Malappuram

‘യൂണിവേഴ്സിറ്റി ഓഫ് പൊന്നാനി ‘ ; രാജ്യത്തെ ഏറ്റവും വലിയ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണ സംഘം പിടിയില്‍

പൊന്നാനി:രാജ്യത്തെ തന്നെ ഏറ്റവും വലിയ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണ കേന്ദ്രം തമിഴ്‌നാട്ടില്‍ കണ്ടെത്തി. ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റികളില്‍ നിന്നുള്ള ഒരു ലക്ഷത്തോളം വ്യാജ സര്‍ട്ടിഫിക്കറ്റുകളും നിര്‍മാണ സാമഗ്രികളും

മരണപ്പെട്ട പെൺകുട്ടിയെ സമൂഹമാധ്യമം വഴി അപകീർത്തിപ്പെടുത്തി; മലപ്പുറത്ത് യുവാവ് അറസ്റ്റിൽ

മലപ്പുറം: മരണപ്പെട്ട പെൺകുട്ടിയെ സമൂഹ മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വെട്ടിച്ചിറ സ്വദേശി കരിങ്കപ്പാറ വീട്ടിൽ അബ്ദുല്‍ റഷീദിനെയാണ് വളാഞ്ചേരി പൊലീസ്

ഇൻഷുറൻസ് നിഷേധിച്ചു: യൂണൈറ്റഡ് ഇൻഷുറൻസ് കമ്പനി 36,10,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ

മലപ്പുറം: ഇൻഷുറൻസ് ആനുകൂല്യം നിഷേധിച്ച യൂണൈറ്റഡ് ഇൻഷുറൻസ് കമ്പനിക്ക് കനത്ത തിരിച്ചടി. തീപിടുത്തത്തിൽ പൂർണ്ണമായി നശിച്ച കടയ്ക്ക് 35 ലക്ഷം രൂപ ഇൻഷുറൻസ് തുകയും ഒരു ലക്ഷം

കേരളത്തിൽ ഇന്ന് റമദാൻ ഒന്ന്; നോമ്പുനോറ്റ് റമദാൻ വ്രതാനുഷ്ഠാനത്തിന് തുടക്കമായി

മലപ്പുറം: മാസപ്പിറവി ദൃശ്യമായത്തോടെ നോമ്പുനോറ്റ് റമദാൻ വ്രതാനുഷ്ഠാനത്തിന് തുടക്കമായി. മലപ്പുറം പൊന്നാനിയിലാണ് മാസപ്പിറവി ദൃശ്യമായത്. മാസപ്പിറവി ദൃശ്യമായത്തോടെ ഇന്ന് നോമ്പ് ഒന്നായിരിക്കുമെന്ന് വിവിധ മത ഖാസിമാർ പറഞ്ഞു.

ഹയർ സെക്കൻഡറി പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകി; കുട്ടികളെ വീണ്ടും പരീക്ഷ എഴുതിപ്പിച്ചു

മലപ്പുറം: ഹയർ സെക്കൻഡറി പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകി. താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം നടന്നത്. ഓൾഡ് സ്‌കീം പരീക്ഷയുടെ ചോദ്യപേപ്പറുകൾ ന്യൂ സ്‌കീം

പീഡനത്തിനിരയായ പെൺക്കുട്ടി ആത്മഹത്യ ചെയ്ത സംഭവം; യൂവാക്കളെ തിരിച്ചറിഞ്ഞു

മലപ്പുറം: എടവണ്ണപ്പാറയിലെ 17 കാരിയുടെ മരണം ആത്മഹത്യയെന്ന് നിഗമനത്തില്‍ പൊലീസ്. ജീവനൊടുക്കുമെന്ന് സൂചിപ്പിച്ച് പെണ്‍കുട്ടി സഹോദരിക്ക് സന്ദേശം അയച്ചിരുന്നുന്നെന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇതുസംബന്ധിച്ച വിവരങ്ങളും പൊലീസിന് ലഭിച്ചു.

അച്ഛനെ മകൻ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; സുദേവ് അറസ്റ്റില്‍, വാസുദേവൻ ആശുപത്രിയില്‍

മലപ്പുറം വണ്ടൂരില്‍ സ്വന്തം പിതാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ മകന്റെ ശ്രമം. കുടുംബ തർക്കത്തെ തുടർന്നാണ് ഇന്നലെ വൈകുന്നേരം മൂന്നരയോടെ പിതാവ് വാസുദേവനെ, മകൻ സുദേവ് കാറിടിച്ച് കൊലപ്പെടുത്താൻ

ലയണല്‍ മെസി കേരളത്തിലെത്തും; സ്ഥിരീകരിച്ച് കായിക മന്ത്രി

മലപ്പുറം: കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആവേശമായി അര്‍ജന്റീനിയന്‍ ഇതിഹാസ താരം ലയണല്‍ മെസി മലപ്പുറത്തെത്തുന്നു. കേരളം വേദിയാകുന്ന അര്‍ജന്‍റീന ഫുട്ബോള്‍ ടീമിന്‍റെ സൗഹൃദമല്‍സരത്തില്‍ മെസിയുണ്ടാകുമെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍

ലീഗ് നേതാവിന്റെ ഡയറക്ടര്‍ സ്ഥാനം; യു.ഡി.എഫിലും ലീഗിലും അതൃപ്തി

മലപ്പുറം: കേരള ബാങ്ക് ഡയറക്ടറായി മുസ്ലിം ലീഗ് നേതാവ് പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ സ്ഥാനം ഏറ്റെടുത്തതില്‍ യു.ഡി.എഫിനുള്ളില്‍ അതൃപ്തി. മുസ്ലിംലീഗിലെ ഒരു വിഭാഗവും തീരുമാനത്തില്‍ പ്രതിഷേധത്തിലാണ്.

- Advertisement -
Ad image