malayalam media

‘അനിമൽ’ സക്‌സസ് പാർട്ടികളിൽ പങ്കെടുക്കാതെ രശ്മിക; കാരണം പറഞ്ഞ് താരം

ബോളിവുഡിലെ കഴിഞ്ഞ വർഷത്തെ പണംവാരി പടമായിരുന്നു ‘അനിമൽ’. ചിത്രം വിവാദങ്ങൾ സൃഷ്ടിച്ചെങ്കിലും രൺബിർ കപൂറിന്റെ കരിയറിലെ സൂപ്പർ ഹിറ്റ് ആയ ചിത്രം ബോളിവുഡിൽ രശ്മിക മന്ദാനയ്ക്കും ബ്രേക്ക്

ദസ്തർബന്ദി ചടങ്ങ് പൂർത്തിയായി ; ഡൽഹി ജുമാ മസ്ജിദിലെ ഷാഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരി മകനെ പിൻഗാമിയായി പ്രഖ്യാപിച്ചു

ഡൽഹി : ഡൽഹി ജുമാ മസ്ജിദിലെ ഷാഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരി ഗ്രാൻഡ് മസ്ജിദിൻ്റെ അങ്കണത്തിൽ നടന്ന 'ദസ്തർബന്ദി' ചടങ്ങിൽ തൻ്റെ മകനെ തൻ്റെ പിൻഗാമിയായി

49 രൂപയ്ക്ക് 48 മുട്ട ; ഇത് ഓഫർ സെയിൽ‍ : ഇമെയിൽ വഴി വന്ന പണി ; യുവതിക്ക്48,000 രൂപ നഷ്ടം

വീണ്ടും ഓൺലൈൻ തട്ടിപ്പ് . 48 മുട്ട വാങ്ങാൻ ശ്രമിച്ച യുവതിക്ക് 48,000 രൂപ നഷ്ടം . ബംഗളൂരുവിലെ വസന്ത നഗറിൽ താമസിക്കുന്ന 38 കാരിയാണ് കബളിപ്പിക്കപ്പെട്ടത്.

എന്നെ പോലീസ് പിടിച്ചാൽ അടുത്ത നിമിഷം വീണയെ തേടി പോലീസ് എത്തും ; മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി സാബു എം ജേക്കബ്

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെയും മകളെയും വെട്ടിലാക്കുന്ന തെളിവ് എന്റെ കൈയ്യിലുണ്ടെന്ന് സാബു എം ജേക്കബ് . അത് കൊണ്ട് എന്നെ അറസ്റ്റ് ചെയ്യാതെ നോക്കേണ്ടത്

‘അഭിപ്രായം പറയാൻ അവസരം കിട്ട‍ിയെന്നു കരുതി ആക്ഷേപിക്കരുത്’: ഷിബു ചക്രവർത്തിയോട് ക്ഷുഭിതനായി മുഖ്യമന്ത്രി

തൃശൂർ: നഗരത്തിൽ കലാ സാംസ്കാരിക പ്രവർത്തകരുമായി മുഖാമുഖം പരിപാടിയിൽ കെആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിനെ ദേശീയ നിലവാരത്തിലേക്കുയർത്തുന്നതു സംബന്ധിച്ചു ഗാനരചയിതാവ് ഷിബു ചക്രവർത്തിയുടെ അഭിപ്രായത്തോടു രൂക്ഷമായി പ്രതികരിച്ച്

മാസപ്പടി വിവാദം; SFIO അന്വേഷണം ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് വീണ്ടും ഹൈക്കോടതിയിൽ

മാസപ്പടി കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിൻറെ (എസ്എഫ്ഐഒ) (SFIO) അന്വേഷണം ചോദ്യം ചെയ്ത് കെഎസ്ഐഡിസി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്വേഷണത്തിനുള്ള ഉത്തരവിൻറെ

സിംഹങ്ങളുടെ പേരിടൽ വിവാദം; ത്രിപുര വനംവകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

അഗർത്തല: സിംഹങ്ങൾക്ക് സീത, അക്ബർ പേര് എന്ന് പേരിട്ടതിൽ നടപെടിയെടുത്ത് ത്രിപുര സർക്കാർ. വനംവകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പ്രബിൻ ലാൽ അഗർവാളിനെ സസ്‌പെൻഡ് ചെയ്തു. സിംഹങ്ങൾക്ക്

അടുത്ത മൂന്ന് മാസത്തേക്ക് മൻ കി ബാത്തിന് ഇടവേള; പ്രക്ഷേപണം ഉണ്ടായിരിക്കില്ലെന്ന് പ്രധാനമന്ത്രി

ഡൽഹി : വരുന്ന മൂന്ന് മാസം മൻ കി ബാത്ത് പ്രക്ഷപണം ചെയ്യുകയില്ലെന്ന് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന സമയമാണിത്. വരാനിരിക്കുന്ന ലോക്‌സഭാ

വെള്ളത്തിനടിയിൽ പൂജ ; അറബിക്കടലില്‍ മുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി

ഡൽഹി : ദ്വാരകയില്‍ വെള്ളത്തിനിടയില്‍ പൂജ നടത്തുന്നതിനായി അറബിക്കടലില്‍ മുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് ആത്മീയതയുടെയും ഭക്തിയുടെയും പുരാതന യുഗവുമായി ബന്ധം തോന്നിച്ചു. ഭഗവാന്‍ ശ്രീകൃഷ്ണന്‍എല്ലാവരെയും അനുഗ്രഹിക്കണേ..’

പതിവ് പോലെ ഇത്തവണയും ആറ്റുകാൽ പൊങ്കാല ആഘോഷിച്ച് സുരേഷ്​ഗോപി

തിരുവനന്തപുരം : പതിവ് തെറ്റിയ്ക്കാതെ ഇക്കുറിയും കുടുംബത്തോടൊപ്പം ആറ്റുകാൽ പൊങ്കാല ആഘോഷിച്ച് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. വിശ്വാസങ്ങള്‍ക്കപ്പുറം വലിയൊരു സംസ്‌കാരമാണ് പൊങ്കാലയെന്ന് സുരേഷ് ഗോപി.

- Advertisement -
Ad image