തിരുവനന്തപുരം: സ്വന്തം കാര്യം വരുമ്പോള്‍ സംസ്ഥാന മന്ത്രിമാര്‍ ആശ്രയിക്കുന്നത് സ്വകാര്യ ആശുപത്രികളെ. സര്‍ക്കാര്‍ ആശുപത്രികള്‍ മികച്ചതാണെന്ന് ആരോഗ്യ മന്ത്രി പറയാറുണ്ടെങ്കിലും അതൊന്നും മുഖ്യമന്ത്രിയോ മറ്റ് മന്ത്രിമാരോ വിശ്വസിച്ച…
കോടീശ്വരിയെങ്കിലും വീണ വിജയന് സ്വന്തമായി വാഹനമില്ല. സര്‍ക്കാര്‍ വാഹനങ്ങളുടെ ഇന്ധന ചെലവിനായി ഒരുവര്‍ഷം വേണ്ടത് 110.49 കോടി രൂപ തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ യാത്രക്കും…
സൗകര്യം പോരെന്ന് പറഞ്ഞ് ആരോഗ്യമന്ത്രി ഉപേക്ഷിച്ച ഔദ്യോഗിക വസതി ഏറ്റെടുത്ത് കടന്നപ്പള്ളി രാമചന്ദ്രൻ; ആർക്കും വേണ്ടാതെ രാശിയില്ലാത്ത മൻമോഹൻ ബംഗ്ലാവ് തിരുവനന്തപുരം: സൗകര്യം പോരെന്ന് പറഞ്ഞ് ആരോഗ്യ…
തിരുവനന്തപുരം:നാലാമത് വ്യാവസായിക വിപ്ലവത്തിൻ്റെ കാലത്ത് ത്രിമാന നിർമ്മിതി യുടെ സാധ്യതകൾ കേരളത്തിന് ഏറ്റവും അനുയോജ്യമായ സങ്കേതമാണെന്നും അതിൻ്റെ സാധ്യതകൾ ഗൗരവമായി പരിശോധിക്കേണ്ട തുതന്നെയാണെന്നും പൊതു അവബോധം സൃഷ്ടി…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഹാപ്പിയാക്കി മന്ത്രി ഗണേഷ് കുമാര്‍. മുഖ്യമന്ത്രിയുടെ മകന്റെ അമ്മായി അച്ഛന്‍ പ്രകാശ് ബാബുവിന് ബന്ധമുള്ള എ.ഐ ക്യാമറ പദ്ധതിയില്‍ കുടിശ്ശികയായിരുന്ന തുകയുടെ…
-പി.ജെ. റഫീഖ്- തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ചികിൽസക്കായി വീണ്ടും അമേരിക്കയിലേക്ക് പോകും. ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് അമേരിക്കയിലേക്ക് തിരിക്കുമെന്നാണ് അറിയുന്നത്. മുഖ്യമന്ത്രിയുടെ ചുമതല പൊതുമരാമത്ത് മന്ത്രിയും…
തിരുവനന്തപുരം: മന്ത്രിമാരുടെ അടുക്കളയില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയായ പാചകക്കാരെ മാറ്റി പുതിയ ആളുകളെ നിയമിക്കുന്നു. മന്ത്രി വി. ശിവന്‍കുട്ടി പാചകക്കാരനെ മാറ്റി. ഇതോടെ മുന്‍ പാചകക്കാരന് ആജീവനാന്ത…
ഒരു മാസമായി വീണ ജോർജ് താമസിക്കുന്നത് നന്ദൻകോട് വാടകക്ക്; 50,000 രൂപ മാസവാടക സർക്കാർ നൽകും തിരുവനന്തപുരം: ഔദ്യോഗിക വസതി ഒഴിഞ്ഞ് ആരോഗ്യ മന്ത്രി വീണ ജോർജ്.…
തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന ഈ മാസം തന്നെയുണ്ടായേക്കും. ഗതാഗത മന്ത്രിയായി കെ.ബി. ഗണേഷ് കുമാറും, തുറമുഖ മന്ത്രിയായി കടന്നപ്പള്ളി രാമചന്ദ്രനും ക്രിസ്മസിന് പിന്നാലെ സത്യപ്രതിജ്ഞ ചെയ്യാനാണ് സാധ്യത.…
വീണ ജോര്‍ജ് നവകേരള സദസിന് പോയതിന് പിന്നാലെ ആരോഗ്യ സെക്രട്ടറി വിദേശത്തേക്ക്; ബാലഗോപാലിന്റെ സെക്രട്ടറിമാര്‍ ബാംഗ്ലൂരും ന്യൂഡല്‍ഹിയിലും തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും നവകേരള സദസുമായി…
Sign in to your account