latest news

ഇന്ത്യൻ വിനോദസഞ്ചാരികൾക്കായി 15 ദിവസത്തെ വിസ രഹിത നയം പ്രഖ്യാപിച്ച് ഇറാൻ

ഇന്ത്യൻ വിനോദസഞ്ചാരികൾക്കായി 15 ദിവസത്തെ വിസ രഹിത നയം പ്രഖ്യാപിച്ച് ഇറാൻ . 2024 ഫെബ്രുവരി 6 ചൊവ്വാഴ്ച ടെഹ്‌റാൻ, രാജ്യം സന്ദർശിക്കുന്ന ഇന്ത്യൻ വിനോദസഞ്ചാരികൾക്കായാണ് അവസരം

18 പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ച് പൂട്ടും : സംസ്ഥാന സർക്കാർ

തിരുവനന്തപുരം : സംസ്ഥാന സർക്കാരിനു കീഴിലെ 18 പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയാണെന്ന് സർക്കാർ സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് റിപ്പോർട്ട്. പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിനു പകരം

ഗുരുവായൂർ പാലയൂർപള്ളി ശിവക്ഷേത്രമായിരുന്നുവെന്ന് ഹിന്ദു ഐക്യവേദി

ഹിന്ദു ഐക്യവേദി വക്താവ് ആർ വി ബാബുവിന്റെ വിവാദ പരാമർശം ചാനൽ ചർച്ചയിൽ കൊച്ചി : തൃശ്ശൂർ ഗുരുവായൂരിലെ പാലയൂർ പള്ളി ശിവക്ഷേത്രമായിരുന്നുവെന്നാണ് ഹിന്ദു ഐക്യവേദി വക്താവ്

കൊച്ചിയിലെ പിഎഫ് ഓഫീസിൽ വെച്ച് ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു

കൊച്ചി: കൊച്ചിയിലെ പിഎഫ് ഓഫീസിൽ ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു. തൃശൂർ പേരാമ്പ്ര സ്വദേശി ശിവരാമൻ(68) ആണ് മരിച്ചത്. പിഎഫ് ലഭിക്കാത്തതിൽ മനംനൊന്ത് ഇന്നലെയാണ് ശിവരാമൻ ഓഫീസിലെത്തി വിഷം

എം വിൻസന്റ് എംഎൽഎയുടെ കാർ അപകടത്തിൽപ്പെട്ടു ; എംഎൽഎക്കും ഡ്രൈവർക്കും പരിക്ക്

തിരുവനന്തപുരം : കോവളം എംഎൽഎ എം വിൻസെന്റിന്റെ കാർ അപകടത്തിൽപ്പെട്ടു.പുലർച്ചെ അഞ്ചരയ്ക്കായിരുന്നു അപകടം. റെയിൽവേ സ്റ്റേഷനിലേക്ക് പോകും വഴി പ്രാവച്ചമ്പലത്ത് വച്ചാണ് അപകടമുണ്ടായത്. സ്കൂട്ടർ യാത്രികയെ രക്ഷിക്കാനുള്ള

സ്വകാര്യ ചിത്രങ്ങളെ ചൊല്ലിയുളള തർക്കം; വ്യവസായി കൊല്ലപ്പെട്ടു, യുവതിയും കാമുകനും പിടിയിൽ

ഗുവാഹത്തി: ഗുവാഹത്തിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വ്യവസായിയെ കൊലപ്പെടുത്തിയ ശേഷം രക്ഷപെടാൻ ശ്രമിച്ച യുവതിയും കാമുകനും പിടിയിൽ. അഞ്ജലി ഷാ (25), കാമുകൻ ബികാഷ് കുമാർ ഷാ (23)

മാര്‍ ആന്‍ഡ്രൂസ് താഴത്ത് വീണ്ടും സിബിസിഐ പ്രസിഡന്റ്

ആര്‍ച്ച്ബിഷപ് ഡോ. അനില്‍ കുട്ടോ സെക്രട്ടറി ജനറല്‍ ബെംഗളൂരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രസിഡന്റായി തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ബെംഗളൂരുവില്‍

‘ഈ പോരാട്ടം ചിലർക്ക് ‘സ്റ്റണ്ട്’ മാത്രം’; പൂനം പാണ്ഡെ വിവാദത്തിൽ മംമ്തയുടെ വിമർശനം

സെർവിക്കൽ കാൻസർ ബാധിച്ച് മരിച്ചെന്ന നടിയും മോഡലുമായ പൂനം പാണ്ഡെയുടെ വ്യാജ പ്രചരണത്തെ വിമർശിച്ച് മംമ്ത മോഹൻദാസ്. പൂനം പാണ്ഡെയുടെ പേരെടുത്ത് പറയാതെയാണ് നടിയും കാൻസർ പോരാളിയുമായ

അൻവറിന്റെ പാർക്കിന് ലൈസൻസ് ഇല്ലെന്ന് സർക്കാർ; പിന്നെ എങ്ങനെ പ്രവർത്തിക്കുമെന്ന് ഹൈക്കോടതി

കൊച്ചി∙ നിലമ്പൂർ എംഎൽഎ പി.വി.അൻവറിന്റെ ഉടമസ്ഥതയിൽ കക്കാടംപൊയിലിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ പാർക്ക്, ലൈസൻസ് ഇല്ലാതെ എങ്ങനെ പ്രവർത്തിക്കുമെന്ന് ഹൈക്കോടതി. പാർക്കിന് ലൈ‍സൻസ് ഇല്ലെന്ന കാര്യം സർക്കാർ അറിയിച്ചപ്പോഴാണ്

സൈനിക വേഷത്തിൽ ഹൃത്വികും ദീപികയും ചുംബിച്ചു; ഫൈറ്ററിന് വ്യോമസേന ഓഫീസറുടെ വക്കീൽ നോട്ടീസ്

ദീപിക പദുക്കോൺ, ഹൃത്വിക് റോഷൻ എന്നിവർ പ്രധാന താരങ്ങളായെത്തിയ 'ഫൈറ്റർ' വിവാദത്തിൽ. വ്യോമസേന ഉദ്യോഗസ്ഥരായ നായിക-നായകന്മാർ സൈനിക യൂണിഫോമിൽ ചുംബിച്ച രംഗമാണ് സിനിമയെ വിവാദത്തിലെത്തിച്ചിരിക്കുന്നത്. സൈനിക യൂണിഫോമിന്റെ

- Advertisement -
Ad image