KSRTC

കെഎസ്ആർടിസിക്ക് ആശ്വാസം: പെൻഷൻ വിതരണത്തിന് ₹74.34 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പെൻഷൻ വിതരണം സുഗമമാക്കുന്നതിനായി 74.34 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട സഹായമായാണ് ഈ

കാറും KSRTC ബസും കൂട്ടിയിടിച്ച് 6 വയസ്സുകാരി മരിച്ചു; അപകടം മലയാറ്റൂര്‍ തീർത്ഥാടനം കഴിഞ്ഞുള്ള യാത്രയില്‍

ഇടുക്കി ചേറ്റുകുഴിയിൽ കെഎസ്ആർടിസി ബസും മലയാറ്റൂര്‍ തീർത്ഥാടകർ സഞ്ചരിച്ച കാറും കൂട്ടിയിടിച്ച് ആറു വയസ്സുകാരി മരിച്ചു. ചേറ്റുകുഴി ബദനി സ്കൂളിലെ എൽകെജി വിദ്യാർത്ഥിനിയായ ആമിയാണ് മരിച്ചത്. വാഹനത്തിൽ

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു; ബസ് പൂര്‍ണമായി കത്തി നശിച്ചു

ആലപ്പുഴ: കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു. തീ പിടുത്തത്തില്‍ ബസ് പൂര്‍ണമായി കത്തി നശിച്ചു. എംഎസ്എം കോളേജിന് മുൻവശത്തായി ദേശീയപതയിലാണ് അപകടമുണ്ടായത്. കായംകുളത്ത് നിന്ന് ആലപ്പുഴയിലേക്ക് പോകുന്ന ബസിനാണ് തീ പിടിച്ചത്.

മന്ത്രിയുമായി എം.ഡിക്ക് അഭിപ്രായ ഭിന്നത; സ്ഥാനമാറ്റം ആവശ്യപ്പെട്ട് ബിജു പ്രഭാകര്‍ ഐ.എ.എസ്

തിരുവനന്തപുരം: ഗാതഗത മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന് ചൂണ്ടിക്കാട്ടി സ്ഥാനമാറ്റം ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി എം.ഡി ബിജു പ്രഭാകര്‍. ചീഫ് സെക്രട്ടറിയോട് ഇക്കാര്യം ആവശ്യപ്പെട്ട് കത്ത്

ഇലക്ട്രിക്കല്ല, ഇനി വാങ്ങുന്നത് പുതിയ ഡീസൽ ബസുകൾ: സർക്കാർ ഗണേഷ് കുമാറിനൊപ്പം

തിരുവനന്തപുരം : ഒടുവിൽ ​ഗതാ​ഗത മന്ത്രി കെബി ഗണേഷ് കുമാറിനൊപ്പം നിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഇടത് സർക്കാർ. ഇലക്ട്രിക് ബസുകൾ ലാഭം തരുന്നില്ലെന്നും ഡീസൽ ബസുകളാണ് കെഎസ്ആർടിസിക്ക് നല്ലതെന്നും

കെ.എസ്.ആർ.ടി.സി ഇലക്ട്രിക് ബസ് വിവാദം : താൻ ഇനി ഒരു തീരുമാനവും എടുക്കില്ലെന്ന് ​ മന്ത്രി കെ.ബി.ഗണേഷ്‌കുമാർ

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി ഇലക്ട്രിക് ബസ് വിവാദത്തിൽ പ്രതികരിച്ച് മന്ത്രി കെ.ബി.ഗണേഷ്‌കുമാർ. ഇനി ഒരു തീരുമാനവും എടുക്കില്ലെന്നും പറയാനുള്ളത് ഉദ്യോഗസ്ഥർ‌ പറയുമെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഞാൻ പറയുന്നത്

​ഗണേഷ് കുമാറിന്റെ പിടിവാശി; കേന്ദ്രത്തിന്റെ 950 സൗജന്യ ബസുകൾ കേരളത്തിന് കിട്ടിയേക്കില്ല

ഇലക്ട്രിക് ബസുകൾ നഷ്ടമാണെന്നും ഇനി വാങ്ങില്ലെന്നും മന്ത്രി കെ.ബി ഗണേഷ് കുമാർ പറഞ്ഞതു മുതൽ കെ.എസ്.ആർ.ടി.സിയിൽ പുതിയ വിവാദത്തിന് തിരി തെളിഞ്ഞിരിക്കുകയാണ്. രാജ്യം അതിവേഗം ഇലക്ട്രിക് വാഹനങ്ങളിലേക്ക്

ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് പുതിയ സര്‍വ്വീസ് ആരംഭിച്ച് KSRTC

തിരുവനന്തപുരം : ചെന്നൈയില്‍ നിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൂടുതല്‍ ബസ്സ് സര്‍വ്വീസുകള്‍ ക്രമീകരിച്ചുവെന്ന് കെ.എസ്.ആര്‍.ടി.സി. പുതിയതായി തീരുമാനിച്ച 11, 12 തീയതികളില്‍ സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തുമെന്ന്

മുഖ്യന്റെ ബസ് ടൂറിസം വകുപ്പിന്; നോക്കുകുത്തിയായി ഗതാഗത വകുപ്പ്; ബസ് വാങ്ങിയ പണം കിട്ടാന്‍ മൂന്ന് മാസം കാത്തിരിക്കണം

തിരുവനന്തപുരം: നവകേരള സദസ്സില്‍ മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ വാങ്ങിയ ആഡംബര ബസിന്റെ പരിപാലന ചുമതല ടൂറിസം വകുപ്പിന്. ബസ് വാങ്ങിയത് ഗതാഗത വകുപ്പ് ആണെങ്കിലും പരിപാലനത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.

റോബിന്‍ ബസ് സര്‍വീസ് തുടങ്ങി; വഴിനീളെ തടയല്‍; 75000 രൂപ പിഴയിട്ടു

പത്തനംതിട്ടയില്‍ മോട്ടര്‍ വാഹനവകുപ്പിനെ വെല്ലുവിളിച്ച് റോബിന്‍ ബസ് സര്‍വീസ് തുടങ്ങിയതിന് പിന്നാലെ വിഴനീളെ തടഞ്ഞ് പരിശോധിച്ചും പിഴയിട്ടും എം.വി.ഡി. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്റില്‍ നിന്ന് യാത്ര

- Advertisement -
Ad image