Kerala Government

‘പെന്‍ഷന്‍ മുടക്കി സര്‍ക്കാര്‍’; സ്പീക്കര്‍ മുന്നില്‍ പ്രതിഷേധിച്ച ശേഷം സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: നിയമസഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം. ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെതിരെ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിപക്ഷ എംഎല്‍എമാര്‍ സഭ വിട്ടു. ചോദ്യോത്തര വേളയ്ക്ക് ശേഷം അടിയന്തര പ്രമേയ നോട്ടീസിന് പ്രതിപക്ഷം

മുഖ്യമന്ത്രിയുടെ ആഘോഷത്തിന് 15.50 ലക്ഷം രൂപ അനുവദിച്ചു

പിണറായി വിജയന്റെ ക്രിസ്മസ് പുതുവത്സ ആഘോഷ വിരുന്നിന് ചെലവായ 15,50,000 രൂപ അനുവദിച്ച് ഉത്തരവിറങ്ങി തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ പൗരപ്രമുഖര്‍ക്കായി ഒരുക്കിയ ക്രിസ്മസ് - പുതുവത്സര

തീരദേശത്തിന് അവഗണന! തീരദേശ വാസികളുടെ കാതലായ വിഷയങ്ങളിൽ മൗനം

നയപ്രഖ്യാപനത്തിൽ തീരദേശത്തെ ഒരു പാരഗ്രാഫിൽ ഒതുക്കി തിരുവനന്തപുരം: നയപ്രഖ്യാപനത്തിൽ തീരദേശത്തോട് അവഗണന. തീരദേശ ജനങ്ങളുടെ കാതലായ വിഷയങ്ങളിൽ നയപ്രഖ്യാപനം മൗനം പുലർത്തുകയാണ്. സംസ്ഥാനത്തിൻ്റെ സ്വന്തം സൈന്യത്തെ കുറിച്ച്

ഗവർണറുടെ നയപ്രഖ്യാപനത്തോടെ നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; ചോദ്യശരങ്ങളുന്നയിക്കാൻ ഉറപ്പിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ഇന്ന് തുടങ്ങും. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ, പ്രസംഗം മുഴുവൻ വായിക്കുമോ

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: സംസ്ഥാനത്തിന് ചെലവ് 30 ലക്ഷം രൂപ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ നടത്തിയ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് സംസ്ഥാന സര്‍ക്കാരിന് ചെലവായത് 30 ലക്ഷം രൂപ. ജനുവരി 16നും 17നുമാണ് പ്രധാനമന്ത്രി കേരളത്തിലുണ്ടായിരുന്നത്. സംസ്ഥാന

കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു : കേരള ഹർജിയിൽ കേന്ദ്രത്തിന് നോട്ടീസ്

തിരുവനന്തപുരം : കേന്ദം കടമെടുപ്പ് പരിധി വെട്ടി കുറച്ചതിനെതിരെ കേരള സർക്കാർ സുപ്രീം കോടതിയിൽ. സമ്പത്തിക പ്രതിസന്ധി മറികടക്കാൻ കടമെടുപ്പ് പരിധി വർദ്ധിക്കണം. അതിന് കേന്ദ്രം കനിയണമെന്ന

ഗണേഷും കടന്നപ്പള്ളിയും മന്ത്രിമാരല്ലാതെ 1 ലക്ഷം സര്‍ക്കാര്‍ ഡയറികള്‍

2024 ലെ സര്‍ക്കാര്‍ ഡയറിയില്‍ ആന്റണി രാജുവും അഹമ്മദ് ദേവര്‍ കോവിലും മന്ത്രിമാര്‍; ഒരുലക്ഷം ഡയറിയില്‍ ഗണേഷ് കുമാറും കടന്നപ്പള്ളിയും വെറും എംഎല്‍എമാര്‍ തിരുവനന്തപുരം: 2023 ന്റെ

കേരളീയത്തിന് ചെലവാക്കിയ കോടികളുടെ ഉറവിടം അനന്തം അജ്ഞാതം

കേരളീയം പരിപാടിയുടെ സ്പോൺസർമാരെക്കുറിച്ച് അറിയില്ലെന്ന് ചീഫ് സെക്രട്ടറിയും മന്ത്രിമാരും; വിവരവകാശ പ്രവർത്തകൻ അഡ്വ. സി.ആർ. പ്രാണകുമാറിനെ വട്ടം ചുറ്റിച്ച് ബാലഗോപാലും പി. രാജീവും സജി ചെറിയാനും ഡോ.

മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനും കണ്ണട വാങ്ങാന്‍ സര്‍ക്കാര്‍ പണം

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദുവിന് കണ്ണട വാങ്ങാന്‍ ചെലവായ 30,500 രൂപ സര്‍ക്കാര്‍ നല്‍കിയത് ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ മന്ത്രിമാര്‍ക്ക് മാത്രമല്ല ഇവരുടെ

പിണറായിക്ക് മോടി കൂട്ടാന്‍ മോദിയുടെ പി.ആര്‍ കമ്പനിയോ? കേന്ദ്ര രീതികള്‍ അതേപടി കേരളത്തിലേക്ക് എത്തുന്നു

തിരുവനന്തപുരം: കേന്ദ്രത്തിന്റെയും കേരളത്തിന്റെയും പി.ആര്‍ ഏജന്‍സികള്‍ ഒന്ന് തന്നെയാണോ? നവംബര്‍ മാസം കേന്ദ്രവും കേരളവും പ്രഖ്യാപിച്ച പരിപാടികളും അതിനായി അടുത്തടുത്ത ദിവസങ്ങളില്‍ ഇറങ്ങിയ ഉത്തരവുമാണ് ഒരേ പി.ആര്‍.

- Advertisement -
Ad image