GST Department

സ്വത്ത് തട്ടിയെടുക്കാൻ ശ്രമം, കള്ളപ്പണം വെളുപ്പിക്കല്‍, വധഭീഷണി: ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണര്‍ ശിശിറിനെതിരെ പരാതിയുമായി ജര്‍മന്‍ പൗരന്‍

തിരുവനന്തപുരം: സംസ്ഥാന ജി.എസ്.ടി വകുപ്പിലെ ഡെപ്യൂട്ടി കമ്മീഷണര്‍ എസ്.വി. ശിശിറിനെതിരെ ഗുരുതര പരാതിയുമായി ജര്‍മന്‍ പൗരന്‍ യുള്‍റിച്ച് അര്‍മിന്‍ ഗ്ലെംനിറ്റ്‌സ്. തന്റെ മാതാവിന്റെ പേരിലുള്ള കോടികള്‍ വിലയുള്ള

ജിഎസ്ടി വകുപ്പില്‍ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് പ്രമേഷനും ഗസറ്റഡ് റാങ്കും; തട്ടിപ്പ് കണ്ടെത്തിയിട്ടും നടപടിയെടുക്കാതെ സര്‍ക്കാര്‍; സിപിഎം പിന്തുണയില്‍ സംഘടനാ നേതാവ് വിലസുന്നു

തിരുവനന്തപുരം: സംസ്ഥാന ജിഎസ്ടി വകുപ്പില്‍ യോഗ്യതയില്ലാത്ത ഉദ്യോഗസ്ഥന് പ്രമോഷനും ഗസറ്റഡ് റാങ്ക് പദവിയും. പ്രമോഷന്‍ നേടാന്‍ വ്യാജ ബികോം ബിരുദ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചുവെന്ന് കണ്ടെത്തിയിട്ടും പരാതിയില്ലെന്ന ന്യായം

ടാക്‌സ് അടയ്ക്കാത്ത പത്തനംതിട്ട നഗരസഭയ്ക്ക് എട്ടിന്റെ പണി കൊടുത്ത് കേന്ദ്രം; 1.65 കോടി രൂപ പിടിച്ചെടുത്തു

കേന്ദ്രം പിടിച്ചെടുത്തത് ലൈഫ് പദ്ധതിയുടെയും ശബരിമല തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കാനുള്ള തുകയും പത്തനംതിട്ട: സിപിഎം ഭരിക്കുന്ന പത്തനംതിട്ട നഗരസഭക്ക് എട്ടിന്റെ പണി. കേന്ദ്രസര്‍ക്കാരിലേക്കുള്ള സേവന നികുതി

കേരളീയം നടത്തി കേരളം കുത്തുപാളയുടെ വക്കിൽ; സ്പോൺസർഷിപ്പ് കാരണം സർക്കാരിന് കിട്ടേണ്ട നികുതി കുറയുമെന്ന് ആശങ്ക

ജി.എസ്.ടി ഉദ്യോഗസ്ഥരെ വച്ച് കേരളീയം പരിപാടിയുടെ സ്പോൺസർഷിപ്പ് നടത്തിയതിലൂടെ ഖജനാവിലേക്ക് എത്തേണ്ട നികുതി കുറയുമെന്ന ആശങ്കയിൽ ധനവകുപ്പ്. നികുതി കുടിശിക വരുത്തിയരിൽ നിന്നാണ് കൂടുതൽ സ്പോൺസർഷിപ്പുകൾ നടത്തിയതെന്നാണ്

- Advertisement -
Ad image