latest news

സ്ത്രീ തടവുകാർ ജയിലിൽ ഗർഭിണികളാകുന്നു; പുരുഷ ജീവനക്കാരെ വിലക്കണമെന്നാവശ്യപ്പെട്ട് അമിക്കസ് ക്യൂറി റിപ്പോർട്ട്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ജയിലുകളിൽ വനിതാ തടവുകാർ തടവിലിരിക്കെ ഗർഭിണികളാകുന്നുവെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട്. കുറഞ്ഞത് 196 ജനനങ്ങൾ ഇത്തരത്തിൽ നടന്നിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനാൽ സ്ത്രീ

രാജ്യത്ത് യാതൊരു ഗ്യാരണ്ടിയുമില്ലാത്ത വസ്തുവാണ് നരേന്ദ്ര മോദി: അബ്ദുൽ ഹക്കീം നദ്‍വി

ആലപ്പുഴ: രാജ്യത്ത് യാതൊരു ഗ്യാരണ്ടിയുമില്ലാത്ത വസ്തുവാണ് നരേന്ദ്ര മോദിയെന്ന് ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹക്കീം നദ് വി. ആസൂത്രിതമായ അപര വിദ്വോഷ പ്രചാരണങ്ങളിലൂടെ ന്യുനപക്ഷങ്ങളെ

രാത്രിയും പുലർച്ചെയുമായി നൂറ് കണക്കിന് ട്രാക്ടറുകളാണ് ഡൽഹിയിലെത്തിയത്; രാജ്യ തലസ്ഥാനത്ത് ചലോ മാർച്ച് ഇന്ന്

ന്യൂഡൽഹി: കർഷകരുടെ ഡൽഹി ചലോ മാർച്ച് ഇന്ന്. ഡൽഹി,ഹരിയാന, ഉത്തർ പ്രദേശ് അതിർത്തികളിൽ രാത്രിയോടെ കർഷകർ എത്തി. പ്രതിഷേധം ഡൽഹിയിലേക്ക് കടക്കാതിരിക്കാൻ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇന്നലെ

നിലപാടിലിൽ നിന്ന് മലക്കം മറിഞ്ഞ സാഗരിക ഘോഷിന് സോഷ്യൽ മീഡിയയിൽ പൊങ്കാല

സാഗരിക ഘോഷിനെ ഉപരിസഭയിലേക്ക് തൃണമൂൽ കോൺഗ്രസ് നാമനിർദ്ദേശം ചെയ്തതോടെ താൻ ഒരിക്കലും ആർഎസ് ടിക്കറ്റ് സ്വീകരിക്കില്ലെന്ന് പറഞ്ഞുള്ള പഴയ ട്വീറ്റുകൾ വൈറലാകുന്നു. കഴിഞ്ഞ ദിവസമാണ് മാധ്യമപ്രവർത്തക സാഗരിക

മാസപ്പടി ; അന്വേഷണം നടക്കുന്നതാണ് നല്ലതെന്ന് ഹൈക്കോടതി

എറണാകുളം : മാസപ്പടി കേസിൽ കൂടുതൽ അന്വേഷണം നടക്കുന്നതാണ് നല്ലതെന്ന് ഹൈക്കോടതി. എസ്എഫ്‌ഐഒ അന്വേഷണത്തെ തടയാൻ ശ്രമിക്കുന്നത് എന്തിനാണെന്ന് ഇന്ന് വീണ്ടും കോടതി ആരാഞ്ഞു. കുറ്റം ചെയ്തിട്ടുണ്ടെന്ന

മസാല ബോണ്ട് കേസ്; തോമസ് ഐസക് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ആവർത്തിച്ച് ഇഡി

കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ മന്ത്രി ഡോ. ടി.എം തോമസ് ഐസക്കിനെതിരെ എൻഫോഴസ്മെന്റ് ഡയറക്ടറേറ്റ്. തോമസ് ഐസക് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഇഡി ഹൈക്കോടതിയിൽ. സമൻസ് ചോദ്യം

ഡയറി മില്‍ക്കില്‍ ജീവനുള്ള പുഴു; ക്ഷമ ചോദിച്ച് കാഡ്ബറി

ഹൈദരാബാദ്: കാഡ്ബറി ഡയറി മില്‍ക്ക് ചോക്ലേറ്റിന്‍റെ ബാറില്‍ ജീവനുള്ള പുഴുവിനെ കണ്ടെത്തി. ഹൈദരാബാദ് സ്വദേശി മെട്രോ സ്റ്റേഷനില്‍ നിന്നും വാങ്ങിയ ചോക്ലേറ്റിലാണ് പുഴുവിനെ കണ്ടത്. റോബിന്‍ സാച്ചൂസ്

ഐആര്‍എസ് ഓഫീസര്‍ ചമഞ്ഞ് വനിതാ ഡിഎസ്‍പിയെ വിവാഹം കഴിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തു; വിവാഹതട്ടിപ്പുകാരന്‍ അറസ്റ്റില്‍

ലഖ്നൗ: ഐആര്‍എസ് ഓഫീസറെന്ന വ്യാജേനെ വനിതാ ഡിഎസ്പിയെ കബളിപ്പിച്ച് വിവാഹം കഴിച്ച ശേഷം ലക്ഷങ്ങള്‍ തട്ടിയെടുത്ത വിവാഹതട്ടിപ്പുവീരന്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ 'ലേഡി സിങ്കം' എന്നറിയപ്പെടുന്ന 2012 ബാച്ചിലെ

12 ടൺ വരെ കൈകാര്യം ചെയ്യാൻ സാധിക്കും; ക്രെയിനുകൾ സ്വന്തമായി നിർമ്മിക്കാനൊരുങ്ങി കേരളം

കൊച്ചി: നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ സംസ്ഥാനത്ത് ലോഡിങ്, അൺലോഡിങ് ക്രെയിനുകൾ നിർമിക്കുന്ന വാർത്ത പങ്കുവെച്ച് മന്ത്രി പി രാജീവ്. ഹെവി മെഷിനറി മേഖലയിലും കേരളത്തിന്‍റെ മുദ്രപതിപ്പിച്ചുകൊണ്ട് ഖത്തറിലെ

അർജന്റീനക്ക് മുന്നിൽ തകർന്ന് വീണ് ബ്രസീൽ; പാരീസ് ഒളിംപിക്‌സ് യോഗ്യത നേടാതെ പുറത്ത്

ലണ്ടൻ: 2024ലെ പാരീസ് ഒളിംപിക്സിന് യോഗ്യത നേടാനാവാതെ ബ്രസീലിന് തലതാഴ്ത്തി മടക്കം. യോഗ്യതാ മത്സരത്തിൽ അർജന്റീന അണ്ടർ 23 ടീമിനോട് പരാജയപ്പെട്ടതോടെയാണ് നിലവിലെ ഒളിംപിക് സ്വർണ മെഡൽ

- Advertisement -
Ad image