kerala secretariat

ഭാവി ചീഫ് സെക്രട്ടറിയെ ഭയന്ന് വകുപ്പുകളില്‍ നിന്ന് കൂട്ട പാലായനം; ഡോ ജയതിലകിന്റെ പകയില്‍ പുകഞ്ഞ് ഡ്രൈവര്‍ മുതല്‍ സെക്രട്ടറി വരെ

തിരുവനന്തപുരം: അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് ഐഎഎസിനെതിരെ പരാതികളും പരിഭവങ്ങളുമായി സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർ മുതല്‍ ഡ്രൈവർമാർ വരെ. മുഖ്യമന്ത്രിയുടെ അടുത്തയാളെന്ന അധികാരത്തില്‍ സംഘടനാ നേതാക്കളെ പോലും വിരട്ടിയാണ്

സെക്രട്ടറിയേറ്റില്‍ കര്‍ട്ടണ്‍ വാങ്ങാന്‍ 3.93 ലക്ഷം; ക്ലിഫ് ഹൗസിലെ കര്‍ട്ടന് ചെലവിട്ടത് 7 ലക്ഷവും

തിരുവനന്തപുരം: ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ കര്‍ട്ടന്‍ ഇടാന്‍ ചെലവഴിച്ചത് 3,93,952 രൂപ. പുതുവര്‍ഷം പ്രമാണിച്ച് സെക്രട്ടറിയേറ്റിലെ വിവിധ വകുപ്പുകളിലും സെക്രട്ടറിമാരുടെ ഓഫിസിലും പുതിയ കര്‍ട്ടന്‍ ഇട്ടിരുന്നു. കെ.

ഡി.എ കുടിശിക 22 ശതമാനം; ബജറ്റിൽ പ്രഖ്യാപിച്ച DA ഉത്തരവ് പോലും ഇറക്കാതെ ബാലഗോപാൽ

കുടിശിക ഡി.എ കിട്ടാൻ കണ്ണുനട്ട് കാത്തിരുന്ന് ജീവനക്കാരും പെൻഷൻകാരും തിരുവനന്തപുരം: കേന്ദ്രം 4 ശതമാനം DA കൂടി പ്രഖ്യാപിച്ചതോടെ സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ/ഡി.ആർ കുടിശിക

ശമ്പളത്തിന് 15 വരെ കാത്തിരിക്കേണ്ടി വരും; സർക്കാർ ജീവനക്കാർക്ക് കനത്ത പണിയുമായി സർക്കാർ

തിരുവനന്തപുരം: ശമ്പളം ലഭിക്കാൻ സർക്കാർ ജീവനക്കാർ ഈ മാസം 15 വരെ കാത്തിരിക്കേണ്ടി വരുമെന്ന് സൂചന. ഒന്നാം തീയതി ശമ്പളം ലഭിക്കേണ്ടവർക്ക് ആറാം തീയതിയോടെ ശമ്പളം ലഭിക്കും.

സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന് സെക്രട്ടേറിയേറ്റില്‍ ദീപാലങ്കാരം: ചെലവ് 11.26 ലക്ഷം

തിരുവനന്തപുരം: പിണറായി സർക്കാരിൻ്റെ രണ്ടാം വാർഷികത്തിന് സെക്രട്ടേറിയേറ്റ് കെട്ടിടവും പൂന്തോട്ടവും ദീപാലങ്കാരം ചെയ്തത് 11.26 ലക്ഷം രൂപയ്ക്ക്. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി സുരേഷിൻ്റെ ഡി.എസ്. ഇലക്ട്രിക്കൽ സിനായിരുന്നു

ഡയസ് നോൺ അവധിയാക്കാൻ സെക്രട്ടേറിയറ്റിൽ വമ്പിച്ച ഓഫർ

തിരുവനന്തപുരം: ആനുകൂല്യ നിഷേധങ്ങള്‍ക്കെതിരെ 2024 ജനുവരി 24 ലെ പണിമുടക്കിയ ജീവനക്കാരോട് ലീവിന് അപേക്ഷിക്കൂ അനുവദിക്കാമെന്ന ഓഫറുമായി സർക്കാർ. സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പാണ് ഇത്തരം വിചിത്ര ഓഫറുമായി

സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരുടെ വാഹനങ്ങളിലെ ഗവൺമെന്റ് ഓഫ് കേരള ബോർഡ് നീക്കാൻ ഉത്തരവിട്ട് ചീഫ് സെക്രട്ടറി

ചീഫ് സെക്രട്ടറി ഹോണടിച്ചിട്ടും വാഹനം ഒതുക്കാതെ ഡെപ്യൂട്ടി സെക്രട്ടറി! തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറി മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർ സ്വകാര്യ വാഹനങ്ങളിൽ ബോർഡുകൾ സ്ഥാപിക്കുന്നത് ഒഴിവാക്കാൻ സർക്കാർ.

തണുപ്പ് പോര! ചീഫ് സെക്രട്ടറി ഡോ. വേണുവിന് പുതിയ എ.സി; 3.41 ലക്ഷം അനുവദിച്ചു

തിരുവനന്തപുരം: ചീഫ് സെക്രട്ടറി ഡോ. വേണുവിന് പുതിയ എ.സി സ്ഥാപിക്കാൻ 3.41 ലക്ഷം അനുവദിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ചീഫ് സെക്രട്ടറിയുടെ കമ്മിറ്റി റൂമിലാണ് പുതിയ എ.സി

വീണയുടെ രക്ഷകന് വാഹനാപകടത്തില്‍ പരിക്ക്

ആദ്യഭാര്യയുടെ ഔദ്യോഗിക വാഹനത്തില്‍ വെച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും ഡ്രൈവര്‍ക്കും അപകടം. വിവരം രഹസ്യമാക്കിവെക്കാന്‍ ഡ്രൈവര്‍ക്ക് സമ്മര്‍ദ്ദം; നികുതിക്കേസില്‍ വീണയ്ക്ക് സംരക്ഷണം ഒരുക്കിയ ഉദ്യോഗസ്ഥനാണ് ഡോ. എ.

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് : ​പ്രതിഷേധം കടുപ്പിച്ച് യൂത്ത് കോൺ​ഗ്രസ് ; എരിതീയില്‍ എണ്ണയൊഴിച്ച് എം.വി ​ഗോവിന്ദൻ

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ അറസറ്റിലായതോടെ തലസ്ഥാന ന​ഗരിയാകെ പ്രതിഷേധത്താല്‍ നിറഞ്ഞിരിക്കുകയാണ്. മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ

- Advertisement -
Ad image