kerala secretariat

സെക്രട്ടേറിയറ്റില്‍ ഇനി കറുപ്പ് നിറഞ്ഞാടും; പോലീസുകാരെ പേടിച്ച് ശുചീകരണ തൊഴിലാളികള്‍

പട പേടിച്ച് സെക്രട്ടേറിയറ്റിലെത്തിയപ്പോള്‍ അവിടെ പന്തം കൊളുത്തി പടയെന്ന് പിണറായി; ശുചീകരണ തൊഴിലാളികള്‍ക്ക് ഇനിമുതല്‍ കറുത്ത ഓവർകോട്ട് തിരുവനന്തപുരം: കേരള മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെ കറുപ്പില്‍

പിണറായിയുടെ PAക്ക് യാത്രപ്പടിയായി നൽകിയത് 4.85 ലക്ഷം രൂപ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പേഴ്സണൽ അസിസ്റ്റന്റ് വി.എം. സുനീഷ് യാത്രപ്പടി ഇനത്തിൽ കൈ പറ്റിയത് 4.85 ലക്ഷം രൂപയെന്ന് വിവരവകാശ രേഖ. 2021 മെയ് മുതൽ

ട്രഷറി ബാലൻസ് മൈനസ് 3000 കോടി! കെ.എൻ. ബാലഗോപാലിന്റെ ധനകാര്യ മാനേജ്മെന്റ് ദുരന്തമാകുന്നു; ശമ്പളം കൊടുക്കൽ പോലും പ്രതിസന്ധിയിൽ

തിരുവനന്തപുരം: കേരളം വീണ്ടും ഓവർ ഡ്രാഫ്റ്റിൽ. 3000 കോടി രൂപയുടെ ഓവർ ഡ്രാഫ്റ്റിലാണ് കേരളം. ട്രഷറിയിൽ പണം ഇല്ലാതെ വരുമ്പോൾ റിസർവ് ബാങ്ക് നിത്യനിദാന ചെലവിനായി താൽക്കാലിക

മന്ത്രിമാരും സെക്രട്ടറിമാരുമില്ലാതെ സെക്രട്ടറിയേറ്റ്; സാറമ്മാരൊക്കെ ടൂറിലാണ്…

വീണ ജോര്‍ജ് നവകേരള സദസിന് പോയതിന് പിന്നാലെ ആരോഗ്യ സെക്രട്ടറി വിദേശത്തേക്ക്; ബാലഗോപാലിന്റെ സെക്രട്ടറിമാര്‍ ബാംഗ്ലൂരും ന്യൂഡല്‍ഹിയിലും തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും നവകേരള സദസുമായി

മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫായാല്‍ ലക്ഷങ്ങള്‍ പെൻഷൻ; മുൻമന്ത്രിയുടെ ശിപായിക്ക് കിട്ടിയ ആനുകൂല്യങ്ങള്‍ ഇങ്ങനെ..

അഞ്ച് വർഷം മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ ശിപായി തസ്തികയിൽ ജോലി ചെയ്താലും പെൻഷൻ ആനുകൂല്യമായി ലഭിക്കുന്നത് ലക്ഷങ്ങൾ. പെൻഷന് പുറമെ ഗ്രാറ്റുവിറ്റി, പെൻഷൻ കമ്യൂട്ടേഷൻ, ടെർമിനൽ സറണ്ടർ

ഡി.എ ഈ സാമ്പത്തിക വർഷം ഇല്ല; ബജറ്റിൽ 2 ഗഡു പ്രഖ്യാപിക്കും!!

ലോകസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഏപ്രിൽ മാസത്തെ ശമ്പളത്തിൽ 2 ഗഡു ഡി.എ നൽകും; ബാക്കി 5 ഗഡു സ്വാഹ! തിരുവനന്തപുരം: ക്ഷാമബത്തക്കായുള്ള (Dearness Allowance) സർക്കാർ ജീവനക്കാരുടേയും

പണിയറിയാത്ത കെ.എ.എസുകാര്‍ ബാധ്യതയാകുന്നു; തലയില്‍ കൈവെച്ച് ചീഫ് സെക്രട്ടറി; സെക്രട്ടേറിയറ്റിലെ ഭരണപരിഷ്‌കാരം പാളുന്നു

തിരുവനന്തപുരം: പിണറായി വിജയന്‍ മുഖ്യമന്ത്രിയായതിന് ശേഷം നടത്തിയ ഭരണ പരിഷ്‌കാരങ്ങള്‍ പാളുന്നതിന്റെ തല്‍സമയ ഉദാഹരണമാണ് ഇപ്പോള്‍ സെക്രട്ടേറിയറ്റില്‍. ഭരണ സിരാകേന്ദ്രത്തിലെ പുതിയ ഉദ്യോഗസ്ഥ സേനയായ കെ.എ.എസുകാരെക്കൊണ്ട് ചീഫ്

മുഖ്യമന്ത്രിക്ക് 1.39 ലക്ഷത്തിന്റെ പുതിയ കക്കൂസുമായി കോണ്‍ഫറന്‍സ് ഹാള്‍ 1.50 കോടി രൂപയ്ക്ക് നവീകരിക്കുന്നു

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കോണ്‍ഫറന്‍സ് ഹാള്‍ നവീകരിക്കുന്നു. പിണറായി വിജയന്‍ നവകേരള സദസ്സ് കഴിഞ്ഞെത്തുമ്പോഴേക്കും നവീകരിച്ച കോണ്‍ഫറന്‍സ് ഹാള്‍ സജ്ജമായിരിക്കണമെന്നാണ് നിര്‍ദ്ദേശം. 1,50,80,000 (ഒരുകോടി

എം. ശിവശങ്കര്‍ ഇപ്പോഴും ഗോഡ്ഫാദര്‍; വിവാദ ഉദ്യോഗസ്ഥനെ ഐ.എ.എസ് സാധ്യതാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി പിണറായി

ആശ്രിത നിയമനത്തില്‍ നിന്ന് ഐ.എ.എസിലേക്ക്... സെക്രട്ടേറിയറ്റിലെ കാര്യങ്ങള്‍ ഇങ്ങനെ... തിരുവനന്തപുരം: ജയിലിലായിരുന്നെങ്കിലും കസ്റ്റംസ് പിഴ ചുമത്തിയെങ്കിലും സെക്രട്ടേറിയറ്റിലെ കാര്യങ്ങളില്‍ എം. ശിവശങ്കറിന്റെ സ്വാധീനം ഇപ്പോഴും തുടരുന്നു. സ്വര്‍ണ്ണ

സെക്രട്ടേറിയറ്റ് നാറുന്നു; മാലിന്യ നിര്‍മ്മാര്‍ജ്ജനം കീറാമുട്ടി; ബക്കറ്റിന്റെ ഉപയോഗം വിശദീകരിച്ച് സര്‍ക്കുലര്‍

തിരുവനന്തപുരം: സംസ്ഥാന ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനം കീറാമുട്ടി. ശാസ്ത്രീയ മാലിന്യ പരിപാലനം സംബന്ധിച്ച് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും നല്‍കിയിട്ടുണ്ടെങ്കിലും ഇതൊന്നും പാലിക്കപ്പെടുന്നില്ല. മാലിന്യം

- Advertisement -
Ad image