LDF

മുഖ്യമന്ത്രി വെള്ളാപ്പള്ളിയെ കാറില്‍ കയറ്റിയതടക്കം വില്ലനായി; മുസ്‌ലീം വോട്ടുകള്‍ ഇടതിനെതിരെ; തവനൂരിലും പൊന്നാനിയിലും വരെ കടുത്ത മത്സരം; താനൂരും നിലമ്പൂരും നഷ്ടമാവും; മലപ്പുറത്ത് ലീഗ് തരംഗം തന്നെ!

എം മാധവദാസ് മലപ്പുറം: കേരളത്തില്‍ ഏറ്റവും കൂടുതല്‍ നിയോജകമണ്ഡലങ്ങളുള്ള ജില്ലയാണ് മലപ്പുറം. 16 അംസംബ്ലി സീറ്റുകള്‍. ഇത്തവണ യുഡിഎഫിനെ അധികാരത്തിലെത്തിക്കുന്നതില്‍ നിര്‍ണ്ണായകമാവുക, ഈ സീറ്റുകളാണെന്ന് സര്‍വേകള്‍ വ്യക്തമാക്കുന്നത്.

ഉമ്മൻ‌ ചാണ്ടിയെ പീഡനക്കേസിൽ‌ ഉൾപ്പെടുത്തണമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞതായി മൊഴി

കൊട്ടാരക്കര : കുടുംബപ്രശ്നങ്ങളെത്തുടർന്നു യു ഡി എഫ് മന്ത്രിസഭയിൽ നിന്നു രാജിവച്ച കെ.ബി.ഗണേഷ്കുമാറിനെ തിരികെ മന്ത്രിയാക്കാത്തതിലെ വിരോധത്താലാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സോളാര്‍ കേസിൽ ഉൾപ്പെടുത്തിയതെന്ന്

മഞ്ചേശ്വരം ഫോട്ടോ ഫിനിഷിലേക്ക്; ഉദുമയില്‍ അട്ടിമറി പ്രതീക്ഷയുമായി യുഡിഎഫ്; തൃക്കരിപ്പൂരിലും കാഞ്ഞങ്ങാട്ടും എല്‍ഡിഎഫ് തന്നെ; കാസര്‍കോട് ജില്ലയുടെ രാഷ്ട്രീയ ചിത്രം ഇങ്ങനെ

എം മാധവദാസ് കാസര്‍കോട്: കഴിഞ്ഞ കുറേക്കാലമായി കാസര്‍കോട് ജില്ലയിലെ അഞ്ചുമണ്ഡലങ്ങളില്‍ യുഡിഎഫ്-2, എല്‍ഡിഎഫ്-3 എന്ന നിലയിലാണ്, നിയമസഭാ തിരഞ്ഞെടുപ്പില്‍ ഫലം വരാറുള്ളത്. മഞ്ചേശ്വരം, കാസര്‍കോട് എന്നീ മണ്ഡലങ്ങള്‍

ശബരി റെയിൽപാത: 1900 കോടി രൂപ സംസ്ഥാന സർക്കാർ വഹിക്കും

തിരുവനന്തപുരം: അങ്കമാലി-എരുമേലി ശബരി റെയിൽവേ പദ്ധതിയുടെ 50 ശതമാനം ചിലവ് വഹിക്കാനും ഇതിനായി 1900 കോടി രൂപ കിഫ്ബി വഴി നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. 1997-98

‘കണക്ക് അവതരിപ്പിക്കാൻ മനസില്ല’ ; കു​ഞ്ഞി​കൃ​ഷ്ണ​ന് മറുപടിയുമായി എം.വി. ഗോവിന്ദൻ.

പ​ഴ​യ​ങ്ങാ​ടി: തന്‍റെ പുസ്തകം ഇറങ്ങുന്നതിന് മുന്പ് രക്തസാക്ഷി ഫണ്ടിന്‍റെ കണക്ക് അവതരിപ്പിക്കാൻ സിപിഎമ്മിനെ വെല്ലുവിളിച്ച വി.കുഞ്ഞികൃഷ്നോട്, 'കണക്ക് അവതരിപ്പിക്കാൻ മനസില്ല' എന്ന മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി

സിപിഎമ്മിന്റെ ദേശീയ വാർത്താ പോർട്ടൽ വരുന്നു; നവമാധ്യമങ്ങളിലെ പ്രചാരണത്തിന് പുതിയ മുഖം!

തിരുവനന്തപുരം: രാഷ്ട്രീയ പ്രചാരണത്തിന് പുതിയ തലം നൽകാൻ സിപിഎം ഒരുങ്ങുന്നു. ദേശീയതലത്തിൽ പാർട്ടിയുടെ രാഷ്ട്രീയ നിലപാടുകളും കാഴ്ചപ്പാടുകളും ജനങ്ങളിലേക്കെത്തിക്കുന്നതിനായി അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഒരു ദേശീയ വാർത്താ പോർട്ടൽ

അരിവാൾ, ചുറ്റിക എന്നിവ മനുഷ്യന്റെ തലയറത്തും തലയ്ക്കടിച്ചും കൊല്ലുന്ന മാരകായുധം : ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം : സിപിഎം ചിഹ്നത്തിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി മെമ്പർ ചെറിയാൻ ഫിലിപ്പ്. സി.പി.ഐ.എം ചിഹ്നമായ അരിവാൾ, ചുറ്റിക എന്നിവ മനുഷ്യന്റെ തലയറത്തും തലയ്ക്കടിച്ചും കൊല്ലുന്ന മാരകായുധങ്ങളായാണ്

പിണറായി കാരണം അടപടലം തോല്‍ക്കുമെന്നുറപ്പിച്ച് സിപിഎം; മുഖ്യന്റെ കസേരയിളക്കാൻ തെരഞ്ഞെടുപ്പ് ഫലത്തിനാകുമെന്ന് വിലയിരുത്തല്‍

തിരുവനന്തപുരം: കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം സജീവമായതോടെ ആത്മവിശ്വാസം നഷ്ടപ്പെട്ട് ഇടതുമുന്നണി. ജനങ്ങളില്‍ നിന്നുള്ള പ്രതികരണങ്ങളില്‍ അതിശക്തമായ ഭരണവിരുദ്ധ വികാരം നേരിട്ടറിഞ്ഞതോടെ ജയിക്കാനുള്ള പുത്തന്‍ വഴികള്‍ തേടുകയാണ്

സിദ്ധാർത്ഥിന്റെ മരണം : സഖാക്കളുടെ സൈബർ ആക്രമണത്തിന് ഇരയായി നടി സീമ ജി നായർ

തിരുവനന്തപുരം : സിദ്ധാർത്ഥിന്റെ മരണത്തിൽ ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരിൽ നടി സീമ ജി നായറെ വളഞ്ഞിട്ടാക്രമിച്ച് സൈബർ സഖാക്കന്മാർ . മറ്റൊരു ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സൈബർ സഖാക്കളിൽ

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ്; സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള സിപിഐഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. . സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് പിന്നാലെയാണ് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ജയിക്കാൻ വേണ്ടിയാണു സ്ഥാനാർഥികളെ

- Advertisement -
Ad image