Kochi Health Alert

കൊച്ചിയിൽ അമീബിക് മസ്തിഷ്കജ്വരം: ലക്ഷദ്വീപ് സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു

കൊച്ചി: അമീബിക് മസ്തിഷ്കജ്വരം (Amoebic Meningoencephalitis) കൊച്ചിയിലും സ്ഥിരീകരിച്ചു. ഇടപ്പള്ളിയിൽ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗം കണ്ടെത്തിയത്. നിലവിൽ ഇദ്ദേഹം കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

- Advertisement -
Ad image