Kerala Ministers

പേട്ട – ആനയറ – ഒരുവാതിൽകോട്ട മാതൃകാ റോഡ് നിർമ്മാണം ; കണക്കിൽ പിഴച്ച പുതിയ കിഫ്ബി പദ്ധതി

തിരുവനന്തപുരം : പേട്ട - ആനയറ - ഒരുവാതിൽകോട്ട മാതൃകാ റോഡിന്റെ നിർമ്മാണത്തിന്റെ ശിലാസ്ഥാപനം നാളെ നടക്കാനിരിക്കെ മുഖ്യമന്ത്രിയെയും മരുമകനെയും എയറിലാക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ. സംഭവം പദ്ധതിയുടെ

മന്ത്രി വി. ശിവന്‍കുട്ടിയുടെ ഔദ്യോഗിക വസതിയിലെ ഓവുചാല്‍ നവീകരിക്കാന്‍ 8.12 ലക്ഷം രൂപ

തിരുവനന്തപുരം: മന്ത്രി ശിവൻകുട്ടിയുടെ ഔദ്യോഗിക വസതിയിലെ മലിനജലം പുറന്തള്ളാനുള്ള ഓവുചാലും മാൻ ഹോളും നവീകരിക്കാൻ ചെലവിട്ടത് 8,12,665 രൂപ. രണ്ട് ലൈഫ് മിഷൻ വീട് നിർമ്മിക്കാനുള്ള തുകയാണ്

തോമസ് ഐസക്കിന് കുരുക്ക് മുറുകുന്നു ; മസാല ബോണ്ട് കേസില്‍ ഇഡി സമന്‍സിന് സ്‌റ്റേ നൽകിയില്ല

കൊച്ചി : കിഫ്ബി മസാല ബോണ്ട് കേസില്‍ ഡോ. ടിഎം തോമസ് ഐസക്കിന് തിരിച്ചടി. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കില്ലെന്ന് ഹൈക്കോടതി. തോമസ് ഐസക്കിനെതിരായ ഇ ഡി സമന്‍സ്

തല്ലുമേള!! നവ കേരള സദസ് പ്രതിഷേധം – പ്രതിപക്ഷത്തെ 1491 അറസ്റ്റ് ചെയ്തെന്ന് മുഖ്യമന്ത്രി; ആക്രമിച്ച ഭരണപക്ഷക്കാരിൽ അറസ്റ്റ് ചെയ്തത് 39 പേരെ മാത്രം

തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ഖജനാവിൽ നിന്ന് കോടികൾ മുടക്കി മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവകേരള സദസിനെതിരെ വ്യാപകമായ പ്രതിഷേധങ്ങളാണ് സംസ്ഥാനത്തുടനീളം നടന്നത്. 1.05 കോടി മുടക്കി

മസാല ബോണ്ട് കേസ്; തോമസ് ഐസക് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ആവർത്തിച്ച് ഇഡി

കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ മന്ത്രി ഡോ. ടി.എം തോമസ് ഐസക്കിനെതിരെ എൻഫോഴസ്മെന്റ് ഡയറക്ടറേറ്റ്. തോമസ് ഐസക് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഇഡി ഹൈക്കോടതിയിൽ. സമൻസ് ചോദ്യം

പെൻഷൻ കിട്ടുന്നില്ല : ഇടുക്കിയിൽ വീണ്ടും സർക്കാരിനെതിരെ പ്രതിഷേധം

ഇടുക്കി : പെൻഷൻ പോലും ലഭിക്കുന്നില്ല. പട്ടിണി കൊണ്ട് പൊറുതി മുട്ടി. ഒടുവിൽ ദയാവദത്തിന് തയ്യാറായി ദമ്പതികൾ. ഇടുക്കിയിലാണ് വീണ്ടും സർക്കാരിനെതിരെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി ദമ്പതികൾ

ഇത് ആ ശുദ്ധമായ കൈകൾക്കുള്ള മറുപടി : മാസപ്പടിയിൽ കൂടുതൽ വിവരങ്ങൾ പങ്ക് വച്ച് ഷോൺ ജോർജ്

തിരുവനന്തപുരം : മാസപ്പടി കേസിൽ മുഖ്യമന്ത്രി മകൾ വീണ വിജയൻ തന്‍റെ ഭാര്യയുടെ പെൻഷൻ തുക കൊണ്ടാണ് കമ്പനി തുടങ്ങിയതെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്നാണ് ഷോൺ ജോർജ്ജ്

കേന്ദ്ര വിരുദ്ധ സമരം തുടങ്ങി ; മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ

ഡല്‍ഹി: കേന്ദ്ര അവഗണനയ്‌ക്കെതിരെ കേരളം ഡല്‍ഹിയില്‍ നടത്തുന്ന പ്രതിഷേധ സമരം ആരംഭിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള കേരളത്തില്‍നിന്നുള്ള ഇടത് ജനപ്രതിനിധികളുടെ സംഘം കേരള ഹൗസില്‍നിന്ന് ജന്തര്‍മന്തറിലേക്കെത്തി. തമിഴ്‌നാട് സര്‍ക്കാരിന്റെ

കേരളത്തിന് കേന്ദ്രത്തിന്റെ സഹായം ;കേരളത്തിൽ ഭാരത് അരി ഇറക്കി കേന്ദ്രം

തൃശൂർ : കുറഞ്ഞ നിരക്കില്‍ ഭാരത് അരി ജനങ്ങൾക്ക് ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തിൽ വാഹനങ്ങൾ ഇറക്കി. കേന്ദ്ര ഭക്ഷ്യ വകുപ്പിന് കീഴിലുള്ള നാഷനൽ കോ ഓപ്പറേറ്റീവ് കൺസ്യൂമർ

പൊതുമേഖല സ്ഥാപനങ്ങളുടെ അന്തകനോ മന്ത്രി പി രാജീവ് ? 18 പൊതുമേഖല സ്ഥാപനങ്ങൾ അടച്ച് പൂട്ടുന്നു ; സി എം ഡി റിപ്പോർട്ട് മലയാളം മീഡിയക്ക് ലഭിച്ചു

പൊതുമേഖല സ്ഥാപനങ്ങളുടെ അന്തകനോ മന്ത്രി പി രാജീവ് ? 18 പൊതുമേഖല സ്ഥാപനങ്ങൾ അടച്ച് പൂട്ടുന്നു, വ്യവസായ മന്ത്രി പി രാജീവ് പൊതുമേഖല സ്ഥാപനങ്ങളുടെ അന്തകനാകുന്നു. 18

- Advertisement -
Ad image