Kerala Ministers

18 പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ച് പൂട്ടും : സംസ്ഥാന സർക്കാർ

തിരുവനന്തപുരം : സംസ്ഥാന സർക്കാരിനു കീഴിലെ 18 പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയാണെന്ന് സർക്കാർ സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് റിപ്പോർട്ട്. പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിനു പകരം

ശിവൻ കുട്ടിക്ക് പുതിയ കുക്ക്: ശമ്പളം 30000 രൂപ

തിരുവനന്തപുരം : സർക്കാർ ചെലവിൽ വിദ്യഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് പുതിയ പാചകക്കാരനെ നിയമിച്ചു. 30000 രൂപയാണ് ശമ്പളം. തിരുവനന്തപുരം കവടിയാർ സ്വദേശി എസ്. ഷെയ്ഖ് മൊയ്തിനാണ്

കെ.ബി. ഗണേഷ് കുമാറിന് 20 പേഴ്‌സണല്‍ സ്റ്റാഫ്; ഒരു സുവോളജി അധ്യാപകനും മന്ത്രിക്കൊപ്പം

അഞ്ചുപേരെക്കൂടി ഉടനെ മന്ത്രിയുടെ സ്റ്റാഫില്‍ ഉള്‍പ്പെടുത്തും തിരുവനന്തപുരം: മന്ത്രി കെ ബി ഗണേഷ്കുമാർ സുവോളജി പഠിക്കാൻ തീരുമാനിച്ചോ എന്നാണ് ഇപ്പോൾ പലർക്കും സംശയം. പേഴ്സണൽ സ്റ്റാഫിൽ ഹയർ

സാമ്പത്തിക പ്രതിസന്ധി : ജയിൽ ഭക്ഷണത്തിനും വില കൂട്ടി

തിരുവനന്തപുരം: സാധാരണക്കാർക്കു ആശ്വാസമായ ജയിൽ ഭക്ഷണത്തിനു വീണ്ടും വില കൂട്ടി. ജയിൽ മേധാവി ബൽറാം കുമാർ ഉപാദ്ധ്യായ ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കി. ഊണും ചിക്കനും ഉൾപ്പെടെ 21ഇനങ്ങളുടെ

ഇലക്ട്രിക്കല്ല, ഇനി വാങ്ങുന്നത് പുതിയ ഡീസൽ ബസുകൾ: സർക്കാർ ഗണേഷ് കുമാറിനൊപ്പം

തിരുവനന്തപുരം : ഒടുവിൽ ​ഗതാ​ഗത മന്ത്രി കെബി ഗണേഷ് കുമാറിനൊപ്പം നിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഇടത് സർക്കാർ. ഇലക്ട്രിക് ബസുകൾ ലാഭം തരുന്നില്ലെന്നും ഡീസൽ ബസുകളാണ് കെഎസ്ആർടിസിക്ക് നല്ലതെന്നും

ക്ഷേമ പെന്‍ഷൻ കൂടില്ല ; കടം കൊടുത്ത് തീർക്കണമെന്ന് ധനമന്ത്രി

തിരുവനന്തപുരം : ക്ഷേമ പെന്‍ഷൻ കൂടില്ല. കൊടുക്കാനുള്ളത് കൊടുത്തുതീര്‍ക്കാനാണ് തീരമാനമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. പെന്‍ഷന്‍ വിതരണം മാസങ്ങളോളം മുടങ്ങാന്‍ കാരണമായത് കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാടാണെന്നും മന്ത്രി

കേരളീയത്തിനായി പത്ത് കോടി ; ധനമന്ത്രി

തിരുവനന്തപുരം : 2024ലെ കേരളീയം പരിപാടിക്കായി ബഡ്‌ജറ്റിൽ പത്ത് കോടി രൂപ നീക്കി വച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളത്തിന്റെ നേട്ടങ്ങളെക്കുറിച്ച് മറ്റും പഠനങ്ങളും ഫീച്ചറുകളും

എന്നെയും അപമാനിച്ചു : കേരളാ സാഹിത്യ അക്കാ​ദമിക്കെതിരെ രൂക്ഷ വിമർശനവുമായ് ശ്രീകുമാരൻ തമ്പി

തിരുവന്തപുരം : കവി ബാലചന്ദ്രൻ ചുള്ളിക്കാടിന് പിറകെ കേരള അക്കാദമിയുടെ പിടിപ്പ് കേടിനെതിരെ പ്രതികരിച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ് രചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി. സമൂഹമാധ്യമയായ ഫേസ്ബുക്കിലൂടെ ഒരു

നിങ്ങളെനിക്ക് കൽപിച്ച വില 2400 രൂപ മാത്രം : കേരള സാഹിത്യ അക്കാദമിക്കെതിരെ എഴുത്തുകാരൻ ബാലചന്ദ്രൻ ചുള്ളിക്കാട്

കൊച്ചി : കേരള സാഹിത്യ അക്കാദമിയുടെ രീതി ശരിയായില്ല. വിളിച്ച് വരുത്തി അപമാനിക്കുന്നതിന് തുല്യമായി തോന്നി ഈ പെരുമാറ്റം . കേരള സാഹിത്യ അക്കാദമിക്കെതിരെ വിമർ‍ശനവുമായി രം​ഗത്ത്

- Advertisement -
Ad image