latest news

കൊടുങ്ങല്ലൂർ സിപിഐയിൽ പൊട്ടിത്തെറി

തൃശ്ശൂർ : കൊടുങ്ങല്ലൂർ സിപിഐയിൽ പൊട്ടിത്തെറി. ഒരു വിഭാഗം നേതാക്കൾ പാർട്ടി സ്ഥാനങ്ങളും, നഗരസഭാ കൗൺസിലർ സ്ഥാനവും രാജിവെച്ചു. രാജിക്കത്ത് പാർട്ടി ജില്ലാ സെക്രട്ടറിക്ക് കൈമാറി.ഒരു വിഭാഗം

മുതിർന്ന അഭിഭാഷകൻ ഫാലി എസ് നരിമാൻ അന്തരിച്ചു

രാജ്യത്തെ പ്രമുഖ നിയമജ്ഞൻ ഫാലി എസ് നരിമാൻ അന്തരിച്ചു. 95 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയായിരുന്നു അന്ത്യം. ഇന്ത്യൻ നീതിന്യായ രംഗത്തെ അതികായകനായിരുന്ന അദ്ദേഹത്തിന് പത്മഭൂഷൺ,

കൂർമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിന്റെ മാതാവും സഹോദരനും ട്രെയിൻ തട്ടി മരിച്ചു; ആത്മഹത്യയെന്ന് നി​ഗമനം

പാലക്കാട് കൂർമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിന്റെ മാതാവും സഹോദരനും മരിച്ച നിലയിൽ. മലമ്പുഴ ചെറാട് സ്വദേശികളായ റഷീദ, ഷാജി എന്നിവരാണ് മരിച്ചത്. കടുക്കാംകുന്നിന് സമീപത്താന് ഇരുവരെയും മരിച്ച

മാർക്ക് ദാന വിവാദവും, വിദ്യാർത്ഥികളുടെ ആത്മഹത്യാഭീഷണിയും: അഡ്മിനിസ്ട്രേറ്റർ ഇന്ന് ചുമതലയേറ്റെടുക്കും

തൊടുപുഴ: മാർക്ക് ദാന വിവാദത്തെ തുടർന്ന് വിദ്യാർത്ഥി പ്രതിഷേധം രൂക്ഷമായ തൊടുപുഴ കോപ്പറേറ്റീവ് ലോ കോളേജിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തും. ഇന്നു തന്നെ അഡ്മിനിസ്ട്രേറ്റർ ചുമതലയേറ്റെടുക്കും. മണിക്കൂറുകൾ

സപ്ലൈകോ വിൽപ്പന ശാലകളുടെ ദൃശ്യങ്ങൾ പകർത്താൻ അനുവദിക്കരുത്; സർക്കുലർ പുറത്തിറക്കി ശ്രീറാം വെങ്കിട്ടരാമൻ

തിരുവനന്തപുരം: സപ്ലൈകോ വിൽപ്പന ശാലകളുടെ ദൃശ്യങ്ങൾ പകർത്താൻ അനുവദിക്കരുതെന്ന് സർക്കുലർ. സ്ഥാപനം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ജീവനക്കാർ അഭിപ്രായ പ്രകടനം നടത്തരുതെന്നും സിഎംഡി ശ്രീറാം വെങ്കിട്ടരാമൻ പുറത്തിറക്കിയ സർക്കുലറിൽ

നടിയെ എംഎൽഎമാർക്കായി റിസോർട്ടിലെത്തിച്ചു; വിവാദ പരാമർശത്തിൽ അണ്ണാഡിഎംകെ നേതാവിനെതിരെ നിയമനടപടിക്ക് തൃഷ

തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ അണ്ണാഡിഎംകെ മുൻ സേലം വെസ്റ്റ് യൂണിയൻ സെക്രട്ടറി എ.വി.രാജുവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നടി തൃഷ അറിയിച്ചു. 2017ൽ അണ്ണാഡിഎംകെയ്ക്കുള്ളിൽ നടന്ന ചേരിപ്പോരിനെ

‘ഉച്ചഭക്ഷണം എസ്.സി, എസ്.ടി നേതാക്കൾക്കൊപ്പം’; കെ സുരേന്ദ്രന്റെ പദയാത്രാ പോസ്റ്റർ വിവാദത്തിൽ

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന പദയാത്രാ പോസ്റ്ററിനെച്ചൊല്ലി വിവാദം. ഉച്ചഭക്ഷണം എസ്.സി, എസ്.ടി നേതാക്കൾക്കൊപ്പമെന്ന് പോസ്റ്ററിൽ എഴുതിയതാണ് സാമൂഹിക മാധ്യമങ്ങളിൽ വിമർശിക്കപ്പെടുന്നത്. കോഴിക്കോട് ബിജെപിയുടെ

എതിരില്ലാത്ത ജയം : സോണിയ ഗാന്ധി ഇനി രാജ്യസഭയിൽ

ഡൽഹി : കാൽ നൂറ്റാണ്ടായി പാർലമെന്‍റിൽ കോൺഗ്രസിനെ നയിച്ചു വരുന്ന സോണിയ ഗാന്ധി ഇനി രാജ്യസഭയിൽ . എതിരില്ലാതെയാണ് സോണിയാ ​ഗാന്ധി ലോക് സഭയിൽ നിന്ന് രാജ്യ

ഗവർണറെ കരിങ്കൊടി ; എസ്എഫ്ഐ പ്രവർത്തകർ കരുതൽ തടങ്കലിൽ

തിരുവനന്തപുരം : ​ഗവർണർക്കെതിരെ വീണ്ടും കരിങ്കൊടി പ്രതിഷേധം. പ്രതിഷേധത്തിനെത്തിയ എസ്എഫ്ഐ പ്രവർത്തകരെ പോലീസ് കരുതൽ തടങ്കലിലാക്കി. തിരുവനന്തപുരം മംഗലപുരത്ത് നിന്നാണ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തത്. എന്നാൽ ഗവർണർക്ക് നേരെ

ചൊവ്വയിൽ പറന്നിറങ്ങി വിവരം നൽകാൻ ഡ്രോൺ ; പുത്തൻ പരീക്ഷണവുമായി ഇസ്രോ

ബഹിരാകാശത്ത് അടുത്ത പരീക്ഷണത്തിനൊരുങ്ങുകയാണ് ഐ.എസ്.ആർ.ഒ. ലാൻഡറിനൊപ്പം ചെറു ഹെലികോപ്റ്ററായ റോട്ടോകോപ്റ്ററും ചൊവ്വയിലേക്ക് അയയ്‌ക്കാൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട് . 2022-ൽ അവസാനിച്ച മം​ഗൾയാൻ ദൗത്യത്തിന്റെ തുടർച്ചയെന്നവണ്ണമാകും പുതിയ ദൗത്യം.

- Advertisement -
Ad image