Kerala Government Employees

അടുത്ത മാസവും ശമ്പളം വൈകും! ആശങ്കയിൽ ജീവനക്കാർ

തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പളം അടുത്ത മാസവും വൈകും. സാമ്പത്തിക പ്രതിസന്ധിയാണ് കാരണം. രണ്ടാം തീയതിയോട് കൂടി ആദ്യ പ്രവൃത്തി ദിവസം ശമ്പളം ലഭിക്കേണ്ട ബില്ലുകൾ ട്രഷറിയിൽ നിന്നു

ലീവ് സറണ്ടർ പാസാക്കാം, പണം അടുത്ത സർക്കാർ തരും; ജീവനക്കാർക്ക് ഇരുട്ടടിയുമായി കെ.എൻ ബാലഗോപാൽ

തിരുവനന്തപുരം: സർക്കാർ ജീവനക്കാരന് വീണ്ടും പണികൊടുത്ത് പിണറായി സർക്കാർ. 2024- 25 ലെ ലീവ് സറണ്ടർ അനുവദിച്ചെന്ന് പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ബാലഗോപാൽ. പക്ഷേ, പിഎഫിൽ ലയിപ്പിക്കുന്ന പണം

ചരിത്രത്തിൽ ആദ്യമായാണ് 3 കഴിഞ്ഞിട്ടും ശമ്പളം വൈകുന്നത്, മുഖ്യമന്ത്രി ഒളിവിലാണോ എന്നാണ് തന്റെ സംശയം; രമേശ്‌ ചെന്നിത്തല

ട്രഷറി പരിപൂർണ്ണമായി നിലച്ചുവെന്നും ചരിത്രത്തിൽ ആദ്യമായാണ് മൂന്ന് കഴിഞ്ഞിട്ടും ശമ്പളം വൈകുന്നതെന്നും കോൺ​ഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല. ഇനി 12 കഴിഞ്ഞിട്ടേ ശമ്പളം കിട്ടു. ഗുരുതര സാഹചര്യം

ശമ്പളം മുടങ്ങി: ജാള്യത മറയ്ക്കാൻ കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധപ്രകടനവുമായി സി.പി.എം സംഘടനകൾ

തിരുവനന്തപുരം: ചരിത്രത്തിൽ ആദ്യമായി ശമ്പളം മുടങ്ങിയതിൻ്റെ ജാള്യതയിൽ ഇടതു സംഘടനകൾ. ശമ്പളവും പെൻഷനും മുടങ്ങിയതിൻ്റെ കാരണം കേന്ദ്ര സർക്കാരിനാണെന്ന ക്യാപ്സൂൾ ആണ് ഇടതു സംഘടനകൾ ഇറക്കുന്നത്. ശമ്പള

സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും വൈകും; ബിൽ പാസാക്കുന്നെങ്കിലും പണം എത്തേണ്ട ട്രഷറി അക്കൗണ്ട് നിശ്ചലം

തിരുവനന്തപുരം: ശമ്പളവും പെൻഷനും വൈകും ട്രഷറിയിൽ ശമ്പള ബില്ല് പാസാക്കുന്നുണ്ടെങ്കിലും ശമ്പളവും പെൻഷനും എത്തേണ്ട അക്കൗണ്ട് ( ETSB) നിശ്ചലമാക്കിയിട്ടിരിക്കുകയാണ്. ശമ്പളവും പെൻഷനും ഓരോരുത്തരുടെയും ETSB അക്കൗണ്ടിലേക്കാണ്

ശമ്പളം തന്നെ സംശയം, പിന്നെ ഡി.എ എങ്ങനെ തരും? ഗോവിന്ദന്‍; ബജറ്റില്‍ പ്രഖ്യാപിച്ച ഡി.എയില്‍ സംശയവുമായി പാര്‍ട്ടി സെക്രട്ടറി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏപ്രിലിലെ ശമ്പളത്തില്‍ രണ്ട് ശതമാനം ക്ഷാമബത്ത നല്‍കുമെന്ന ബജറ്റ് പ്രഖ്യാപനത്തില്‍ ഉറപ്പില്ലാതെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. 'സാധനങ്ങളുടെയെല്ലാം വില കൂടി. ഡി.എ

ഉത്തരവ് ഇറക്കാത്തത് എങ്ങനെ കുടിശികയാകും? ജീവനക്കാരുടെ ക്ഷാമബത്ത കേസിൽ കോടതിയിൽ വിചിത്ര വാദവുമായി സർക്കാർ

തിരുവനന്തപുരം: ഉത്തരവ് ഇറക്കാത്തത് എങ്ങനെ കുടിശികയാകുമെന്ന വിചിത്ര വാദവുമായി സർക്കാർ കോടതിയില്‍. ജീവനക്കാരുടെ ക്ഷാമബത്ത കേസിലാണ് സർക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്. ആകെ 21% ക്ഷാമബത്ത ആണ് ജീവനക്കാർക്ക്

പണിമുടക്കിൻ്റെ പേരിൽ സെക്രട്ടേറിയറ്റ് അസാേസിയേഷൻ നേതാവിന് സസ്പെൻഷൻ

തിരുവനന്തപുരം: ജനുവരി 24 ലെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്കിന് നേതൃത്വം നൽകിയതിൻ്റെ പേരിൽ കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ നിർവാഹക സമിതി അംഗവും ഉന്നത വിദ്യാഭ്യാസ വകുപ്പിലെ

12ാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ ബജറ്റില്‍ പ്രഖ്യാപിക്കും; ചീഫ് സെക്രട്ടറിക്ക് എതിര്‍പ്പ്

തിരുവനന്തപുരം: 12ാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ നിയമനം ബജറ്റില്‍ പ്രഖ്യാപിക്കും. ഫെബ്രുവരി 5 നാണ് ബാലഗോപാലിന്റെ ബജറ്റ്. സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡി.എ/ ഡി.ആര്‍ കുടിശിക തടഞ്ഞ്

സമരം വിജയം: ഡി.എ കുടിശ്ശിക തടഞ്ഞുവെക്കുന്നത് അഭികാമ്യമല്ലെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട്

തിരുവനന്തപുരം: പ്രതിപക്ഷ സർവീസ് സംഘടനകളുടെ സമരം വിജയം കണ്ടെന്ന് സർക്കാർ വിലയിരുത്തൽ. വിവിധ ജില്ലകളിൽ പണിമുടക്ക് നടത്തിയവരുടെ കണക്ക് പൂർണമായും സർക്കാർ വൃത്തങ്ങൾ പരിശോധിച്ചു കഴിഞ്ഞു. സെക്രട്ടേറിയേറ്റിൽ

- Advertisement -
Ad image