Kashmir Politics

ഹൃദയം തകര്‍ന്ന് ഒമര്‍ അബ്ദുള്ള; തിരിച്ചടികള്‍ക്ക് പിന്നാലെ വിശ്രമത്തില്‍ കശ്മീര്‍ മുന്‍ മുഖ്യമന്ത്രി

നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ളക്ക് ഇപ്പോള്‍ അത്ര നല്ല സമയമല്ല. കോടതികളില്‍ നിന്ന് രണ്ട് തിരിച്ചടികളാണ് അടുത്തടുത്ത ദിവസങ്ങളില്‍ ലഭിച്ചത്. കശ്മീരിന്റെ

- Advertisement -
Ad image