kerala

64 ദിവസത്തിനിടെ കേരളത്തിൽ കാട്ടാന കൊന്നത് 7 പേരെ

സംസ്ഥാനത്ത് ഈ വർഷം 64 ദിവസത്തിനിടെ മാത്രം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഏഴുപേർ. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഇടുക്കി അടിമാലി കാഞ്ഞിരവേലി മുണ്ടോകണ്ടത്തിൽ ഇന്ദിര (72) ആണ്

സംസ്ഥാനത്ത് ചൂട് കുടുമെന്ന് മുന്നറിയിപ്പ്, ആറു ജില്ലകളിൽ ജാ​ഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും

ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലും മരപ്പട്ടി ശല്യമുണ്ട് : പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

തിരുവനന്തപുരം : മുഖ്യമന്ത്രിക്ക് മാത്രമല്ല ഞങ്ങൾക്കും പ്രശ്നം മരപ്പട്ടി തന്നെ. തന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലും മരപ്പട്ടി ശല്യമുണ്ടെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ‘‘മരപ്പട്ടി ഇവിടെയും

ഭാരത് അരിക്ക് ആവശ്യക്കാർ കൂടുന്നു :100 ക്വിന്റൽ അരി വെറും ഒന്നര മണിക്കൂർ കൊണ്ട് തീർന്നു

കണ്ണൂർ : കേന്ദ്ര സർക്കാർ നൽകുന്ന ഭാരത് അരിക്ക് ആവശ്യക്കാർ കൂടുന്നു. കഴിഞ്ഞദിവസം കല്യാശ്ശേരി പഞ്ചായത്തിലെ അഞ്ചാംപീടികയിൽ എത്തിയ അരി വെറും ഒന്നര മണിക്കൂർ കൊണ്ടാണ് തീർന്നത്.

ഗോമൂത്രത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാൻ കേരളം ; ഗവേഷണം കേന്ദ്രസർക്കാർ ഫണ്ടുപയോഗിച്ച് ; പരീക്ഷണം വിജയകരം

പാലക്കാട് : മൂത്രത്തിൽ നിന്ന് വൈദ്യുതിയും ജൈവവളവും ഉത്പാദിപ്പിക്കാനാകും . ഗോമൂത്രം ഉപയോഗിച്ചുള്ള ആദ്യ പരീക്ഷണം പൂർണ വിജയകരമായി. പാലക്കാട് ഐഐടിയിലെ ഗവേഷക സംഘമാണ് കേരളത്തിൽ ഗോമൂത്രത്തിൽ

സപ്ലൈകോ സബ്‌സിഡി നിരക്കിൽ 13 സാധനങ്ങൾക്ക് വിലകൂട്ടാൻ തീരുമാനം ; വില വർദ്ധനവ് പൊതുജനങ്ങളെ ബാധിക്കില്ലെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം : സപ്ലൈകോ സബ്‌സിഡി നിരക്കിൽ 13 സാധനങ്ങൾക്ക് വിലകൂട്ടാൻ തീരുമാനം . ഭക്ഷ്യവകുപ്പിൻ്റെ നിരന്തര അഭ്യർത്ഥനയെ തുടർന്നാണ് നീക്കം. സബ്സിഡി ഉൽപന്നങ്ങൾക്ക് വിപണിവിലയിലും 35% മാത്രമാകും

കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെതിരായ ഹരജി; ചർച്ചയാകാമെന്ന് സുപ്രീം കോടതി

കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെതിരായ ഹരജി ചർച്ചയിലൂടെ പരിഹരിക്കാനുള്ള വഴി തേടി സുപ്രീംകോടതി. കേന്ദ്രവും കേരളവും തമ്മിലുള്ള തർക്കം ഭരണഘടനപരമായ വിഷയം ആണെന്ന് ആറ്റോർണി ജനറൽ വെങ്കിട്ടരമണി

12 ടൺ വരെ കൈകാര്യം ചെയ്യാൻ സാധിക്കും; ക്രെയിനുകൾ സ്വന്തമായി നിർമ്മിക്കാനൊരുങ്ങി കേരളം

കൊച്ചി: നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ സംസ്ഥാനത്ത് ലോഡിങ്, അൺലോഡിങ് ക്രെയിനുകൾ നിർമിക്കുന്ന വാർത്ത പങ്കുവെച്ച് മന്ത്രി പി രാജീവ്. ഹെവി മെഷിനറി മേഖലയിലും കേരളത്തിന്‍റെ മുദ്രപതിപ്പിച്ചുകൊണ്ട് ഖത്തറിലെ

ടിക്കറ്റ് മാത്രം മതി, താമസവും ഭക്ഷണവും ദര്‍ശനവും ഫ്രീ, കേരളത്തിൽ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിൻ സർവ്വീസ് തുടങ്ങി

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിന്‍ പുറപ്പെട്ടു. തിരുവനന്തപുരം കൊച്ചുവേളിയില്‍നിന്ന് രാവിലെ പത്ത് മണിക്കാണ് ട്രെയിന്‍ യാത്ര മുൻ കേന്ദ്ര റെയിൽവേ ഒ രാജഗോപാൽ ആണ്

കേരളത്തിൽനിന്ന് അയോധ്യയിലേക്കുള്ള ആദ്യ സ്പെഷ്യൽ ട്രെയിൻ നാളെ സർവ്വീസ് ആരംഭിക്കും

തിരുവനന്തപുരം : കേരളത്തിൽ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ആസ്‌താ സ്‌പെഷ്യൽ ട്രെയിൻ വെള്ളിയാഴ്ച രാവിലെ കൊച്ചുവേളിയിൽ നിന്ന് പുറപ്പെടും. 3300 രൂപയാണ് കൊച്ചുവേളിയിൽനിന്ന് അയോധ്യയിലേക്കുള്ള ടിക്കറ്റ് നിരക്ക്

- Advertisement -
Ad image