Guruvayoor Temple

മുർഖനെ തോളിലിട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ കൊല്ലം സ്വദേശിയുടെ അഭ്യാസം; ഒടുവിൽ സംഭവിച്ചത്..

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രനടയിൽ പാമ്പിനെ തോളിലിട്ട് സാഹസത്തിനു മുതിർന്നയാൾക്ക് പാമ്പ് കടിയേറ്റു. കൊല്ലം പാരിപ്പിള്ളി സ്വദേശി സുനിൽകുമാറിനാണ് പാമ്പുകടിയേറ്റത്. പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. വടക്കേ നടയിലെ

- Advertisement -
Ad image