Keraleeyam 2023

കേരളീയം സ്പോൺസർമാരുടെ ലിസ്റ്റിൽ കരിമണൽ കർത്തയും

സ്പോൺസർമാരുടെ വിവരങ്ങൾ സർക്കാർ പുറത്ത് വിടാത്തത് വീണ വിജയൻ്റെ മാസപ്പടി വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം: കേരളീയത്തിൻ്റെ സ്പോൺസർമാരിൽ കരിമണൽ കർത്തായും ഇടം പിടിച്ചെന്ന് സൂചന. വീണ വിജയന്

കേരളീയം നടത്തി കേരളം കുത്തുപാളയുടെ വക്കിൽ; സ്പോൺസർഷിപ്പ് കാരണം സർക്കാരിന് കിട്ടേണ്ട നികുതി കുറയുമെന്ന് ആശങ്ക

ജി.എസ്.ടി ഉദ്യോഗസ്ഥരെ വച്ച് കേരളീയം പരിപാടിയുടെ സ്പോൺസർഷിപ്പ് നടത്തിയതിലൂടെ ഖജനാവിലേക്ക് എത്തേണ്ട നികുതി കുറയുമെന്ന ആശങ്കയിൽ ധനവകുപ്പ്. നികുതി കുടിശിക വരുത്തിയരിൽ നിന്നാണ് കൂടുതൽ സ്പോൺസർഷിപ്പുകൾ നടത്തിയതെന്നാണ്

ആദിവാസികൾ ഷോകേസിൽ വെക്കേണ്ട ജനതയല്ലെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ

ആദിവാസികളെ ഷോകേസില്‍ പ്രദര്‍ശിപ്പിക്കേണ്ട വസ്തുവായി ഒരിക്കലും കാണരുതെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍. അങ്ങനെ ചെയ്യുന്നത് ശരിയല്ല. അത്തരത്തില്‍ ആദിവാസികളെ കാണുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളീയം സിപിഎം പരിപാടിയെന്ന് പാര്‍ട്ടി ചാനല്‍; കൈരളിക്കാരനെ വെള്ളംകുടിപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

സര്‍ക്കാര്‍ കോടികള്‍ ചെലവിട്ട് നടത്തുന്ന കേരളീയം ആഘോഷം പിണറായി വിജയന്റെ ഇമേജ് നിര്‍മ്മാണ നാടകമാണെന്ന വിമര്‍ശനം ശക്തമാണ്. സര്‍ക്കാര്‍ പണമെടുത്ത് മുഖ്യമന്ത്രിക്ക് ആഘോഷം നടത്താനുള്ള ബുദ്ധി സിപിഎമ്മിന്റേതാണ്.

പിണറായിക്കുവേണ്ടി സൂപ്പര്‍താരങ്ങള്‍ പറന്നിറങ്ങാന്‍ ചെലവ് ഒരുകോടി; കേരളീയത്തിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ ആര്‍ഭാടത്തിന് വമ്പന്‍ താരനിര

തിരുവനന്തപുരം: കേരളീയം പരിപാടിക്കെത്തുന്ന സൂപ്പര്‍താരങ്ങള്‍ക്ക് വിമാനയാത്രക്കായി അനുവദിച്ചത് ഒരു കോടി രൂപ. കേരളീയം ഉദ്ഘാടന ചടങ്ങ് കൊഴുപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം അണിനിരന്നത് വമ്പന്‍ താരനിരയായിരുന്നു. സിനിമാതാരങ്ങളായ

‘നിങ്ങളോടൊപ്പം ഞാനും’; തലസ്ഥാന നഗരി നിറയെ മുഖ്യമന്ത്രിയുടെ പബ്ലിസിറ്റി വാഹനങ്ങള്‍; 3.98 കോടി ചെലവിട്ട് പിണറായിക്ക് പബ്ലിസിറ്റി

ടെണ്ടര്‍ ഇല്ലാതെ 19 വേദികളിലെ പന്തല്‍ ഒരുക്കാന്‍ ജില്ലാ സെക്രട്ടറി ജോയിക്കും സംഘത്തിനും ലഭിച്ചത് 3.14 കോടി രൂപ തിരുവനന്തപുരം: നവംബര്‍ 1 മുതല്‍ നടക്കുന്ന കേരളീയം

- Advertisement -
Ad image