IAS

IAS ഉദ്യോഗസ്ഥര്‍ക്ക് ഒരുങ്ങുന്നത് 100 കോടിയുടെ മന്ദിരസമുച്ചയം; 50.71 കോടിയുടെ നിര്‍മ്മാണം ഊരാളുങ്കലിന്

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കായി തലസ്ഥാനത്ത് നിര്‍മ്മിക്കുന്ന ആഡംബര റസിഡന്‍ഷ്യല്‍ മന്ദിര സമുച്ചയത്തിന്റെ നിര്‍മ്മാണം ഊരാളുങ്കലിന്. തിരുവനന്തപുരത്ത് ആക്കുളത്താണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് താമസിക്കാനായി സമുച്ചയം നിര്‍മ്മിക്കുന്നത്. സിവില്‍, ഇലക്ട്രിക്കല്‍

ഭാവി ചീഫ് സെക്രട്ടറിയെ ഭയന്ന് വകുപ്പുകളില്‍ നിന്ന് കൂട്ട പാലായനം; ഡോ ജയതിലകിന്റെ പകയില്‍ പുകഞ്ഞ് ഡ്രൈവര്‍ മുതല്‍ സെക്രട്ടറി വരെ

തിരുവനന്തപുരം: അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് ഐഎഎസിനെതിരെ പരാതികളും പരിഭവങ്ങളുമായി സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർ മുതല്‍ ഡ്രൈവർമാർ വരെ. മുഖ്യമന്ത്രിയുടെ അടുത്തയാളെന്ന അധികാരത്തില്‍ സംഘടനാ നേതാക്കളെ പോലും വിരട്ടിയാണ്

കോളടിച്ച് ഐഎഎസ് ഉദ്യോഗസ്ഥർ! ഡി.എ ഉത്തരവ് ഇറങ്ങി; 10 മാസത്തെ കുടിശികയും ലഭിക്കും

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരുടെ ഡി.എ ഉത്തരവ് ഇറങ്ങി. ഐഎഎസ്, ഐ.പിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ ഡി.എ 42 ശതമാനത്തിൽ നിന്ന് 46 ശതമാനമായാണ് ഉയർത്തിയത്. 2023 ജൂലൈ 1

കിട്ടിയ ശമ്പളം ഉപയോഗിക്കാൻ പറ്റുന്നില്ല; ‘പൊട്ടിക്കരഞ്ഞ്’ ഐഎഎസുകാർ

തിരുവനന്തപുരം: മാർച്ച് മാസത്തിന്റെ ആദ്യ ദിനങ്ങളില്‍ ഐ.എ.എസുകാരുടെയുെ ഉന്നത ഉദ്യോഗസ്ഥരുടെയും പൊട്ടിക്കരച്ചിലുകളാണ് സെക്രട്ടേറിയറ്റിലാകെ. ശമ്പള വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയ ബാലഗോപാലിൻ്റെ നടപടിയാണ് പൊട്ടിക്കരച്ചിലിന് വഴി വച്ചത്. ശമ്പളം

കെ.എം. എബ്രഹാമിന് എല്ലാ വര്‍ഷവും 20,000 രൂപ ശമ്പള വര്‍ദ്ധനവ്; പണവും പദവിയും ഒഴുക്കി ലാവ്‌ലിന്‍ കേസ് സാക്ഷിയെ സുഖിപ്പിക്കുന്ന പിണറായി | KM Abraham IAS

തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ കൊടുക്കാന്‍ പണമില്ലെങ്കിലും കെ.എം എബ്രഹാം എന്ന വിശ്വസ്തന് ശമ്പളം ഓരോ വര്‍ഷവും കൂട്ടി കൊടുക്കുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ശുഷ്‌കാന്തി എടുത്ത് പറയേണ്ടതാണ്.

ജനുവരിയിൽ 100 കോടിയുടെ ഓഫിസിന് ടെണ്ടർ വിളിച്ച കെ.എം. എബ്രഹാമിന് ഫെബ്രുവരിയിൽ കാബിനറ്റ് റാങ്ക്; ദീർഘ വീക്ഷണം അപാരമെന്ന് IAS വൃത്തങ്ങൾ

പറക്കുന്ന പിണറായിയും പത്തുമുഴം മുമ്പേ എറിയുന്ന കെ.എം. എബ്രഹാമും തിരുവനന്തപുരം: കിഫ്ബിക്ക് സ്വന്തമായി ഓഫിസ് വാങ്ങാൻ ജനുവരിയിൽ ടെണ്ടർ ക്ഷണിക്കുക, ഫെബ്രുവരിയിൽ കാബിനറ്റ് റാങ്ക് സ്വന്തമാക്കുക. മുഖ്യമന്ത്രി

കെ.എം. എബ്രഹാമിന് കാബിനറ്റ് റാങ്ക്, അധിക ബാധ്യത 3 കോടി

അതിവിശ്വസ്തനായ കെ.എം. എബ്രഹാമിന് അമിത് ഷായില്‍ നിന്ന് ക്യാബിനറ്റ് കവചം ഒരുക്കി പിണറായി വിജയൻ തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. എബ്രഹാമിന് കാബിനറ്റ് റാങ്ക്.

ഗതാഗത വകുപ്പ് സെക്രട്ടറി സ്ഥാനത്തു നിന്ന് ബിജു പ്രഭാകറിനെ നീക്കി

തിരുവനന്തപുരം: ഗതാഗത വകുപ്പ് സെക്രട്ടറി സ്ഥാനത്തു നിന്നും കെഎസ്ആർടിസി എംഡി സ്ഥാനത്തു നിന്നും ബിജു പ്രഭാകറിനെ നീക്കി. വ്യവസായ വകുപ്പു സെക്രട്ടറിയായാണ് പുതിയ നിയമനം. എന്നാൽ‌ റെയിൽവേ,

മലയാളിക്ക് ഐ.എ.എസുകാരോട് ബഹുമാനമില്ലെന്ന് വിശ്വാസ് മേത്ത

ചീഫ് സെക്രട്ടറിയായി വിരമിച്ച ഉടൻ മുഖ്യ വിവരവകാശ കമ്മീഷണറായ വിശ്വാസ് മേത്ത ഈ മാസം വിരമിക്കും; വിശ്വസ്തനായ വിശ്വാസ് മേത്തക്ക് പിണറായി അടുത്ത കസേര ഒരുക്കുന്നത് ഡൽഹിയിൽ

മന്ത്രിയുമായി എം.ഡിക്ക് അഭിപ്രായ ഭിന്നത; സ്ഥാനമാറ്റം ആവശ്യപ്പെട്ട് ബിജു പ്രഭാകര്‍ ഐ.എ.എസ്

തിരുവനന്തപുരം: ഗാതഗത മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന് ചൂണ്ടിക്കാട്ടി സ്ഥാനമാറ്റം ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി എം.ഡി ബിജു പ്രഭാകര്‍. ചീഫ് സെക്രട്ടറിയോട് ഇക്കാര്യം ആവശ്യപ്പെട്ട് കത്ത്

- Advertisement -
Ad image