latest news

ഇന്ത്യൻ തൊഴിലാളികൾക്കെതിരായ വംശീയ പരിഹാസത്തിന് തായ്‌വാൻ മന്ത്രി ക്ഷമാപണം നടത്തി

തായ്‌പേയ് : ഇന്ത്യൻ തൊഴിലാളികൾക്കെതിരായ വംശീയ പരിഹാസിച്ച സംഭവം . ഇന്ത്യയോട് മാപ്പ് പറഞ്ഞ് തായ്‌വാൻ മന്ത്രി . ഇന്ത്യൻ കുടിയേറ്റ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള താഴ്വാൻ

സാമ്പത്തിക പ്രതിസന്ധി രൂക്ഷം : ഒടുവിൽ കേന്ദ്ര നിർദ്ദേശം സ്വീകരിച്ച് കേരള സർക്കാർ : കേന്ദ്രം പറഞ്ഞ 13,608 കോടി മതിയെന്ന് കേരളം

തിരുവനന്തപുരം ; വീണ്ടും കടമെടുപ്പിന് ഒരുങ്ങി സംസ്ഥാന സർക്കാർ . കടമെടുപ്പ് പരിധി സംബന്ധിച്ച വിഷയം സുപ്രീംകോടതിയിൽ ചർച്ച നടക്കവേയാണ് കേന്ദ്രം നിർദ്ദേശിച്ച തുക സ്വീകരിക്കാം എന്ന

മുഖ്യമന്ത്രി വീണ്ടും കട്ടകലിപ്പിൽ : അവതാരകയോട് ക്ഷുഭിതനായി മുഖ്യമന്ത്രി

തിരുവനന്തപുരം : മുഖ്യമന്ത്രി വീണ്ടും കട്ടകലിപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി അവതാരകയോട് ക്ഷുഭിതനായി . പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച ശേഷം പ്രസംഗം നടത്തിയ മുഖ്യമന്ത്രിക്ക് നന്ദിയറിയിച്ചതിന്

‌ചരിത്ര നിമിഷം ; രാജ്യത്തെ ആദ്യ അണ്ടർ വാട്ടർ മെട്രോ രാജ്യത്തിന് സമർപ്പിച്ച് നരേന്ദ്ര മോദി

കൊൽക്കത്ത: രാജ്യത്തെ ആദ്യത്തെ അണ്ടർ വാ‍ട്ടർ മെട്രോ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു . കൊൽക്കത്തയിൽ നടന്ന പൊതുപരിപാടിയിലാണ് ഉദ്ഘാടന ചടങ്ങുകൾ നടന്നത്. കൊൽക്കത്ത മെട്രോയുടെ ഹൗറ

കൊയിലാണ്ടി എസ്എൻഡിപി കോളേജിലെ വിദ്യാർത്ഥിയെ എസ്എഫ്‌ഐ പ്രവർത്തകർ മർദ്ദിച്ച സംഭവം; പരാതിക്കാരനെതിരെ കേസെടുത്ത് പോലീസ്

കോഴിക്കോട് : എസ്എൻഡിപി കോളേജിൽ എസ്എഫ്‌ഐ പ്രവർത്തകരുടെ കൂട്ട മർദ്ദനത്തിനും പരസ്യ വിചാരണയ്‌ക്കും ഇരയായ അമലിന്റെ പേരിൽ പോലീസ് കേസെടുത്തു . എസ്എഫ്‌ഐ കോളേജ് യൂണിയൻ സെക്രട്ടറി

ഭാര്യയെ കാട്ടാന ചവിട്ടിക്കൊന്നത് കൺമുന്നിൽ; ‘നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ, രക്ഷിക്കാനായില്ല; വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ട് പേരുടെയും സംസ്കാരം ഇന്ന്

തിരുവനന്തപുരം: വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ഇന്നലെ രണ്ട് ജീവനുകളാണ് കേരളത്തിൽ പൊലിഞ്ഞത്. കാട്ടുപോത്തിൻറെ ആക്രമണത്തിൽ മരിച്ച പാലാട്ടിയിൽ അബ്രഹാമിൻറെയും അതിരപ്പള്ളിയിൽ കാട്ടന ചവിട്ടിക്കൊന്ന വത്സയുടെയും മൃതദേഹങ്ങൾ ഇന്ന് പോസ്റ്റുമോർട്ടം

സർക്കാർ ജീവനക്കാരുടെ ശമ്പള പ്രതിസന്ധി; ഉടൻ പരിഹാരമില്ലെങ്കിൽ പണിമുടക്കെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയിൽ നിലപാട് കടുപ്പിക്കാൻ സർക്കാർ ജീവനക്കാർ. ഉടനടി ശമ്പള വിതരണം പൂർത്തിയാക്കിയില്ലെങ്കിൽ പണിമുടക്കിലേക്ക് കടക്കുമെന്ന് വിവിധ വകുപ്പുകളിലെ ജീവനക്കാർ മുന്നറിയിപ്പ് നൽകി. അതേസമയം, സംസ്ഥാനത്തിന്

കടമെടുപ്പ് പരിധി; കേന്ദ്രത്തിനെതിരായ കേരളത്തിൻറെ ഹർജി ഇന്ന് സുപ്രിംകോടതിയിൽ

ഡൽഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്രനടപടിക്കെതിരെ കേരളം സമർപ്പിച്ച ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും.ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി വിശ്വനാഥൻ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിക്കുന്നത് .സംസ്ഥാനത്തിനു

ഭാരത് റൈസിനെ വെട്ടാൻ കെ റൈസ്; പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: കേന്ദ്രത്തിന്റെ ഭാരത് റൈസിന് ബദലായി വരുന്ന കേരള സർക്കാരിന്റെ കെ റൈസ് ഇന്ന് പ്രഖ്യാപിക്കും. ഓരോ മാസവും അഞ്ച് കിലോ അരി വിലകുറച്ച് നൽകാനാണ് പദ്ധതി.

സിദ്ധാർഥന്റെ മരണം: വെറ്ററിനറി സർവകലാശാല ഡീനിനും അസി. വാർഡനും സസ്‌പെൻഷൻ

വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥൻ മരിച്ച സംഭവത്തിൽ ഡീനിനെയും അസിസ്റ്റൻറ് വാർഡനെയും വൈസ് ചാൻസലർ സസ്പെൻഡ് ചെയ്തു. ഇരുവരിൽ നിന്നും ഗുരുതരമായ വീഴ്ചകളുണ്ടായെന്ന് പരാതി

- Advertisement -
Ad image