Loksabha Election 2024

ഇന്ത്യ മുന്നണി വിട്ട് മമത; ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിക്കും

ബംഗാളില്‍ ഇന്ത്യ മുന്നണിയിലില്ലാതെ ഒറ്റക്ക് മത്സരിക്കാൻ മമത ബാനർജി. തൃണമൂല്‍ കോണ്‍ഗ്രസ് ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിക്കും. താന്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ കോണ്‍ഗ്രസ് തള്ളിയെന്ന് മമത ബാനര്‍ജി

തിരുവനന്തപുരത്തേക്ക് ശക്തരായ ആർക്കും സ്വാഗതമെന്ന് ശശി തരൂര്‍; ജയം ഉറപ്പിച്ച് മനോരമയും

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കാൻ ശക്തരായ ആർക്കും സ്വാഗതമെന്ന് ശശി തരൂർ എം.പി. തിരുവനന്തപുരത്ത് വോട്ട് ശതമാനം കൂട്ടി ശശിതരൂർ വിജയിക്കുമെന്ന് മനോരമ ന്യൂസ് വി.എം.ആർ സർവ്വേ

ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിനെ നേരിടാൻ എ. സമ്പത്ത്; എ.എ. റഹീമിന് നൈരാശ്യം

തിരുവനന്തപുരം: മന്ത്രി കെ. രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ടതോടെ ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍ സജീവമാകുകയാണ് മുന്‍ എം.പി. എ. സമ്പത്ത്. അടൂര്‍ പ്രകാശിനെ നേരിടാന്‍ സമ്പത്ത്

- Advertisement -
Ad image