latest news

നീതിക്കായി എന്നും കുംടുംബത്തോടൊപ്പം ; അവൻ ഞങ്ങളിലൊരാൾ ; സിദ്ധാർത്ഥൻ എസ്.എഫ്.ഐ പ്രവർത്തകനെന്ന് ചൂണ്ടിക്കാട്ടി വീടിന് മുന്നിൽ ഡി.വൈ.എഫ്‌.ഐ ഫ്ലെക്സ് സ്ഥാപിച്ചു

തിരുവനന്തപുരം : പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർത്ഥന്റെ മരണത്തിൽ ഉത്തരവാദി തങ്ങളല്ലെന്ന് തെളിയിക്കാൻ പെടാപ്പാട് പെടുകയാണ് എസ്.എഫ്.ഐ . പഠിച്ച പണി പതിനട്ടും പയറ്റുന്നതിന്റെ കൂട്ടത്തിൽ

ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലും മരപ്പട്ടി ശല്യമുണ്ട് : പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

തിരുവനന്തപുരം : മുഖ്യമന്ത്രിക്ക് മാത്രമല്ല ഞങ്ങൾക്കും പ്രശ്നം മരപ്പട്ടി തന്നെ. തന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലും മരപ്പട്ടി ശല്യമുണ്ടെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ‘‘മരപ്പട്ടി ഇവിടെയും

എസ്എഫ്ഐക്കാരെ ​ഗുണ്ടകളാക്കി അക്രമണം നടത്തുന്നത് സിപിഎം : സിദ്ധാര്‍ത്ഥിന്റെ മരണത്തിൽ എസ്എഫ്ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥിന്റെ മരണത്തിൽ എസ്എഫ്ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ . കമ്മ്യൂണിസം എല്ലായിടത്തും തകർന്നത് അക്രമം കൊണ്ടാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.

2500 വിഭവങ്ങൾ, 1000 കോടിയിലേറെ ചിലവ്; പ്രീ വെഡ്ഡിംഗ് ആഘോഷങ്ങൾ മുഴുകി അംബാനി കുടുംബം

അഹമ്മദാബാദ് : അംബാനി കുടുംബത്തിലെ അത്യാഢംബര വിവാഹത്തിന് കാത്തിരിക്കുകയാണ് ലോകം മുഴുവനും. മുകേഷ് അംബാനി- നിത അംബാനി ദമ്പതികളുടെ ഇളയ മകൻ ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും

അഭിഭാഷകനോട് എസ്ഐ മോശമായി പെരുമാറിയ സംഭവം; ഹൈക്കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞ് എസ്ഐ റെനീഷ്

കൊച്ചി: ആലത്തൂരിൽ അഭിഭാഷകനോട് പൊലീസ് ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയ സംഭവത്തിൽ എസ്ഐ റെനീഷ് നിരുപാധികം മാപ്പ് പറഞ്ഞു. പുതിയ സത്യവാങ്മൂലം ഹൈക്കോടതിയിൽ സമർപ്പിച്ചു. റെനീഷിനെതിരെ എടുത്ത നടപടി

വിശ്രമം മതിയാക്കി വീണ്ടും കുതിച്ചുയർന്ന് കേരളത്തിലെ സ്വർണവില | gold price today kerala

മൂന്നുനാൾ നീണ്ട 'വിലസ്ഥിരത'യ്ക്ക് വിരാമമിട്ട് സംസ്ഥാനത്ത് സ്വർണവില ഇന്ന് മേലോട്ട് കുതിച്ചു. ഗ്രാമിന് 30 രൂപ വർധിച്ച് വില 5,790 രൂപയായി. 240 രൂപ ഉയർന്ന് 46,320

ആൺകുട്ടി ജനിക്കാൻ ശാരീരിക ബന്ധം എങ്ങനെ വേണമെന്ന് കുറിപ്പ്; ആരോപണം ശരിയാണെങ്കിൽ ഞെട്ടിക്കുന്നതാണ് എന്ന് ഹൈക്കോടതി

കാെച്ചി: ആൺകുട്ടി ജനിക്കാൻ ശാരീരക ബന്ധം എങ്ങനെ വേണമെന്നുള്ള കുറിപ്പ് ഭർതൃവീട്ടുകാർ കൈമാറി എന്ന ആരോപണം ശരിയാണെങ്കിൽ ഞെട്ടിക്കുന്നതാണ് എന്ന് ഹൈക്കോടതി. ഭർത്താവിനും കുടുംബാ​ഗങ്ങൾക്കുമെതിരെ ​ഗർഭസ്ഥ ശിശുവിന്റെ

വാണിജ്യാവശ്യങ്ങൾക്കുളള സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി; 26 രൂപയാണ് കൂട്ടിയത്

കൊച്ചി : വാണിജ്യാവശ്യങ്ങൾക്കുളള സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി. കേരളത്തിൽ 26 രൂപയാണ് കൂട്ടിയത്. ഇതോടെ വില 1806 രൂപയായി ഉയർന്നു. തുടർച്ചയായ രണ്ടാം മാസമാണ് പാചക

ക്ഷേമ പെൻഷൻ മുടങ്ങിയിട്ട് 7 മാസം! കിട്ടാനുള്ളത് 11,200 രൂപ വീതം; മരുന്നിന് പോലും നിവൃത്തിയില്ലാതെ പാവങ്ങൾ കരുണയില്ലാതെ സർക്കാർ | Kerala Welfare Pension

തിരുവനന്തപുരം : ക്ഷേമ പെൻഷൻ മുടങ്ങിയിട്ട് 7 മാസം. 1600 രൂപയാണ് പ്രതിമാസ ക്ഷേമ പെൻഷൻ. 7 മാസത്തെ കുടിശികയായി ഓരോ പെൻഷൻകാർക്കും ലഭിക്കേണ്ടത് 11,200 രൂപയാണ്.

ന്യൂസിലൻഡ് സർക്കാർ ഹമാസിനെ പൂർണ്ണമായും ഭീകര സംഘടനയായി പ്രഖ്യാപിച്ചു

വെല്ലിംഗ്ടൺ : ഹമാസിനെ ഭീകര സംഘടനയായി ന്യൂസിലൻഡ് പ്രഖ്യാപിച്ചു .ഒക്ടോബർ 7 ന് ഇസ്രായേലിൽ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം. ഒക്ടോബറിൽ ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണം

- Advertisement -
Ad image