K Surendran

സുരേന്ദ്രനോട് മത്സരിക്കാന്‍ പറഞ്ഞത് മോദി; തോറ്റാലും തക്കതായ പ്രതിഫലം ഉറപ്പ്

ദില്ലി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനോട് വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കാന്‍ നിര്‍ദ്ദേശിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞയാഴ്ച്ചയാണ് സുരേന്ദ്രനെ ദില്ലിയിലേക്ക് വിളിപ്പിച്ച് കേന്ദ്രനേതാക്കള്‍ കാര്യങ്ങള്‍ വിശദീകരിച്ചത്.

കെ. സുരേന്ദ്രന്‍ വയനാട്ടില്‍ ബിജെപി സ്ഥാനാർത്ഥി; കൊല്ലത്ത് കൃഷ്ണകുമാർ.ജി

ദില്ലി: വയനാട് ലോക്സഭാ മണ്ഡലത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ എൻഡിഎ സ്ഥാനാർത്ഥിയാകും. കോണ്‍ഗ്രസിന്റെ പ്രബല സ്ഥാനാർത്ഥി രാഹുല്‍ഗാന്ധിയെ നേരിടാൻ സംസ്ഥാനത്തെ ഏറ്റവും വലിയ നേതാവിനെ

കെ. സുരേന്ദ്രനെക്കാള്‍ വലിയ ബെഹ്‌റ; പത്മജയെ ബി.ജെ.പിയിലെത്തിച്ച ഐ.പി.എസുകാരനെക്കുറിച്ച് ചര്‍ച്ച

തിരുവനന്തപുരം: കെ. കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ ബി.ജെ.പിയില്‍ ചേരുന്നുവെന്ന കാര്യം പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അറിഞ്ഞത് ചാനല്‍ വാര്‍ത്തകളിലൂടെ. ഡല്‍ഹിയിലെ നേതാക്കളില്‍ നിന്ന്

‘ഉച്ചഭക്ഷണം എസ്.സി, എസ്.ടി നേതാക്കൾക്കൊപ്പം’; കെ സുരേന്ദ്രന്റെ പദയാത്രാ പോസ്റ്റർ വിവാദത്തിൽ

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന പദയാത്രാ പോസ്റ്ററിനെച്ചൊല്ലി വിവാദം. ഉച്ചഭക്ഷണം എസ്.സി, എസ്.ടി നേതാക്കൾക്കൊപ്പമെന്ന് പോസ്റ്ററിൽ എഴുതിയതാണ് സാമൂഹിക മാധ്യമങ്ങളിൽ വിമർശിക്കപ്പെടുന്നത്. കോഴിക്കോട് ബിജെപിയുടെ

‘ഗോവിന്ദൻ മാഷ് പിണറായി വിജയൻ്റെ അടിമകണ്ണായി മാറി; LDFൻ്റെ ഡൽഹി സമരം നനഞ്ഞ പടക്കം’; കെ.സുരേന്ദ്രൻ

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദനെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇത്രയും അടിമയായ സിപിഎം സെക്രട്ടറി മുൻപ് ഉണ്ടായിട്ടില്ലെന്നും ഗോവിന്ദൻ മാഷ്

മുഖ്യമന്ത്രിയേയും മകളെയും രക്ഷിക്കാൻ കെഎസ്ഐഡിസി ജനങ്ങളുടെ പണം ഉപയോഗിക്കുന്നു: കെ.സുരേന്ദ്രൻ

കണ്ണൂർ: സർക്കാരിനും സി.പി.എമ്മിനുമെതിരെ അതിരൂക്ഷ വിമർശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയേയും മകളെയും രക്ഷിക്കാൻ വ്യവസായിക വകുപ്പിന്റെ കീഴിലുള്ള കെഎസ്ഐഡിസി ജനങ്ങളുടെ പണം ഉപയോഗിക്കുകയാണെന്ന് സുരേന്ദ്രൻ

കെ. സുരേന്ദ്രന്റെ പദയാത്ര ഇന്ന് തുടങ്ങും; മോദിയുടെ ഗ്യാരന്റി പുതിയ കേരളം എന്ന് മുദ്രാവാക്യം

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ കേരള പദയാത്രക്ക് ഇന്ന് തുടക്കമാകും. കാസര്‍കോടാണ് യാത്രയുടെ ഉദ്ഘാടനം. മോദിയുടെ ഗ്യാരന്റി, പുതിയ കേരളം

സൈബർ കമ്മികൾ വക കെ.എസ് ചിത്രയ്ക്ക് പൊങ്കാല

രാമ ക്ഷേത്ര പ്രതിഷ്ഠ നടക്കാനിരിക്കെ ​ഗായിക കെ.എസ് ചിത്ര സോഷ്യൽ മീഡിയയിൽ പങ്ക് വച്ച ഫേസ് ബുക്ക് പോസ്റ്റാണ് ഇപ്പോൾ സൈബർ കമ്മികളുടെ പ്രധാന ശ്രദ്ധാ കേന്ദ്രം.

സുരേഷ് ഗോപിക്ക് വിവാഹം മുടക്കിയല്ല ശീലം വിവാഹം നടത്തിയാണ് ശീലമെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം : പ്രധാന മന്ത്രി എത്തുന്നതിനാൽ ​ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കാനിരുന്ന കല്യാണങ്ങൾ മാറ്റി എന്ന വാർത്തകളിൽ പ്രതികരിച്ച് ബി.ജെ.പി നേതൃത്വം. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഫേസ്

രാജ്യസ്നേ​ഹത്തെ പറ്റി നിങ്ങൾ പഠിപ്പിക്കണ്ട : കെ സുരേന്ദ്രന് മറുപടിയുമായി ഐഷ സുൽത്താന

തിരുവനന്തപുരം : രാജ്യസ്നേഹത്തെ പറ്റി ഞങ്ങൾക്ക് ക്ലാസ്സ് എടുക്കാൻ നിക്കണ്ട . ലക്ഷദ്വീപ് വിഷയത്തിൽ ബി.ജെപി സംസ്ഥാനയെ അധ്യക്ഷൻ കെ.സുരേന്ദ്രന് മറുപടിയുമായി സംവിധായിക ഐഷ സുൽത്താന. ലക്ഷദ്വീപ്

- Advertisement -
Ad image