kerala education

‘വിദ്യാഭ്യാസ രംഗത്തെ നാഴികക്കല്ല്’: പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച കേരളത്തെ പ്രശംസിച്ച് കേന്ദ്രം; സംസ്ഥാനത്ത് രാഷ്ട്രീയ പോര് കനക്കുന്നു

ന്യൂഡൽഹി: കേന്ദ്ര സർക്കാരിൻ്റെ ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ഭാഗമായുള്ള 'പിഎം ശ്രീ' (PM SHRI) പദ്ധതിയുമായി സഹകരിക്കാനുള്ള കേരളത്തിൻ്റെ തീരുമാനത്തെ പ്രശംസിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം രംഗത്ത്.

SSLC, +2 പരീക്ഷകള്‍ നടത്താൻ പണമില്ലാതെ സർക്കാർ: സ്കൂളിലെ ഫണ്ട് ഉപയോഗിക്കാൻ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്ത് SSLC, +2 പരീക്ഷകൾ നടത്താൻ ഖജനാവിൽ പണമില്ലെന്ന സൂചനകളുമായി സർക്കാർ നിർദ്ദേശങ്ങള്‍. സ്‌കൂളുകളുടെ നിത്യ ചെലവിനുള്ള ഫണ്ടുപയോഗിച്ച് പരീക്ഷ നടത്താൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിരിക്കുകയാണ്.

പാഠപുസ്തങ്ങളെല്ലാം വിരൽ തുമ്പിലെത്തി : വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : 1896 മുതൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ വിഷയങ്ങളിലെ പാഠപുസ്തകങ്ങളെല്ലാം ഇനി മുതൽ വിരൽ തുമ്പിൽ .പഴയ പുസ്തക പാഠങ്ങൾ ഡിജിറ്റലൈസ് ചെയ്തിരിക്കുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പ്. പഴയ

പ്രാണപ്രതിഷ്ഠയ്ക്ക് കേരളത്തിലെ വിദ്യാർത്ഥികൾക്ക് അവധി നൽകിയ സംഭവം : അന്വേഷണം പൂർത്തിയായി

കാസർഗോഡ് : അയോധ്യയിലെ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് കാസർഗോഡ് കുട്‍ലുവില്‍ സ്കൂളിന് നൽകിയ അവധി ചട്ടവിരുദ്ധമെന്ന് റിപ്പോർട്ട്. അവധിക്ക് അപേക്ഷ സമര്‍പ്പിച്ചെങ്കിലും അനുവദിച്ചിട്ടില്ലെന്നാണ് ഡിഇഒ വ്യക്തമാക്കി .

- Advertisement -
Ad image