malayalam media

അഭിഭാഷകനോട് എസ്ഐ മോശമായി പെരുമാറിയ സംഭവം; ഹൈക്കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞ് എസ്ഐ റെനീഷ്

കൊച്ചി: ആലത്തൂരിൽ അഭിഭാഷകനോട് പൊലീസ് ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയ സംഭവത്തിൽ എസ്ഐ റെനീഷ് നിരുപാധികം മാപ്പ് പറഞ്ഞു. പുതിയ സത്യവാങ്മൂലം ഹൈക്കോടതിയിൽ സമർപ്പിച്ചു. റെനീഷിനെതിരെ എടുത്ത നടപടി

വിശ്രമം മതിയാക്കി വീണ്ടും കുതിച്ചുയർന്ന് കേരളത്തിലെ സ്വർണവില | gold price today kerala

മൂന്നുനാൾ നീണ്ട 'വിലസ്ഥിരത'യ്ക്ക് വിരാമമിട്ട് സംസ്ഥാനത്ത് സ്വർണവില ഇന്ന് മേലോട്ട് കുതിച്ചു. ഗ്രാമിന് 30 രൂപ വർധിച്ച് വില 5,790 രൂപയായി. 240 രൂപ ഉയർന്ന് 46,320

ആൺകുട്ടി ജനിക്കാൻ ശാരീരിക ബന്ധം എങ്ങനെ വേണമെന്ന് കുറിപ്പ്; ആരോപണം ശരിയാണെങ്കിൽ ഞെട്ടിക്കുന്നതാണ് എന്ന് ഹൈക്കോടതി

കാെച്ചി: ആൺകുട്ടി ജനിക്കാൻ ശാരീരക ബന്ധം എങ്ങനെ വേണമെന്നുള്ള കുറിപ്പ് ഭർതൃവീട്ടുകാർ കൈമാറി എന്ന ആരോപണം ശരിയാണെങ്കിൽ ഞെട്ടിക്കുന്നതാണ് എന്ന് ഹൈക്കോടതി. ഭർത്താവിനും കുടുംബാ​ഗങ്ങൾക്കുമെതിരെ ​ഗർഭസ്ഥ ശിശുവിന്റെ

വാണിജ്യാവശ്യങ്ങൾക്കുളള സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി; 26 രൂപയാണ് കൂട്ടിയത്

കൊച്ചി : വാണിജ്യാവശ്യങ്ങൾക്കുളള സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി. കേരളത്തിൽ 26 രൂപയാണ് കൂട്ടിയത്. ഇതോടെ വില 1806 രൂപയായി ഉയർന്നു. തുടർച്ചയായ രണ്ടാം മാസമാണ് പാചക

ക്ഷേമ പെൻഷൻ മുടങ്ങിയിട്ട് 7 മാസം! കിട്ടാനുള്ളത് 11,200 രൂപ വീതം; മരുന്നിന് പോലും നിവൃത്തിയില്ലാതെ പാവങ്ങൾ കരുണയില്ലാതെ സർക്കാർ | Kerala Welfare Pension

തിരുവനന്തപുരം : ക്ഷേമ പെൻഷൻ മുടങ്ങിയിട്ട് 7 മാസം. 1600 രൂപയാണ് പ്രതിമാസ ക്ഷേമ പെൻഷൻ. 7 മാസത്തെ കുടിശികയായി ഓരോ പെൻഷൻകാർക്കും ലഭിക്കേണ്ടത് 11,200 രൂപയാണ്.

ന്യൂസിലൻഡ് സർക്കാർ ഹമാസിനെ പൂർണ്ണമായും ഭീകര സംഘടനയായി പ്രഖ്യാപിച്ചു

വെല്ലിംഗ്ടൺ : ഹമാസിനെ ഭീകര സംഘടനയായി ന്യൂസിലൻഡ് പ്രഖ്യാപിച്ചു .ഒക്ടോബർ 7 ന് ഇസ്രായേലിൽ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം. ഒക്ടോബറിൽ ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണം

സിദ്ധാർത്ഥ് കൊലക്കേസ് ; പ്രതികളെ സംരക്ഷിക്കുന്നുവെന്ന ആരോപണം തെറ്റെന്ന് എസ്എഫ്ഐ

തിരുവനന്തപുരം : സിദ്ധാർത്ഥ് കൊലക്കേസിലെ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടു വരുമെന്ന വാദവുമായി എസ് എഫ് ഐ . പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നാണ് എസ്എഫ്ഐയുടെ ആവശ്യമെന്നാണ് എസ്

SFI യുണീറ്റ് സെക്രട്ടറി അമൽ ഇസ്ഹാന്റെ നേതൃത്വത്തിൽ സിദ്ധാർത്ഥൻ നേരിട്ടത് കൊടിയ പീഡനം

കൽപറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസിൽ രണ്ടാം വർഷ വിദ്യാർഥി സിദ്ധാർഥൻ 4 ദിവസത്തോളം ക്രൂരമർദനത്തിനും ആൾക്കൂട്ട വിചാരണയ്ക്കും ഇരയായിട്ടും ഒന്നുമറിഞ്ഞില്ലെന്ന കോളജ് അധികൃതരുടെ നിലപാടിൽ ദുരൂഹത.

അർദ്ധരാത്രിയിൽ ബിജെപി സ്ഥാനാർത്ഥി നിർണ്ണയ യോഗം; നരേന്ദ്ര മോദിയും, അമിത് ഷായും, യോ​ഗി ആദിത്യനാഥും യോ​ഗത്തിൽ പങ്കെടുത്തത് അതീവ രഹസ്യമായി

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക തയ്യാറാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തില്‍ അര്‍ദ്ധരാത്രിയും ബിജെപിയുടെ ഉന്നതതലയോഗം. തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുന്നതിന് മുമ്പായി തന്നെ ബിജെപി ആദ്യഘട്ട

ബംഗ്ലദേശിൽ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 43 മരണം

ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ വൻ തീപിടിത്തം. ബെയ്‌ലി റോഡിലെ റസ്റ്റോറന്റിൽ വ്യാഴാഴ്ച്ച രാത്രിയുണ്ടായ തീപിടിത്തത്തിൽ 43 പേർ കൊല്ലപ്പെട്ടു. രാത്രി 9.50 ഓടെയാണ് ഏഴ് നില

- Advertisement -
Ad image