KN Balagopal

ശമ്പളമില്ലെങ്കിലും 5 ലക്ഷത്തിന്റെ വിരുന്നൊരുക്കി ധനമന്ത്രി; 750 പേര്‍ക്ക് കെ.എന്‍. ബാലഗോപാലിന്റെ ഉച്ചഭക്ഷണ വിരുന്ന്

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയിലും ശമ്പള പ്രതിസന്ധിക്കിടയിലും 750 പേര്‍ക്ക് വിരുന്നൊരുക്കാന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. 5 ലക്ഷം രൂപയാണ് വിരുന്നിന്റെ ചെലവ്. നാളെയാണ് വിരുന്ന്. ബജറ്റ് തയാറാക്കലുമായി

ക്ഷേമ പെൻഷൻ മുടങ്ങിയിട്ട് 7 മാസം! കിട്ടാനുള്ളത് 11,200 രൂപ വീതം; മരുന്നിന് പോലും നിവൃത്തിയില്ലാതെ പാവങ്ങൾ കരുണയില്ലാതെ സർക്കാർ | Kerala Welfare Pension

തിരുവനന്തപുരം : ക്ഷേമ പെൻഷൻ മുടങ്ങിയിട്ട് 7 മാസം. 1600 രൂപയാണ് പ്രതിമാസ ക്ഷേമ പെൻഷൻ. 7 മാസത്തെ കുടിശികയായി ഓരോ പെൻഷൻകാർക്കും ലഭിക്കേണ്ടത് 11,200 രൂപയാണ്.

ശമ്പളം തന്നെ സംശയം, പിന്നെ ഡി.എ എങ്ങനെ തരും? ഗോവിന്ദന്‍; ബജറ്റില്‍ പ്രഖ്യാപിച്ച ഡി.എയില്‍ സംശയവുമായി പാര്‍ട്ടി സെക്രട്ടറി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏപ്രിലിലെ ശമ്പളത്തില്‍ രണ്ട് ശതമാനം ക്ഷാമബത്ത നല്‍കുമെന്ന ബജറ്റ് പ്രഖ്യാപനത്തില്‍ ഉറപ്പില്ലാതെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. 'സാധനങ്ങളുടെയെല്ലാം വില കൂടി. ഡി.എ

ഉത്തരവ് ഇറക്കാത്തത് എങ്ങനെ കുടിശികയാകും? ജീവനക്കാരുടെ ക്ഷാമബത്ത കേസിൽ കോടതിയിൽ വിചിത്ര വാദവുമായി സർക്കാർ

തിരുവനന്തപുരം: ഉത്തരവ് ഇറക്കാത്തത് എങ്ങനെ കുടിശികയാകുമെന്ന വിചിത്ര വാദവുമായി സർക്കാർ കോടതിയില്‍. ജീവനക്കാരുടെ ക്ഷാമബത്ത കേസിലാണ് സർക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്. ആകെ 21% ക്ഷാമബത്ത ആണ് ജീവനക്കാർക്ക്

സംസ്ഥാന ജീവനക്കാർക്കുള്ള ഒരു ഗഡു ക്ഷാമബത്ത പ്രഖ്യാപനത്തിൽ ഒതുങ്ങിയേക്കും

സംസ്ഥാന ജീവനക്കാർക്ക് ഏപ്രിൽ മാസ ശമ്പളത്തോടൊപ്പം നൽകും എന്ന് ധനമന്ത്രി ബഡ്ജറ്റിൽ പ്രഖ്യാപിച്ച ഒരു ഗഡു ക്ഷാമബത്ത പ്രഖ്യാപനത്തിൽ ഒതുങ്ങിയേക്കും. ബഡ്ജറ്റ് പ്രഖ്യാപനം കഴിഞ്ഞു ദിവസങ്ങൾ ഇത്ര

മദ്യവും ലോട്ടറിയും വിറ്റ് നേടിയത് 21842.35 കോടി; കേരള സർക്കാർ വരുമാനത്തിന്റെ നട്ടെല്ല്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെ താങ്ങി നിർത്തുന്നത് മദ്യവും ലോട്ടറിയും. 2021-22 ലെ ബജറ്റ് എസ്റ്റിമേറ്റ് അനുസരിച്ച് സംസ്ഥാനത്തിന്റെ 86169.07 കോടിയാണ് തനത് വരുമാനം. കിട്ടിയത് 68803.03 കോടി.

25874.39 കോടി കടം എടുത്തത് ബജറ്റിൽ മറച്ചുവെച്ചു; ബാലഗോപാലിനെതിരെ സി ആന്റ് എ ജി

തിരുവനന്തപുരം: 25,874.39 കോടി കടം എടുത്തത് സംസ്ഥാന ബജറ്റിൽ മറച്ചുവെച്ചുവെന്ന് സി ആൻ്റ് എ ജി. 2021-22 ലെ സി ആൻ്റ് എജി റിപ്പോർട്ട് ഇന്ന് നിയമസഭയിൽ

സാമ്പത്തിക പ്രതിസന്ധി ബാധകമല്ല! ബാലഗോപാലിൻ്റെ ഓഫീസ് മോടികൂട്ടുന്നു; ചെലവ് 25 ലക്ഷം കടക്കും

വൈദ്യുതീകരണ പ്രവൃത്തികൾക്ക് 6.11 ലക്ഷം അനുവദിച്ചു തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയിലും ധനമന്ത്രി ബാലഗോപാലിൻ്റെ ഓഫിസ് വിപുലികരിക്കുന്നു. വൈദ്യുതീകരണ പ്രവൃത്തികൾ മാത്രം നടത്തുന്നതിന് 6.11 ലക്ഷം അനുവദിച്ചു. ഈ

മരുന്ന് വാങ്ങാൻ പോലും നിവൃത്തിയില്ല; ബാലഗോപാലിൻ്റെ ധനകാര്യ മാനേജ്മെൻ്റിൽ ക്ഷേമ പെൻഷൻകാർ പെരുവഴിയിൽ

ക്ഷേമ പെൻഷൻ കുടിശിക 9600 രൂപ; പെൻഷൻ കമ്പനിക്ക് കൊടുക്കാനുള്ളത് 11000 കോടി ക്ഷേമപെൻഷൻ കുടിശികയായി ഒരാൾക്ക് ലഭിക്കാനുള്ളത് 9,600 രൂപ. 6 മാസത്തെ ക്ഷേമപെൻഷൻ കുടിശിക

പെൻഷൻ കിട്ടുന്നില്ല : ഇടുക്കിയിൽ വീണ്ടും സർക്കാരിനെതിരെ പ്രതിഷേധം

ഇടുക്കി : പെൻഷൻ പോലും ലഭിക്കുന്നില്ല. പട്ടിണി കൊണ്ട് പൊറുതി മുട്ടി. ഒടുവിൽ ദയാവദത്തിന് തയ്യാറായി ദമ്പതികൾ. ഇടുക്കിയിലാണ് വീണ്ടും സർക്കാരിനെതിരെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി ദമ്പതികൾ

- Advertisement -
Ad image