളത്ത് നിന്ന് ആലപ്പുഴയിലേക്ക് പോകുന്ന ബസിനാണ് തീ പിടിച്ചത്.

അരനൂറ്റാണ്ടിന് ശേഷം അമേരിക്കൻ ബഹിരാകാശ പേടകം ആദ്യമായി ചന്ദ്രോപരിതലത്തിൽ

അരനൂറ്റാണ്ടിന് ശേഷം അമേരിക്കൻ കമ്പനിയുടെ ബഹിരാകാശ പേടകം ചന്ദ്രനിലിറങ്ങി. നാസയുടെ സാമ്പത്തിക പിന്തുണയിൽ ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഇന്‌റിറ്റ്യൂവ് മെഷീൻസ്' എന്ന സ്വകാര്യ സ്ഥാപനമാണ് ഒഡീസിയൂസ് എന്ന്

വന്യജീവി ആക്രമണം; കേന്ദ്ര വനംമന്ത്രിയുടെ പരാമർശങ്ങൾ തള്ളി കേരളം

തിരുവനന്തപുരം: കേന്ദ്ര വനംമന്ത്രി ഭുപേന്ദർ യാദവ് വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങൾ തള്ളി സംസ്ഥാനം. അക്രമകാരിയായ വന്യമൃഗത്തെ വെടിവെച്ച് കൊല്ലാൻ വൈൽഡ് ലൈഫ് വാർഡന് അധികാരമുണ്ടെന്ന

കാലു കുത്തിയാൽ ‘ക്യാമറ’ പൊക്കും; ഡ്രൈവിങ് ടെസ്റ്റിന് കൂടുതൽ നിയന്ത്രണങ്ങൾ – പുതിയ സർക്കുലർ പുറത്തിറക്കി

സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റിന് കൂടുതൽ നിയന്ത്രണങ്ങളും മാറ്റങ്ങളും ഏർപ്പെടുത്തി മോട്ടോർ വാഹന വകുപ്പ് പുതിയ സർക്കുലർ പുറത്തിറക്കി. ഒരു മോട്ടോർവാഹന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രതിദിനം നടത്തേണ്ട ടെസ്റ്റുകളുടെ

കൊയിലാണ്ടിയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടികൊന്ന സംഭവം; വ്യക്തിവൈരാഗ്യമെന്ന് സൂചന – കൊയിലാണ്ടിയിൽ ഇന്ന് ഹർത്താൽ

കോഴിക്കോട്: സിപിഐഎം കൊയിലാണ്ടി ലോക്കൽ സെക്രട്ടറി പി വി സത്യനാഥന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ കൊയിലാണ്ടിയിൽ ഇന്ന് ഹർത്താൽ. കൃത്യവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ളത് സിപിഐഎം മുൻ പ്രവർത്തകനാണ്

- Advertisement -
Ad image